കേരളത്തിൽ മ ദ്യവിൽപ്പന ശാലകൾ തുറന്നേ, കിലോമീറ്ററുകൾ നീളുന്ന Q

Read Time:5 Minute, 24 Second

കേരളത്തിൽ മ ദ്യവിൽപ്പന ശാലകൾ തുറന്നേ, കിലോമീറ്ററുകൾ നീളുന്ന Q

അങ്ങനെ ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കുടിയന്മാർക്ക് ഇന്ന് ആഘോഷത്തിന്റെ ദിവസമാണ്. ആരാധനാലയങ്ങൾ അടക്കമുള്ള വിവിധ സ്ഥാപനങ്ങൾ ഇപ്പോളും അടഞ്ഞു കിടക്കുക സമയത്താണ് കുടിയന്മാരോട് മ ദ്യപിക്കുന്നവരോട് കരുണ കാട്ടിയ സർക്കാർ ഇപ്പോൾ ഇതാ ബെവ്കോ തുറന്നിരിക്കുന്നത്.

Also read : നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം

ആപ്പ് പോലും വേണ്ട എന്ന് വെപ്പിച്ചു സാമൂഹിക അകലം മാത്രം പാലിച്ചു എന്ന ഉപദേശം നൽകി കൊണ്ടാണ് ബെവ്‌കോ ഔട്ട് ലെറ്റുകൾ സംസ്ഥാനത്തു ഇന്ന് തുറന്നിരിക്കുന്നത്. സംസ്ഥാനത്തു രാവിലെ ഒൻപതു മണിയോട് കൂടിയാണ് ബെവ്‌കോ ഔട്ട് ലെറ്റുകൾ തുറന്നതു. സാമൂഹിക അകലം ഉറപ്പു വരുത്തി വിൽപ്പന നടത്തണം എന്നാണ് നിർദേശം. എന്തായാലും ബാറിൽ നിന്നും പാർസൽ ആയി മ ദ്യം വാങ്ങാം.

ബാറുകൾ കൂടി തുറന്നതോടെ ബിവറേജിന്റെ മുൻപിലുള്ള തിരക്ക് കുറയും എന്നാണ് വിലയിരുത്തൽ. പക്ഷെ അതിൽ ഒന്നും ഒരു കാര്യം ഇല്ല എന്നാണ് തോന്നുന്നത്. നീണ്ട Q തന്നെയാണ് ബെവ്‌കോയുടെ മുൻപിൽ കാണുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിൽ താഴെ ഉള്ള സ്ഥലങ്ങളിലാണ് മ ദ്യശാലകൾ തുറക്കുക. ഇരുപത്‌ ശതമാനത്തിൽ കൂടുതൽ TPR ഉള്ള സ്ഥലങ്ങളിൽ മ ദ്യശാലകൾ തുറക്കില്ല.

എന്തായാലും ഒരു മാസത്തിനു ശേഷം തുറന്ന മദ്യശാലകൾക്കു മുൻപിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിച്ചു ആളുകൾ വരിയിൽ നിൽക്കുന്ന കാഴ്ചകളാണ് ഇപ്പോൾ എല്ലായിടത്തും കാണുന്നത്. മാത്രമല്ല മദ്യശാലകൾക്കു മുമ്പിൽ വലിയ തിരക്ക് അനുഭപ്പെടാൻ സാധ്യത കണക്കിലെടുത്തു കൊണ്ട് തിരക്കുകൾ നിയന്ത്രിക്കുവാൻ ഉള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിട്ടുണ്ട്.

രാവിലെ പതിനൊന്നു മണിയോട് കൂടി ബാറുകളും ബി യർ വൈ ൻ കടകളും തുറക്കുകയും ചെയ്തു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ മ ദ്യ വിൽപനയും തുടങ്ങും എന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ബെവ്ക്യു ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തിട്ടായിരിക്കും വിൽപന എന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ആപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസ്സങ്ങൾ മൂലം , മ ദ്യ വിൽപന വൈകിയേക്കുമെന്ന് വാർത്തകൾ മുൻപ് പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ അറിയാൻ കഴിയുന്നത്, ആ പ്രശ്‌നം ഒന്നും ഇനി സംസ്ഥാനത്തെ മ ദ്യ വിൽപനയെ ബാധിക്കില്ല എന്നാണ്. ബെവ്ക്യു ആപ്പ് ഒഴിവാക്കി കൊണ്ട് മ ദ്യ വിൽപന നടത്താം എന്നാണ് സർക്കാർ ഏറ്റവും ഒടുവിൽ എടുത്ത തീരുമാനം. അതുകൊണ്ട് ഇന്ന് (ജൂൺ 17, 2021) മുതൽ തന്നെ മ ദ്യ വിൽപന ആരംഭിച്ചത്. വളരെ കൃത്യമായ സാമൂഹിക ആകലം പാലിച്ചു കൊണ്ടായിരിക്കും മദ്യവിൽപന നടത്തുക എന്നാണ് സർക്കാർ ഇതിനോടകം അറിയിച്ചിരിക്കുന്നത്.

Also read : വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി

ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ ഇന്നലെ തന്നെ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നല്കിരുന്നു. പോ ലീ സിന്റെ സേവനവും ഉറപ്പു വരുത്തും. രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴ് മണിവരെയാണ് മ ദ്യ വിൽപന നടക്കുക. ഏകദേശം ഒന്നര മാസത്തോളം മ ദ്യ വിൽപന നടക്കാതിരുന്നതിനാൽ വലിയ തിരക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക അകലം പാലിച്ച്, ഈ സമയത്തിനുള്ളിൽ എത്രത്തോളം വിൽപന നടക്കുമെന്നതും വലിയ ചോദ്യം തന്നെ ആണ്.

Also read : വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *

Previous post നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം
Next post നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം