എലീന പടിക്കലിൻ്റെ ഹൽദി ആഘോഷങ്ങൾ ആരോടും പറയാതെ കഴിഞ്ഞു

Read Time:3 Minute, 26 Second

എലീന പടിക്കലിൻ്റെ ഹൽദി ആഘോഷങ്ങൾ ആരോടും പറയാതെ കഴിഞ്ഞു

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇഷ്ടതാരം തന്നെയാണ് എലീന പടിക്കൽ. കൂടുതൽ പ്രശസ്തയായത് ബിഗ് ബോസ്ലൂടെ തന്നെയാണ് എന്ന് പറയാം. അതിലൂടെ തന്നെയാണ് തന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞതും. വീട്ടുകാർ സമ്മതിക്കാതിരുന്ന പ്രണയത്തെ പിന്നീടാണ് സമ്മതിച്ചതും.

അമ്മ മ രിച്ചിട്ട് ഒരാഴ്ച; ഇപ്പോൾ ആനക്കുട്ടി ചെയ്യുന്നതിൽ നൊ മ്പരപ്പെട്ട് ചിന്നക്കനാലിലെ നാട്ടുകാർ

ബിഗ് ബോസിലൂടെ താരം തുറന്നുപറഞ്ഞതിനു ശേഷം സമ്മതിക്കാതെ വേറെ വഴിയില്ലല്ലോ എന്ന് താരം തന്നെ അന്ന് പറഞ്ഞിരുന്നു. എപ്പോഴും താരം വളരെ ജോളിയായി നടക്കുന്ന ആണ്. ഇന്നലെ താരത്തിന്റെ ഒരു സ്റ്റോറിയാണ് ശ്രദ്ധേയമായി മാറിയിരിക്കുന്നത്. താരം ഒരു ഹൽദി വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളും വീഡിയോസും ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ പരന്ന് പിടിച്ചിരുന്നു .

സ്വന്തം ഹൽദി തുടങ്ങിയോ കല്യാണം ഇനി മൂന്ന് നാല് ദിവസങ്ങൾക്കകം ഉണ്ടോ എന്ന ചോദ്യം വന്നു കൂടിയപ്പോഴാണ് എലീന പടിക്കൽ തന്നെ സ്വന്തമായി വീഡിയോ പങ്കിട്ടത്. ഇത് താൻ വർക്ക് ചെയ്യുന്ന പ്രോഗ്രാം ഇന്റെ കൈരളി ടിവി യിലെ എല്ലാ മെമ്പേഴ്സും കൂടി എനിക്ക് തന്ന ഒരു ഹൽദി സർപ്രൈസ് ആണെന്നും. ഇത് എനിക്ക് അറിയില്ല എന്നും.

ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ

മഞ്ഞ ഇട്ടു കൊണ്ടുവരാൻ മാത്രമേ എന്നോട് പറഞ്ഞു എന്നാണ് എലീന പറയുന്നത്. വളരെയധികം സർപ്രൈസായി. ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഫ്രണ്ട്‌സ് ആരെങ്കിലും മഞ്ഞ ഇടാൻ പറഞ്ഞെങ്കിൽ ഞാൻ ഒരുപക്ഷേ സംശയിച്ചാനെ….

പക്ഷേ ഇവിടുന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്നും എന്റെ ഹൽദി ആഘോഷമാണ് ഇവിടെ ചെറുത് ലളിതമായി കഴിഞ്ഞതെന്നും ഇത് ശരിക്കും എന്റെ വിവാഹത്തിനു മുൻപുള്ള വീട്ടുകാർ നടത്താൻ വച്ചിരുന്ന ഹൽദി അല്ല എന്നും എലീന പറഞ്ഞു.

കൈരളി ടിവിയിലെ നിരവധി പേരെയും ഈ വീഡിയോയിലൂടെ ടാഗ് ചെയ്തിട്ടുണ്ട്. ആ ഷോയുടെ അകത്തും കൂടെ സഹായിക്കുന്ന എല്ലാവരെയും, സപ്പോർട്ട് ചെയ്ത എല്ലാവരെയും അതിനകത്ത് ടാഗ് ചെയ്തിട്ടുണ്ട്. നന്ദി പറഞ്ഞിട്ടുണ്ട്. ഈ ഒരു വീഡിയോ എലീന പടിക്കൽ തന്നെയാണ് തന്നെ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ചതും.

ആരാധക ലോകത്തിന്റെ പ്രിയ തമിഴ് താരം, അവതാരകൻ ഇനി ഇല്ല, ക ണ്ണീരോടെ വിട

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധക ലോകത്തിന്റെ പ്രിയ തമിഴ് താരം, അവതാരകൻ ഇനി ഇല്ല, ക ണ്ണീരോടെ വിട
Next post നടന്നത് വിശ്വസിക്കാൻ ആകാതെ ഈ അമ്മ, സംഭവം നടന്നത് കേരളത്തിൽ, കണ്ണു നിറഞ്ഞ് മലയാളികൾ