അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ

Read Time:3 Minute, 35 Second

അ ബ ദ്ധം എന്ന് കരുതിയ കേ സ് അ ന്വേഷിച്ചപ്പോൾ പോ ലീ സുകാർ ഞെ ട്ടി, പ്ര തി ഭാര്യ

ഇരിഞ്ഞാലക്കുട കരുപ്പടനയിൽ ഗൃഹനാഥനെ മുറിയിൽ മ രി ച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊ ല പാ തകമെന്ന് പോ ലീ സ്…. സംഭവത്തിൽ ഭാര്യയെ ഇരിഞ്ഞാലക്കുട പോ ലീ സ് അ റ സ്റ്റ് ചെയ്തു.

മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ

കരുപ്പടന മേപ്പുറത്ത് അലി ആണ് മ രി ച്ചത്. ഭാര്യ സുഹ്റയാണ് അ ന്വേ ഷണ സം ഘം അ റ സ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് വെള്ളാങ്കല്ലൂർ പാലിയേറ്റീവ് കെയർ ട്രഷറർ കൂടിയായ അലിയെ ത ലക്ക ടി യേറ്റ് വാ രിയെ ല്ലിനും ന ട്ടെല്ലിന് പ രി ക്കേറ്റ് കിടപ്പുമുറിയിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയും ഭർത്താവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാത്റൂമിൽ ത ലയടിച്ച് വീണ് പ രിക്കേറ്റ് ആണ് അലി മ രിച്ചതെ ന്നായിരുന്നു ഭാര്യ സുഹ്റ ആദ്യം പോ ലീസി നോട് പറഞ്ഞത്. എന്നാൽ റൂറൽ എ സ്പി പൂങ്കുഴലി നേതൃത്വത്തിലുള്ള ഉ ദ്യോഗ സ്ഥസംഘം സംഭവസ്ഥലത്തെത്തി ഭാര്യ അടക്കമുള്ളവരെ നിരീ ക്ഷണ ത്തിൽ ആക്കി.

ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ

ക ബറടക്കം കഴിഞ്ഞു പിറ്റേന്ന് പോ ലീ സ് ഭാര്യയെ ക സ്റ്റഡി യിലെടുക്കുകയായിരുന്നു. കൃത്യമായ തെ ളി വുകൾ നേരത്തെയുള്ള ചോദ്യം ചെ യ്യലിനൊടുവിൽ സുഹറ കു റ്റം സ മ്മതിച്ചു. സംഭവദിവസം രാത്രിയിൽ ഇരുവരും തമ്മിൽ വ ഴക്കു ണ്ടാക്കുകയും തന്നെ അ ടിക്കാനായി അടുക്കളയിൽ നിന്ന് കൊണ്ടുവന്ന മ രവ ടി പി ടിച്ചുവാങ്ങി അലിയുടെ ത ലയ്ക്ക് അ ടിക്കുകയായിരുന്നു എന്നും സൂഹറ പോ ലീസി നോട് പറഞ്ഞു.

അ ടികൊണ്ട് വീണ അലി എഴുന്നേറ്റ് തന്നെ ആ ക്രമി ക്കുമോ എന്ന ഭ യം കൊണ്ട് വീണ്ടും വീണ്ടും അടിച്ചെന്ന് സൂഹറ പോ ലീ സി നോട് മൊ ഴി നൽകി. കൃത്യം നടന്നതിനു ശേഷം പുലർച്ചെ ച വർ കൂനക്കിടെ ഒളിപ്പിച്ച കൊ ലപാത കത്തിന് ഒ ളിപ്പി ച്ച മ രത്ത ടി തെളിവെടുപ്പിനിടെ സൂഹറ പൊ ലീസി ന് കാ ണിച്ചു കൊടുത്തു.

ഇരിഞ്ഞാലക്കുട ഡി വൈ എസ്പി പി. ബാബു തോമസ് ഇ ൻസ്പെ ക്ടർ സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അ ന്വേ ഷണ സംഘമാണ് സുഹറയെ അ റ സ്റ്റ് ചെയ്തത്.

തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..
Next post നാടിനെ നടുക്കിയ സംഭവം ഇങ്ങനെ, ആ രംഗം കണ്ട് വിറങ്ങലിച്ച് വീട്ടുകാർ