തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..

Read Time:3 Minute, 22 Second

തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..

ഭർതൃ വീട്ടിൽ ജീ വൻ ഒ ടുക്കുന്ന യുവതികളുടെ വാർത്ത ഇപ്പോൾ കേരളത്തിൽ ഒരു വാർത്തയെ അല്ലാത്ത അവസ്ഥയിൽ എത്തിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും.

ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ

സ്ത്രീ ധന പീ ഡന ങ്ങളുടെയും ഭർതൃ പീ ഡനങ്ങ ളുടെയും എല്ലാം തുടർച്ചയാണ് കേരളത്തിൽ പല ആ ത്മഹ ത്യകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത് എന്ന് വേണമെങ്കിൽ പറയാം.

എന്നാൽ തന്റെ ഭർത്താവ് പാവമാണെന്നു ആ ത്മഹ ത്യ കുറിപ്പ് എഴുതി വെച്ച ശേഷം ജീ വൻ ഒ ടുക്കിയ യുവതിയുടെ വാർത്തയാണ് തൃശൂരിൽ നിന്നും വരുന്നത്.

എട്ടുമാസം ഗർഭിണിയായ യുവതിയെ ആണ് ഭർതൃ വീട്ടിൽ തൂങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. മാടവന കാട്ടാകുളം പഴൂപ്പറമ്പിൽ സനലിൻറെ ഭാര്യ ഗീതു ആണ് ഇങ്ങനെ മ രി ച്ച ത്. മുപ്പതു വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ എ​ട്ടോടെയാണ് കിടപ്പുമുറിയിൽ ഗീതുവിനെ തൂ ങ്ങി യ നിലയിൽ കണ്ടെത്തിയത്.

25 വർഷങ്ങൾക്കു ശേഷം നടി ജോമോൾ വീണ്ടും നൃത്ത വേദിയിൽ

സംഭവം കണ്ട ഉടൻ തന്നെ ഭർതൃ ബന്ധുക്കൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീ വ ൻ ര ക്ഷിക്കു വാൻ ആയില്ല. തുടർന്ന് ഗർഭസ്ഥ ശിശുവിനെ സി സേറി യനിലൂടെ പുറത്തെടുത്തുവെങ്കിലും ജീ വ ൻ ര ക്ഷി ക്കാ നായില്ല. ഗീതു എഴുതിയതെന്ന് കരുതപ്പെടുന്ന ആ ത്മഹ ത്യാകു റിപ്പ് പൊ ലീ സ് കണ്ടെടുത്തിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന് വ ളർച്ചക്കുറവുണ്ടെന്ന അറിഞ്ഞതിനെ തുടർന്ന് മ നോ വിഷമ ത്തിലായി രുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൊടുങ്ങല്ലൂർ പൊ ലീ സ് തു ടർ ന ടപ ടി സ്വീകരിച്ചു.

നീതുവിൻറെ കൈപ്പടയിൽ എഴുതിയ ആ ത്മഹ ത്യ കുറിപ്പിൽ തന്റെ മ ര ണ ത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും ഭർത്താവ് അടക്കമുള്ളവർ പാ വങ്ങാളാണെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പൊ ലീ സ് പറഞ്ഞു. യുവതിയെ എത്തിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഗർഭസ്ഥ ശിശുവിനെ ര ക്ഷപ്പെ ടുത്താൻ വി ഫല ശ്രമം നടന്നത്. ഗീതുവിനും സനലിനും എട്ട്​ വയസ്സായ ഒരു മകളുമുണ്ട്.

മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ
Next post അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ