നടന്നത് വിശ്വസിക്കാൻ ആകാതെ ഈ അമ്മ, സംഭവം നടന്നത് കേരളത്തിൽ, കണ്ണു നിറഞ്ഞ് മലയാളികൾ

Read Time:4 Minute, 51 Second

നടന്നത് വിശ്വസിക്കാൻ ആകാതെ ഈ അമ്മ, സംഭവം നടന്നത് കേരളത്തിൽ, കണ്ണു നിറഞ്ഞ് മലയാളികൾ

കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ലു കു ടുങ്ങി ചോ രയൊലിപ്പിച്ച് അബോധാവസ്ഥയിലേക്ക് നീങ്ങിയ ഒരുവയസ്സുകാരി ആയിഷ സനിഹക്ക് രക്ഷകനായി പ്രിനൂബ്. കൈത്തണ്ടയിൽ ക മഴ്ത്തി കിടത്തി പുറത്ത് തട്ടി കല്ല്ക്കളഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ.

ആരാധക ലോകത്തിന്റെ പ്രിയ തമിഴ് താരം, അവതാരകൻ ഇനി ഇല്ല, ക ണ്ണീരോടെ വിട

അല്പം കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീ വൻ പോലും അ പകടത്തിലാകും ആയിരുന്നു എന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനോടൊപ്പം കഴിയുന്ന മാതാവ് അമ്പുകുത്തി പട്ടയമ്പം കണ്ടോത്ത് ഫിറോസിന്റെ ഭാര്യ ഷഹാമത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.

രണ്ടാമത്തെ കുട്ടി മുഹമ്മദ് അസ്ലമിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോൾ ഇളയവൾ ഒരുവയസ്സുകാരി ആയിഷ സനിഹയെ നോക്കാൻ ഏൽപ്പിച്ചത് മൂത്തയാൾ ആറു വയസ്സുകാരൻ മുഹമ്മദ് ഫിറസിനെ ആയിരുന്നു. ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്ന് നോക്കിയത്.

അമ്മ മ രിച്ചിട്ട് ഒരാഴ്ച; ഇപ്പോൾ ആനക്കുട്ടി ചെയ്യുന്നതിൽ നൊ മ്പരപ്പെട്ട് ചിന്നക്കനാലിലെ നാട്ടുകാർ

ജനാലക്കു മുകളിൽ കയറി നിൽക്കുകയായിരുന്ന മൂത്തകുട്ടിയെ നോക്കി അവിടേക്ക് പിടിച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു ആയിഷ സമീഹ. കളിക്കുന്നതിനിടെ വായിലിട്ടു നെല്ലിക്കാ വലുപ്പത്തിൽ ഉള്ള കല്ല് മേൽപ്പോട്ട് നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഷഹാമത്ത് ഉടൻ കുട്ടിയെ എടുത്ത് പുറത്തേക്ക് ഓടുകയും തൊണ്ടയിൽ കയ്യിട്ട് കല്ലെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെ തോളിൽ കിടത്തി തട്ടിനോക്കി എന്നാലും കല്ല് പോയില്ല. കുട്ടിയുടെ കരച്ചിൽ നേർത്ത് നേർത്ത് വന്നു. അയൽവാസി ശകുന്തളയും ഒപ്പമെത്തി. അലറിവിളിച്ച് റോഡിലേക്ക് ഓടി കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിനു നടുവിൽ കയറി നിന്ന് തടഞ്ഞു. ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രിനൂബുo വണ്ടി നിർത്തി ഓടിയെത്തി.

പ്രിനൂമ്പ് കുട്ടിയെ ഉടൻ തന്നെ ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി പുറത്ത് തട്ടി അപ്പോൾ രക്തത്തോടൊപ്പം കല്ലുംപുറത്ത് വന്നു. കല്ല് കൂടുതൽ ഉള്ളിലേക്ക് ഇറങ്ങി ഇരുന്നു. തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് അൽപം തള്ളി വന്നിരുന്നു.

കുഞ്ഞിനെ കൂടുതൽ ചികിത്സ ആവശ്യമായതിനാൽ ഇന്ന് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. മേപ്പാടി മിംസ് ആശുപത്രി ജീവനക്കാരൻ ആണ് പ്രിനൂമ്പ് ജീ വൻരക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നു എന്ന് പ്രിനൂമ്പ് പറയുന്നു.

പതിവ് വഴിവിട്ട എളുപ്പവഴി ആയ അമ്പുവഴിയിലൂടെ ആദ്യമായി വന്നതാണ് പ്രിനൂമ്പ് പറഞ്ഞു. ഒരു പക്ഷേ പ്രിനൂമ്പ് എത്തി ഇല്ലായിരുന്നുവെങ്കിൽ വൈകി ലഭിക്കുമായിരുന്ന ചികിത്സയിൽ കുഞ്ഞിന്റെ ജീ വൻ രക്ഷപ്പെടുത്താൻ കഴിയാത്ത വന്നേനെ.

എലീന പടിക്കലിൻ്റെ ഹൽദി ആഘോഷങ്ങൾ ആരോടും പറയാതെ കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post എലീന പടിക്കലിൻ്റെ ഹൽദി ആഘോഷങ്ങൾ ആരോടും പറയാതെ കഴിഞ്ഞു
Next post ഓട്ടോറിക്ഷയിൽ ഇരുന്ന് ആ അച്ഛൻ ക രഞ്ഞുകൊണ്ട് ചോദിച്ചു സഹായിക്കുമോ ? പിന്നീട് നടന്നത് കണ്ടോ