കോഴിക്കോട് 8ാം ക്ലാസുകാരിക്ക് സംഭവിച്ചത്..അച്ഛനമ്മാർ ഇത് അറിഞ്ഞിരിക്കണം.. ഒന്നും നിസാരമാക്കരുത്..

Read Time:5 Minute, 24 Second

കോഴിക്കോട് 8ാം ക്ലാസുകാരിക്ക് സംഭവിച്ചത്..അച്ഛനമ്മാർ ഇത് അറിഞ്ഞിരിക്കണം.. ഒന്നും നിസാരമാക്കരുത്..

ഏകമകളുടെ ആഗ്രഹ പ്രകാരം അവൾക്കു ഒരു സൈക്കിൾ വാങ്ങി നൽകിയപ്പോൾ മലപ്പറമ്പ് അരീക്കൽ വീട്ടിൽ വിനോദ് കുമാറും സരിതയും കരുതിയില്ല, ആ സൈക്കിൾ പൊന്നു മോളുടെ കാലനായി മാറുമെന്ന്.

ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?

ചേവരമ്പലം കെ എസ് എച് എ ബി ഫ്ലാറ്റിൽ താമസിക്കുന്ന ദമ്പതികളുടെ മകൾ വൃന്ദ വിനോദ് എന്ന് വിളിക്കുന്ന എട്ടാം ക്‌ളാസ്സുകാരിക്ക് സംഭവിച്ചത് എല്ലാ മാതാപിതാക്കൾക്കും ഒരു പാഠമാണ്.

ഒരു ചെറിയ പോറൽ എന്ന് കരുതി കളഞ്ഞ ചെറിയ ഒരു മുറിവ്, മകളുടെ ജീവൻ എടുത്തു എന്ന് വിശ്വസിക്കുവാൻ ഈ അച്ഛനും അമ്മയ്ക്കും ആകുന്നില്ല. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മിടുക്കി ആയിരുന്ന വിദ്യാർഥിയായിരുന്നു വൃന്ദ. പഠനത്തിലും നൃത്തത്തിലും എല്ലാം തിളങ്ങിയ വൃന്ദയുടെ വല്യ ആഗ്രഹങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു സൈക്കിൾ.

ഒടുവിൽ ഈ കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് അച്ഛൻ മകൾക്കു സൈക്കിൾ സമ്മാനിച്ചു. വാങ്ങിക്കൊണ്ടു വന്നത് മുതൽ സൈക്കിളിനെ തൊട്ടും തലോടിയും കഴിഞ്ഞിരുന്ന വൃന്ദ രാത്രി മുഴുവൻ കൂട്ടുക്കാരെ തന്റെ സൈക്കിൾ കാണിക്കുവാൻ ആയിട്ടു കാത്തിരുന്നു.

സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ

പിറ്റേന്ന് നേരം പുലർന്നപ്പോൾ കുട്ടി തന്റെ സൈക്കിൾ കൂട്ടുക്കാരെ കാണിക്കുന്നതിന് വേണ്ടി പുറത്തേക്കിറങ്ങി. എന്നാൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെ ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ടു സൈക്കിൾ മതിലിൽ ഇടിച്ചു. ഹാൻഡിൽ വയറിൽ ഇടിച്ചതിനെ തുടർന്ന് വയറിൽ ചെറുതായി പോറൽ ഏറ്റിരുന്നു.

എങ്കിലും പുറമെ പരിക്കുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ആരും കാര്യമാക്കില്ല. എന്നാൽ വീട്ടിലെത്തിയ വൃന്ദയെ വൈകീട്ട് ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഴപ്പമില്ല എന്ന് ആശുപത്രിക്കാർ പറഞ്ഞതോടെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാകട്ടെ ഇടിയുടെ ആഘാതത്തിൽ ചെറുകുടലിനു സാരമായ പരിക്കേറ്റതാണ്. തുടർന്ന് പരിക്കേറ്റ ഭാഗം ശസ്തക്രിയ നടത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിരുന്നു.

സർജറി നടത്തിയെങ്കിലും അണുബാധയെ തുടർന്ന് വ്യാഴാഴ്ച നില ഗുരുതരമായി കുട്ടി ജീവൻ വെ ടിയുക ആയിരുന്നു. സൈക്കിളിൽ നിന്ന് വീണപ്പോഴും ഛർദിച്ചപ്പോളും അത് ഇത്ര വലിയ അപകടം ആണെന്ന് ആർക്കും അറിയില്ലായിരുന്നു.

ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം

വെള്ളിയാഴ്ച ആ കുരുന്നു ജീവൻ പി രിഞ്ഞപ്പോൾ ഞെ ട്ടലിൽ ആയിരുന്നു പ്രിയപ്പെട്ടവർ എല്ലാം. സ്കൂളിൽ എത്തി പുതിയ ക്‌ളാസിൽ ഇരുന്നു പഠിക്കണമെന്നായിരുന്നു വൃന്ദയുടെ മോഹം. അതിനിടെയാണ് അപ്രതീക്ഷിതമായി പുതിയ സൈക്കിൾ അ പകടത്തിൽപെട്ടതും കുട്ടി മ രിച്ചതും

ഏതാനും ദിവസം മുൻപാണ് എൻ സിസിയിൽ ചേരുന്നതിന് അപേക്ഷിച്ചതും. ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആയിരുന്നു എല്ലാ കാര്യങ്ങളും ചെയ്തത്. സ്കൂളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അവസാനമായി യാത്രയാക്കാൻ എൻസിസി ലേബൽ വിംഗും ഉണ്ടായിരുന്നു. വളരെ മിടുക്കിയായിരുന്നു വൃന്ദ.

സ്കൂളിൽ എത്തണം എന്ന് മാത്രമായിരുന്നു മോളുടെ ആഗ്രഹം. ക്ലാസ് ടീച്ചർ വിൻസി ബേബി വിതുമ്പി. പ്രിൻസിപ്പൽ സിസ്റ്റർ നിതിഷ, പ്രധാന അധ്യാപിക സിസ്റ്റർ റോസ്മിൻ എന്നിവരും മൃ തദേഹം കാണാൻ എത്തി.

സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ
Next post എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം