ആക്രി പെറുക്കി ജീവിക്കുന്ന അമ്മയുടെ ഇംഗ്ലീഷ് കേട്ടോ? അവർ ആരെന്ന് അറിഞ്ഞ് ഞെ ട്ടി

Read Time:2 Minute, 58 Second

ആക്രി പെറുക്കി ജീവിക്കുന്ന അമ്മയുടെ ഇംഗ്ലീഷ് കേട്ടോ? അവർ ആരെന്ന് അറിഞ്ഞ് ഞെ ട്ടി

രൂപം കണ്ടു ആളുകളെ പൊതുവെ വിലയിരുത്തരുത് എന്ന് നമ്മൾ പൊതുവെ പറയും. ബാംഗളൂരിലെ സദാശിവ നഗറിലെ മാലിന്യം പെറുക്കി ഉപജീവനം നടത്തുന്ന ഒരു സ്ത്രീയെ കണ്ടാൽ അത് അക്ഷരപ്രതി ശരിയാണെന്നു തോന്നി പോകും.

അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ, ഒടുവിൽ അമ്മക്കരികിലേക്ക്

സിസിലിയ മാർഗരറ്റ് ലോറൻസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആ സ്ത്രീയുടെ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

തെരുവോരത്തു മറ്റുള്ളവർ ഉപേക്ഷിച്ചു കളയുന്ന സാധനങ്ങൾ പെറുക്കി ജീവിക്കുന്ന അവർ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതാണ് വിഡിയോയിൽ.

പഴകി നരച്ച വസ്ത്രങ്ങളും തോളിൽ ഒരു ചാക്കുമായി ആക്രി പെറുക്കാൻ നടക്കുന്ന അവരെ കണ്ടാൽ ആരും വിശ്വസിക്കില്ല, അവർ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്ന്. ഇത് ആളുകളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിരിക്കുന്നത്

പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ

ഇങ്ങനെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പുറകിലുള്ള കാരണവും അവർ തന്നെ പറയുന്നു. താൻ ഏഴു വർഷത്തോളം ജപ്പാനിൽ ജിവിച്ചതാണെന്നാണ് അവർ അവകാശപ്പെടുന്നത്.

ഇംഗ്ലീഷ് ഭാഷയിൽ ഗാനങ്ങൾ ആലപിക്കുന്നതിനിടെ അവർ സംസാരത്തിൽ മുഴുകുന്നതും വിഡിയോയിൽ കാണാം. ഇതുമാത്രമല്ല അവർ ഒരു പബ്ലിക് പ്രോജക്ടിന്റെ ഭാഗമായി മോഡൽ ആയി പ്രവർത്തിച്ചിട്ടുമുണ്ട്.

എന്തിനേറെ അവർക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോലുമുണ്ട്. എന്നിരുന്നാലും പേജിന്റെ ഉടമ അവർ അല്ല. വീഡിയോ വൈറൽ ആയതിനു ശേഷം ധാരാളം ആളുകൾ സമൂഹ മാധ്യമങ്ങളിൽ കൂടി അവരെ പ്രശംസിക്കുക ഉണ്ടായി. ഞായറാഴ്ചകളിൽ ഹോളി ഗോ സ്റ്റ് പള്ളിയിൽ സ്ഥിരമായി കാണാറുണ്ടെന്നും ചിലർ പറയുന്നു.

നീണ്ട വര്ഷങ്ങള്ക്കു ശേഷമുള്ള ആദ്യ അഭിമുഖം.. ആരാധകർക്ക് അറിയാത്തതൊക്കെ പൊട്ടിക്കരഞ്ഞ് പറഞ്ഞ് നയൻതാര

Leave a Reply

Your email address will not be published. Required fields are marked *

Previous post നീണ്ട വര്ഷങ്ങള്ക്കു ശേഷമുള്ള ആദ്യ അഭിമുഖം.. ആരാധകർക്ക് അറിയാത്തതൊക്കെ പൊട്ടിക്കരഞ്ഞ് പറഞ്ഞ് നയൻതാര
Next post മധുവിധു മായും മുമ്പ് മയിലായി മ ര ണമെത്തി… തൃശൂരിൽ യുവാവിന് സംഭവിച്ചത്.