25 വർഷങ്ങൾക്കു ശേഷം നടി ജോമോൾ വീണ്ടും നൃത്ത വേദിയിൽ

Read Time:3 Minute, 10 Second

25 വർഷങ്ങൾക്കു ശേഷം നടി ജോമോൾ വീണ്ടും നൃത്ത വേദിയിൽ

മലയാളായി സിനിമ പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട നടികളിൽ ഒരാളാണ് ജോമോൾ. ബാലതാരമായിട്ടാണ് ജോമോൾ സിനിമയിൽ എത്തുന്നത്. പിന്നീട് ജോമോൾ തേടി നായികാ വേഷങ്ങൾ വരെ എത്തി.

മധുവിധു മായും മുമ്പ് മയിലായി മ ര ണമെത്തി… തൃശൂരിൽ യുവാവിന് സംഭവിച്ചത്.

സ്നേഹം എന്ന ചിത്രത്തിലൂടെ ആണ് ജോമോൾ നായികാ ആയി എത്തിയത്. അതിനുശേഷം മലയാളായി പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട നായികാ നടി ആയി മാറുക ആയിരുന്നു ജോമോൾ.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ജോമോൾ വിവാഹിത ആയത്. നേവിയിൽ ഉദ്യോഗസ്ഥനായ ചന്ദ്രശേഖരൻ പിള്ളയെ ആണ് ജോമോൾ വിവാഹം കഴിച്ചത്.

വിവാഹത്തെ തുടന്ന് സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്ത ജോമോൾ വീണ്ടു സിനിമയിലേക്ക് മടങ്ങി വരുക ആയിരുന്നു. മിനി സ്ക്രീനിലും താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. സുരേഷ്‌ഗോപി പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോമോൾ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആക്രി പെറുക്കി ജീവിക്കുന്ന അമ്മയുടെ ഇംഗ്ലീഷ് കേട്ടോ? അവർ ആരെന്ന് അറിഞ്ഞ് ഞെ ട്ടി

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സജീവമായിരിക്കുകയാണ് ജോമോൾ ഇപ്പോൾ. നടിയുടെ നൃത്തം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. നടി തന്നെ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഇരുപത്തിയഞ്ചു വർഷത്തിന് ശേഷമാണ് നടി വീണ്ടും സ്റ്റേജിൽ എത്തിയത്. ഇരുപത്തി അഞ്ചു വർഷത്തിന് ശേഷം ഒരു മടങ്ങി എന്ന് പറഞ്ഞു കൊണ്ടാണ് ഡാൻസിനെ വിശേഷിപ്പിച്ചത്.

നേട്ടങ്ങൾ കൈവരിക്കുന്നതിന് ഒരു മായാജാലവും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. കഠിനാധ്വാനം, നിശ്ചയദാർഢ്യം എന്നിവയാണ് ഇതിനു നമ്മെ നയിക്കുന്നത്.

ജോമോൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് താരങ്ങളും ആരാധകരും ഇതിനോടകം എത്തിയിട്ടുണ്ട്. ആശംസകൾ നൽകിയവർക്ക് നടി നന്ദിയും പറഞ്ഞിട്ടുണ്ട്.

സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ ഏല്പിച്ചു പോയ അമ്മ തിരികെ വന്നപ്പോൾ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Previous post സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ നോക്കാൻ ഏല്പിച്ചു പോയ അമ്മ തിരികെ വന്നപ്പോൾ കണ്ടത്
Next post ബസിൽ കയറി ഇവർ ചെയ്യുന്നത് കണ്ടോ? ഇവരിൽ നിന്ന് കിട്ടിയത് കണ്ട് ന ടുങ്ങി പോ ലീസുകാർ