നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം

Read Time:5 Minute, 24 Second

നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം

ആൾദൈവങ്ങൾക്കു ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടെ ഇന്ത്യ. പ്രസിദ്ധരായ പലരും പഠിച്ച കള്ളന്മാർ അന്നെന്നതാണ് കാലം തെളിച്ച സത്യം. എന്നാൽ ഇപ്പോളിതാ ഇ ഗണത്തിൽ പെട്ട ഒരാളുടെ തനി നിറം അറിഞ്ഞു ഞെട്ടിരിക്കുകയാണ് ചെന്നൈ നിവാസികൾ. സ്കൂളിൽപാദിക്കുന്ന വിദ്യാർത്ഥികളോട് ഇയാൾ ചെയ്തു കൂട്ടിയത് അറിഞ്ഞു അണികൾ ഇപ്പോൾ അമ്പരപ്പിലാണ്. ചെന്നൈയിലെ പണക്കാരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള ആളാണ് ശിവശങ്കർ ബാബ.

Also read : വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി

ചെന്നൈയിൽ കേളമ്പാക്കതു ഏകദേശം 64 ഏക്കറിൽ ഏറെ പരന്നു കിടക്കുന്ന ആശ്രമത്തിൽ അടുത്ത കാലം വരെ വളരെ തിരക്കായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ശിവശങ്കർ ബാബയുടെ ലൈം ഗീ ക വൈ കൃതങ്ങൾ ആണ്. ബാബയുടെ ആശ്രമത്തോട് ചെന്നുള്ള കേളമ്പാക്കം സുശീൽഹരി ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥനികൾ ആണ് പ രാ തി നല്കിരിക്കുന്നത്. സ്കൂളിലെ പൂർവ വിദ്യാർഥികൾ ബാബയുടെ ഇ കാര്യങ്ങളെ തുറന്നു കാട്ടിയതിന് പിന്നാലെ ആണ് സംഭവം പുറം ലോകം അറിയാൻ ഇടയായത്.

ആശ്രമത്തിനു ചേർന്നുള്ള കേളമ്പാക്കം സുശീൽഹരി ഇന്റർനാഷണൽ സ്‌കൂളിലെ പെൺകുട്ടികളെ ബാബ ഒഴിവു സമയങ്ങളിൽ മുറിയിലേക്ക് വിളിക്കുന്നത് പതിവ് അക്കിരുന്നു. താൻ കൃഷ്ണനും വിദ്യാർത്ഥിനികൾ ഗോപികമാർ എന്നും പറഞ്ഞു അവരെ വിശ്വസിപ്പിക്കും. വസ്റ്റങ്ങൾ അഴിച്ചു വെച്ചതിനു ശേഷം നൃത്തം ചെയ്യിപ്പിക്കും എന്നാണ് പ്രധാന പരാതി. കൂടാതെ പരീക്ഷ നടക്കുന്നതിന്റെ തലേദിവസം പഠിച്ചത് മറക്കാതിരിക്കുവാൻ കുട്ടികളെ ചുംബിക്കുന്നതും പതിവാക്കിരുന്നു. പലപ്പോഴും കയറി പിടിച്ചിരുന്നതായും വിദ്യാർത്ഥികൾ നൽകിയ പ രാ തിയിൽ എടുത്തു പറയുന്നുണ്ട്.

Alos read : വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം

കേളമ്പാക്കം സുശീൽഹരി ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും മിക്കവാറും ബാബയുടെ കടുത്ത ആരാധകർ തന്നെയാണ്. ആയതിനാൽ തന്നെ മോ ശം അനുഭവം ഉണ്ടായിട്ടും പല കുട്ടികളും പുറത്തു പറയുവാൻ തയ്യാറായില്ല. എന്നാൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാബ അ റ സ്റ്റ് ഭീ ഷ ണി ഭ യന്ന് മു ങ്ങുകയായിരുന്നു.

64 ഏക്കർ വിസ്തൃതിയിലുള്ള കാമ്പസിൽ ബാബ ശ്രീകൃഷ്ണെന്റ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച് വിദ്യാർഥിനികളെ ‘ഗോപിക’മാരെന്ന് പറഞ്ഞ് പീ ഡി പ്പി ക്കുകയായിരുന്നു. ബാബയെ സന്ദർശിച്ച് ആശീർവാദം വാങ്ങിയാൽ നല്ല മാർക്കോടെ പാസാവാമെന്ന് പറഞ്ഞ് പ്ര ലോ ഭിപ്പിച്ചാണ് പത്ത്, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ ബാബയുടെ മാളികയിലേക്ക് വിളിച്ചു കൊണ്ടുപോവുക. ബാബയുടെ സഹായികളായ ചില അദ്ധ്യാപകരും സ്റ്റാഫ് അംഗങ്ങളും ശിഷ്യരുമാണ് ഇതിന് പിന്നിൽ എന്നും പറയുന്നു .

കേളമ്പാക്കം സുശീൽ ഹരി സ്‌കൂളിന്റെ സ്ഥാപകൻ കൂടിയാണ് ശിവശങ്കർ ബാബ. ചെന്നൈയിലെ പണക്കാരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള ആൾദൈവമാണ് ശിവശങ്കർ ബാബ. സുശീൽ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. അതിനാൽ മോ ശം അനുഭവം കുട്ടികളോ മാതാപിതാക്കളോ പുറത്തുപറയാൻ തയ്യാറാകാതിരുന്നതാണ് വിവരം പുറത്തറിയാൻ വൈകിയതെന്ന് ലഭിക്കുന്ന സൂചനകൾ.

Also read : സംസ്ഥാനത്തു ബിവറേജുകൾ നാളെ മുതൽ തുറക്കും, കൂടുതൽ വിവരങ്ങൾ അറിയാം

Leave a Reply

Your email address will not be published. Required fields are marked *

Previous post വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി
Next post കേരളത്തിൽ മ ദ്യവിൽപ്പന ശാലകൾ തുറന്നേ, കിലോമീറ്ററുകൾ നീളുന്ന Q