അമ്മ മ രിച്ചിട്ട് ഒരാഴ്ച; ഇപ്പോൾ ആനക്കുട്ടി ചെയ്യുന്നതിൽ നൊ മ്പരപ്പെട്ട് ചിന്നക്കനാലിലെ നാട്ടുകാർ

Read Time:5 Minute, 35 Second

അമ്മ മ രിച്ചിട്ട് ഒരാഴ്ച; ഇപ്പോൾ ആനക്കുട്ടി ചെയ്യുന്നതിൽ നൊ മ്പരപ്പെട്ട് ചിന്നക്കനാലിലെ നാട്ടുകാർ

അമ്മമാർ ഇല്ലാത്ത ജീവിതം ഒരു കുട്ടിക്കും സങ്കൽപ്പിക്കാനാവില്ല. മനുഷ്യനെ പോലെ തന്നെയാണ് മൃഗങ്ങൾക്കും. ഇപ്പോൾ അമ്മയുടെ വി യോഗത്തിൽ ഹൃ ദയം നു റുങ്ങി കഴിയുന്ന ഒരു ആനക്കുട്ടിയുടെ ജീവിതമാണ് ചിന്നകനാൽ 301 കോളനിയിലെ ആദിവാസികൾക്ക് വേദന ആകുന്നത്. ഒറ്റയാൻമാരെ ഭ യന്ന് കാട്ടിൽ ഉള്ളിലേക്ക് പോകാതെ വനാതിർത്തിയിൽ കഴിഞ്ഞുവരികയായിരുന്നു പിടിയാന കൂട്ടം.

ഭാവി വധുവിനൊപ്പം ബാഡ്മിന്റൺ കളിച്ച് നടൻ ബാല; അമൃതയ്ക്കു പകരമെത്തുന്ന ആളെ കണ്ടോ

വ്യാഴാഴ്ചയാണ് രണ്ടു കുട്ടികൾ ഉൾപ്പെടെ എഴoഗ സംഘം ചിന്നക്കനാൽ 301 കോളനിയിൽ എത്തിയത്. ഇതിനിടെയാണ് കൃഷിയിടത്തിൽ നിന്നും കാട്ടാനയെ അകറ്റുന്നതിനായി സ്ഥാപിച്ച സോളാർ ഫെൻസിഗിൽ നിന്ന് വൈ ദ്യുതി ആ ഘാതമേറ്റ് 45 വയസ്സുള്ള പിടിയാന ചെ രിഞ്ഞത്. ഈ ആനയ്ക്ക് രണ്ടു വയസ്സ് പ്രായമുള്ള ഒരു മകളും ഉണ്ടായിരുന്നു.

സ്വകാര്യവ്യക്തി വൈദ്യുത ലൈനിൽ നിന്ന് സോളാർ ഫെൻസിങ് ലേക്ക് ഉയർന്ന വൈദ്യുതപ്രവാഹം കടത്തിവിട്ടതാണ് അ പകടമുണ്ടാക്കിയത്. പി ടഞ്ഞുവീണ അമ്മയാനയുടെ സമീപത്തേക്ക് പോകാൻ മുതിർന്ന ആനകൾ കുഞ്ഞു ആനയെ അനുവദിച്ചില്ല. തുമ്പി കൈകൾകൊണ്ട് തട്ടിയും തലോടിയും അവർ കുട്ടിയാനയെ ആനയിറങ്കൽ ജലാശയത്തിന് സമീപത്തേക്ക് കൊണ്ടുപോയി.

അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ

പിറ്റേന്ന് വനംവകുപ്പ് വെറ്റിനറി സർജൻ മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴും അധികം ദൂരത്തല്ലാതെ കുട്ടിയാനയും കൂടെയുള്ളവരും നിലയുറപ്പിച്ചിരുന്നു. അമ്മ ആനയുടെ ജ ഡം ദ ഹിപ്പിക്കുന്നതും അവർ വേദനയോടെയാണ് കണ്ടു നിന്നത്. കുട്ടി ആനകൾ ആറു വയസ്സ് വരെ എങ്കിലും അമ്മയാനയുടെ മുലപ്പാല് കുടിക്കാറുണ്ട്.

അത്രയും കാലം അമൃത് പോലെ അമ്മിഞ്ഞപ്പാൽ നുകർന്നാലെ അമ്മക്ക് അതിജീവനം സാധ്യമാകുകയുള്ളൂ. ദിവസങ്ങളായി മുലപ്പാൽ കുടിക്കാതെ കുട്ടിയാനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് വാച്ചറെ നിയമിച്ചിരുന്നു. പുൽമേടുകളിൽ തുള്ളിച്ചാടി നടന്നിരുന്ന കുട്ടിആനക്ക് അമ്മ നഷ്ടപ്പെട്ടതോടെ കുറുമ്പും കുസൃതിയും ഇല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇതിനിടെയാണ് എന്നും രാത്രി അമ്മയെ ദഹിപ്പിച്ച സ്ഥലത്ത് കുട്ടിയാന എത്തുന്നത് വാച്ചർ ശ്രദ്ധിച്ചത്. അമ്മ മരിച്ച ഒരാഴ്ചയായിട്ടും അമ്മയെ തേടിയാണ് കുട്ടിയാന ഇവിടെയെത്തുന്നത്. പകൽസമയത്ത് കുട്ടിയാന മറ്റ് ആനകൾ കൊപ്പം പുൽമേട്ടിൽ മേയുന്നുണ്ടെങ്കിലും രാത്രി ആകുമ്പോൾ അമ്മയുടെ ജഡം ദഹിപ്പിച്ച സ്ഥലത്തേക്ക് വരുമെന്നും കാട്ടാനക്കുട്ടിയെ നിരീക്ഷിക്കുന്ന വനം വകുപ്പ് വാച്ചർ രാമരാജ് പറയുന്നു.

ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?

മുന്നിൽ നടക്കുന്ന കുട്ടിയാനയെ പിന്തുടർന്ന് മറ്റ് ആനകളും ഇവിടെ എത്തും. ഇവിടെ മണിക്കൂറുകളോളം സംഘം കുട്ടിയാനക്കൊപ്പം ചെലവഴിക്കും. അമ്മ മരിച്ചതിൽ അതീവ ദുഃ ഖം ആണ് കുട്ടി ആനയ്ക്ക് ഉള്ളത്. പകൽ മനുഷ്യരുടെ സാന്നിധ്യമുള്ളതിനാൽ എല്ലാദിവസവും സംഘം ആനയിറങ്കൽ ജലാശയത്തിന് സമീപമായി ചുറ്റി തിരിയും.

മുലപ്പാൽ കുടി ഇല്ലെങ്കിലും മുതിർന്ന ആനകളും രണ്ടു ചെറിയാനകളും കൂടെയുള്ളതിനാൽ കുട്ടിയാന പുൽമേട്ടിലെ തീറ്റകൾ ഭക്ഷിച്ച് സ്വാഭാവിക വളർച്ച കൈവരിക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അതിജീവനം ബുദ്ധിമുട്ടായാൽ ആനക്കുട്ടിയെ സംഘത്തിൽനിന്ന് അകറ്റി സംരക്ഷണമൊരുക്കേണ്ടിവരും. അമ്മയാനയുടെ വേ ർപാടും കുട്ടിയാനയുടെ ഒറ്റപ്പെടലും നാട്ടുകാർക്കും വേ ദനയാകുന്നു.

ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ സഹോദരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ, ഇവർ ചെയ്തത് കണ്ടോ
Next post ആരാധക ലോകത്തിന്റെ പ്രിയ തമിഴ് താരം, അവതാരകൻ ഇനി ഇല്ല, ക ണ്ണീരോടെ വിട