പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ

Read Time:4 Minute, 19 Second

പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ

പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ കണ്ടെത്തിയതിന്റെ ഞെ ട്ടലിൽ ആണ് പാലക്കാടു തിരുമുറ്റത്തുള്ള നാട്ടുകാർ. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം നടന്നത്. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് ദു രൂഹ സാഹചര്യത്തിൽ കണ്ടെത്. കൃഷ്ണ പ്രഭയെ തൂ ങ്ങിയ നിലയിൽ ആയിരുന്നു കണ്ടെത്തിയത്.

എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം

സംഭവത്തിൽ അസ്വാ ഭാവിത ഉണ്ടെന്നു ബന്ധുക്കൾ ആ രോ പണം ഉന്നയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. കൃഷ്ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ഈ ശനിയാഴ്ച. മ രിക്കു ന്ന തിന് മുൻപ് യുവതി അമ്മയെ വിളിച്ച് ക രഞ്ഞതായും പ്രശ്‌ നമുണ്ടെന്ന് പറഞ്ഞതായുമാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. കൃഷ്ണപ്രഭയുടെ മ ര ണത്തി ൽ ദു രൂഹ തയുണ്ടെ ന്നും ബന്ധുക്കൾ ആ രോപി ക്കുന്നു.

മൂന്ന് വർഷം മുൻപായിരുന്നു പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകളായ കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാടികളായിരുന്ന ഇവരുടെ പ്രണയ വിവാഹം ആയിരുന്നു. പ്രണയ സംബന്ധിയായ പ്രശ്‌നങ്ങൾ പോ ലീ സ് സ്‌ റ്റേഷ നിലെത്തിയതോടെ ശിവരാജിനൊപ്പം പോകണമെന്ന് കൃഷ്ണപ്രഭ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നായിരുന്നു വിവാഹം. പിന്നീട് ഇരുവരും സന്തോഷ ജീവിതമാണ് നയിച്ചിരുന്നത്.

കോഴിക്കോട് 8ാം ക്ലാസുകാരിക്ക് സംഭവിച്ചത്..അച്ഛനമ്മാർ ഇത് അറിഞ്ഞിരിക്കണം.. ഒന്നും നിസാരമാക്കരുത്..

വിവാഹശേഷം മകൾ വീട്ടിൽ വന്നിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നത്. വീട്ടിലേക്ക് മടങ്ങി വരണമെന്ന് മകൾ അറിയിച്ചിരുന്നതായാണ് അമ്മ രാധ പറയുന്നത്. എന്നാൽ ഭർതൃവീട്ടിൽഒരു പ്ര ശ്നവും ഉണ്ടായിരുന്നുള്ള എന്ന് തന്നെയാണ് പുറത്തു വരുന്ന വിവരം. നല്ല രീതിയിൽ സന്തോഷത്തോടെ തന്നെയാണ് ഇവർ ജീവിച്ചതും.

സോഷ്യൽ മീഡിയയിൽ നിറയുന്നത് ഇവരുടെ സന്തോഷ ചിത്രങ്ങൾ തന്നെയാണ് അതിനാൽ തന്നെ കൃഷണപ്രഭ ജീ വനൊ ടുക്കി എന്ന വാർത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെ ട്ടി ച്ചു. താൻ ക്ഷേത്രത്തിൽ പോയി മടങ്ങി എത്തിയപ്പോൾ ആണ് മ ര ണ വിവരം അറിഞ്ഞത് എന്ന് കൃഷ്ണപ്രഭയുടെ ‘അമ്മ രാധ പറഞ്ഞു.

എന്നാൽ വീട്ടിൽ പ്ര ശ്ന ങ്ങൾ ഉണ്ടായിട്ടില്ല എന്ന് ശിവരാജന്റെ ‘അമ്മ അറിയിച്ചു. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേ ദിവസമാണ് വീട്ടിലേക്കു തിരിച്ചു എത്തിയത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ബെംഗലുരുവിൽ ജോലി ചെയ്യുന്ന കൃഷ്ണപ്രഭയുടെ സഹോദരൻ വന്നശേഷം പോ സ്റ്റ് മോ ർട്ടം ചെയ്താൽ മതിയെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം മൃ തദേ ഹം പട്ടാമ്പി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സന്തോഷ വാർത്ത മന്ത്രിയുടെ അറിയിപ്പ് 1000 രൂപ വിതരണം ഇങ്ങനെ, വാഹനം പുറത്തിറക്കരുത്, 2 പ്രധാന അറിയിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷ വാർത്ത മന്ത്രിയുടെ അറിയിപ്പ് 1000 രൂപ വിതരണം ഇങ്ങനെ, വാഹനം പുറത്തിറക്കരുത്, 2 പ്രധാന അറിയിപ്പുകൾ
Next post അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ, ഒടുവിൽ അമ്മക്കരികിലേക്ക്