ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?

Read Time:4 Minute, 12 Second

ഭർത്താവിന്റെ മൊ ഴി കേട്ട് ന ടുങ്ങി പോ ലീസ്, കാരണം പറഞ്ഞത് കേട്ടോ?

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭർത്താവ് ഭാര്യയെ ചു ട്ടു കൊ ന്നു. പകുതി ക ത്തിയ നിലയിലാണ് ഭാര്യയുടെ മൃ തദേ ഹം കണ്ടെത്തിയത്.

അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ

തമിഴ്നാട് മധുരയിലാണ് ഞെ ട്ടിക്കു ന്ന ഈ സംഭവം നടന്നത് . ഗ്ലാഡിസ് റാണി എന്ന യുവതിയാണ് ഇങ്ങനെ കൊ ല്ല പ്പെ ട്ടത്. സംഭവത്തിൽ ഭർത്താവ് ജ്യോതി മണിക്കെതിരെ പോ ലീ സ് കേ സ്സെ ടുത്തു.

പ്രണയകാലത്ത് യുവതി ഗർ ഭിണിയാ യതിനെ തുടർന്ന് പൊ ലീ സ് ഇടപെട്ട് നടത്തിയ വിവാഹമാണ് ദു രന്ത ത്തിൽ അവസാനിച്ചത്. മധുര അവണിയാപുരത്ത് കുറച്ചു ദിവസം മുൻപാണ് അ തിക്രൂ ര മായ കൊ ലപാ തകം നടന്നത്. സ്വകാര്യ നിർമാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറായ എസ് ജ്യോതിമണി എന്ന ഇരുപത്തി രണ്ടുകാരനാണ് ഈ സംഭവത്തിൽ അ റസ്റ്റി ലായത്.

കോളജ് പഠനകാലത്ത് അവണിയാപുരം സ്വദേശി ജ്യോതിമണിയും ഷോളവന്ദനത്തെ ഗ്ലാഡിസ് റാണിയും പ്രണയത്തിലായിരുന്നു. പഠനത്തിന്റെ അവസാന നാളിൽ ഗ്ലാഡിസ് റാണി ഗ ർഭിണി ആകുകയും ചെയ്തു.

തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..

21കാരിയായ ഗ്ലാഡിസ് റാണിയെ വിവാഹം കഴിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ജ്യോതിമണിയും കുടുംബവും ആദ്യം നി രാകരിച്ചു. ഒടുവിൽ ഗ്ലാഡിസിന്റെ കുടുംബം സമയനെല്ലൂർ പൊ ലീസി ൽ പ രാ തി നൽകി. ഇരുകൂട്ടരെയും വിളിപ്പിച്ചു പൊ ലീ സ് നടത്തിയ ചർച്ചയിലാണ് കഴിഞ്ഞ വിവാഹം നടന്നത്.

പക്ഷേ ഗ്ലാഡിസിനെ സ്വീകരിക്കാൻ ജ്യോതിമണിയുടെ കുടുംബം തയാറായിരുന്നില്ല. ഇതോടെ ഇരുവരും ഗ്ലാഡിസ് റാണിയുടെ വീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച സർട്ടിഫിക്കറ്റുകൾ വാങ്ങാൻ കോളജിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് ജ്യോതിമണിയെ ഫോണിൽ വിളിച്ചപ്പോൾ ഗ്ലാഡിസ് റാണി മറ്റൊരാൾക്കൊപ്പം ഒ ളിച്ചോടി പോയി എന്നായിരുന്നു കിട്ടിയ മറുപടി.

തുടർന്ന് കുടുംബം പൊ ലീസിൽ പ രാ തി നൽകി. ജ്യോതിമണിയെ ക സ്റ്റഡിയി ലെടുത്തു നടത്തിയ ചോ ദ്യം ചെയ്യലിലാണ് ക്രൂ ര കൊ ലപാ ത കത്തിന്റെ ര ഹസ്യം പുറത്തറിഞ്ഞത്.

അവണിയാപുരത്തെ ഒഴിഞ്ഞ പറമ്പിൽ വച്ച് ചുരിദാർ ഷാൾ ക ഴു ത്തിൽ മു റുക്കി ശ്വാ സം മുട്ടിച്ചു ഗ്ലാ ഡിസിനെ കൊ ലപ്പെടു ത്തുകയായിരുന്നു. തുടർന്ന് മൃ തദേ ഹം പെ ട്രോളൊ ഴിച്ചു ക ത്തിച്ചു വെന്നും ഇയാൾ സമ്മതിച്ചു. പ്രണയത്തിലായിരുന്നെങ്കിലും ഗ്ലാഡിസ് റാണിയെ വിവാഹം കഴിക്കാൻ താ ൽപര്യമില്ലായിരുന്നും പീ ഡന ക്കേസി നെ പേ ടി ച്ചാണ് സമ്മതിച്ചതെന്നും ഇയാൾ പൊ ലീസി നോടു പറഞ്ഞു.

നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ
Next post അനു ജോസഫിൻ്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നവവധുവാകാൻ