ഓട്ടോറിക്ഷയിൽ ഇരുന്ന് ആ അച്ഛൻ ക രഞ്ഞുകൊണ്ട് ചോദിച്ചു സഹായിക്കുമോ ? പിന്നീട് നടന്നത് കണ്ടോ

Read Time:2 Minute, 36 Second

ഓട്ടോറിക്ഷയിൽ ഇരുന്ന് ആ അച്ഛൻ ക രഞ്ഞുകൊണ്ട് ചോദിച്ചു സഹായിക്കുമോ ? പിന്നീട് നടന്നത് കണ്ടോ

ഇവരാണ് ഇന്നത്തെ ഹീറോസ്. എന്റെ കുഞ്ഞിനെ ര ക്ഷിക്കണം എന്ന നി ലവിളി കേട്ടിട്ടാണ് അവർ തിരിഞ്ഞു നോക്കുന്നത്. പ്രസവ വേ ദനയിൽ പിടയുന്ന സ്വന്തം മകളെയും കൂട്ടി പട്ടണത്തിനു നടുവിൽ നിസ്സഹായനായി നിൽക്കുന്ന അച്ഛൻ.

എലീന പടിക്കലിൻ്റെ ഹൽദി ആഘോഷങ്ങൾ ആരോടും പറയാതെ കഴിഞ്ഞു

ആ അച്ഛനെയും ചേർത്ത് പിടിച്ചു മുന്നും പിന്നും നോക്കാതെ ഗർഭിണിയെ തങ്ങളുടെ വാഹനത്തിലേക്ക് എടുത്തു കയറ്റി സൈ റൺ മു ഴക്കി കടപ്പുറത്തെ ആശുപത്രിയിലേക്കു ശ രവേഗത്തിൽ പാഞ്ഞു എത്തിയ പോ ലീ സ് വാഹനത്തെ കണ്ടിട്ട് പ രിഭ്രമിച്ചു കൂടിയ ആളുകളുടെ ഇടയിലൂടെ ലേബർ റൂമിന്റെ മുൻപിൽ എത്തിയ വാഹനത്തിൽ നിന്ന് മൂന്നു കാ ക്കിക്കാർ ചാടി ഇറങ്ങി.

പെട്ടന്ന് തന്നെ ഗർഭിണിയായ ആ സ്ത്രീയെ പുറത്തെടുത്തു ലേബർ റൂമിൽ ആക്കുന്നതും, ആ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നതും ഒരുമിച്ചായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഉറപ്പു വരുത്തി അവർ അവിടെ നിന്നും പടിയിറങ്ങുബോൾ കാക്കി വസ്ത്രത്തിനു വീണ്ടും ആയിരം മാനങ്ങൾ കല്പിക്കപ്പെടുകയാണ്.

ആരാധക ലോകത്തിന്റെ പ്രിയ തമിഴ് താരം, അവതാരകൻ ഇനി ഇല്ല, ക ണ്ണീരോടെ വിട

കാക്കി ഒരു കരുതൽ തന്നെയാണ്. സാധാരണക്കാരന്റെ നിസ്സഹായതയിൽ ഏതു വിധത്തിൽ വേണമെങ്കിലും അവരുടെ മുമ്പിൽ അവതരിക്കപ്പെടും. സഹജീവികളോട് അത്രമേൽ ആർദ്രപ്പെട്ടു കേരള പോ ലീ സ് വീണ്ടും നമ്മുക്കു അഭിമാനമാകുകയാണ്.

എ ഐ എസ് ഐ ബൈജുവിനോടൊപ്പം സി പി ഓ മാരായ വി പ്രസാദ് വിഷ്ണു രാജ് എന്നിവർക്കും വളരെ ഹൃദ്യമായ ആശംസകൾ.

നടന്നത് വിശ്വസിക്കാൻ ആകാതെ ഈ അമ്മ, സംഭവം നടന്നത് കേരളത്തിൽ, കണ്ണു നിറഞ്ഞ് മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടന്നത് വിശ്വസിക്കാൻ ആകാതെ ഈ അമ്മ, സംഭവം നടന്നത് കേരളത്തിൽ, കണ്ണു നിറഞ്ഞ് മലയാളികൾ
Next post 18 തികയാത്തവർക്ക് വാ ക്‌സിൻ, ഇന്നത്തെ പ്രധാന 10 അറിയിപ്പുകൾ