മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ

Read Time:4 Minute, 56 Second

മലയാളി ഫിഷിങ് യൂട്യൂബറെ പോ ലീ സ് പൊക്കി, സംഭവം അറിഞ്ഞോ

മീൻപിടുത്തം പഠിക്കാൻ ആഗ്രഹിച്ച തന്നെ സമീപിക്കുന്നവർക്ക് ആദ്യം സൗജന്യമായി ക ഞ്ചാ വു നൽകും. ല ഹരിക്ക് അ ടിമയായി എന്ന് കണ്ടാൽ സൗജന്യ വിതരണം നിർത്തി പണം വാങ്ങി തുടങ്ങും. സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റിൽ യുവതികളടക്കം നിരവധി പേർ…

25 വർഷങ്ങൾക്കു ശേഷം നടി ജോമോൾ വീണ്ടും നൃത്ത വേദിയിൽ

മീൻ പിടുത്തം എന്നപേരിൽ ആൾക്കൂട്ടം രൂപപ്പെട്ടതോടെ എ ക്സൈ സ് സംഘം ജാ ഗരൂകരായി ദിവസങ്ങൾക്കുള്ളിൽ വേറിട്ട മാർഗ്ഗത്തിൽ ക ഞ്ചാ വ് വിൽപന നടത്തിവന്ന യൂട്യൂബർ വ ലയിൽ. ഇന്നലെയാണ് തൃശൂർ എ ക്സൈ സ് റേ ഞ്ച് ഇ ൻസ്പെ ക്ടർ ഹരിനന്ദനും പാർട്ടിയും ചേർന്ന് യൂട്യൂബറായ പൂച്ചട്ടി പൂല്ലുക്കര സ്വദേശി മേനോത്ത് പറമ്പിൽ സനൂപ് എന്ന സാമ്പാർ സനൂപിനെ ഒന്നര കിലോ ക ഞ്ചാ വു മായി പിടികൂടിയത്.

ഫിഷിംഗ് ഗഡിസ് എന്ന പേരിൽ ഒരു മാസം മുൻപ് തുടങ്ങിയ യൂട്യൂബ് ചാനലിന്റെ മറവിലാണ് സനൂപ് ക ഞ്ചാ വ് വി ൽപന വിപുലീകരിച്ചത് എന്ന് എ ക്സൈ സ് നടത്തിയ അ ന്വേഷണ ത്തിൽ വ്യക്തമായിരിക്കുന്നത്. ചാനലിൽ മീൻപിടുത്ത ത്തെക്കുറിച്ചുള്ള ഏതാനും വീഡിയോകൾ സനൂപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. 244 പേരാണ് സബ്സ്ക്രൈബ് ആയിട്ടിട്ടുണ്ടെന്നാണ് കാണുന്നത്.

കൂടുതലും വിദ്യാർത്ഥികളും ചെറുപ്പക്കാരും ആണ് വീഡിയോ കണ്ട് മീൻപിടുത്തം പഠിക്കാൻ താല്പര്യപ്പെട്ട് വന്നവരാണ് സനൂപിന്റെ ഇരകൾ. ആദ്യം ഇവരെ ക ഞ്ചാ വ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും സൗജന്യമായി ക ഞ്ചാ വു നൽകുകയുമാണ് സനൂപിന്റെ രീതി. ഇവർ ല ഹരിക്ക് അ ടിമകൾ ആയെന്ന് കണ്ടാൽ സനൂപിന്റെ രീതി മാറും.

വൻതുക നൽകിയാൽ മാത്രമേ ഇപ്പോൾ ക ഞ്ചാ വ് നൽകുന്നുള്ളൂ എന്നും. അതിനാൽ പണം നൽകാതെ സാധനം നൽകാനാവില്ലെന്നും ഇയാൾ കസ്റ്റമേഴ്സിനോട്‌ വ്യക്തമാക്കി. ഇതോടെ പണം നൽകി ക ഞ്ചാ വ് വാങ്ങാൻ ഇവർ നി ർബന്ധിതരാകും. ഇത്തരത്തിൽ ക ഞ്ചാ വ് വിൽപ്പന നടത്തി സാമാന്യം ഭേദപ്പെട്ട തുക ഇയാൾ സമ്പാദിച്ചതായി എ ക്സൈ സ് അധികൃതർ നടത്തിയ അ ന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ ഏല്പിച്ചു പോയ അമ്മ തിരികെ വന്നപ്പോൾ കണ്ടത്

മണലി പുഴയിൽ കൈനൂർ ചുര പ്രദേശത്തേക്ക് വിളിച്ചുവരുത്തിയാണ് സനൂപ് താല്പര്യമുള്ളവർക്ക് മീൻ പിടുത്തത്തിൽ പരിശീലനം നൽകിയിരുന്നത്. ഇതിനായി പതിനായിരക്കണക്കിന് രൂപ വിലവരുന്ന പത്തോളം ചൂണ്ടകൾ ഇയാൾ കൈവശം വെച്ചിരുന്നു. ഇതുകൂടാതെ ഇയാൾ സ്വന്തമായി ഉണ്ടാക്കിയ ഫിഷിംഗ് കിറ്റും ഉപയോഗിച്ചിരുന്നു.

ചെറിയ പൊതികളായി സൂക്ഷിച്ചിരുന്ന ക ഞ്ചാ വ് 500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തി വരുന്നത്. പൂലുക്കര മൂർക്കനിക്കര നിരവധി ചെറുപ്പക്കാരും വിദ്യാർഥികളും ഇയാളുടെ വലയിലായി അ ന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു.

ഇത്തരത്തിൽ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട് എന്നും വരും ദിവസങ്ങളിൽ അ ന്വേഷണം ഊർജിതം ആകുന്നതിനു കൗൺസിൽ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹായത്തോടെ ആവശ്യമായ ചികിത്സ നൽകുന്നതിനും നടപടികൾ എടുക്കുന്നത് ആണെന്നും എ ക്സൈ സ് ഇ ൻസ്പെ ക്ടർ ഹരിനന്ദൻ ടി. ആർ അറിയിച്ചു.

ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ
Next post തൃശൂരിൽ എട്ടുമാസം ഗർഭിണി കെ ട്ടിത്തൂ ങ്ങി; ഭർത്താവ് പാവമാണെന്ന് കുറിപ്പ്.. ഒപ്പം കാരണവും..