ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?

Read Time:2 Minute, 55 Second

ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ ആയി ഇറങ്ങി തിരിച്ച തിരുവനന്തുപുരം സ്വദേശിനി രജനിയുടെ മൃ തദേ ഹമാണ് കൃഷ്ണഗിരി കാവേരി പട്ടണത്തിനു സമീപം കണ്ടെത്തിയത്. 32 വയസ്സായിരുന്നു യുവതിക്ക്.

ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണു യുവതി ഭർത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ചു തമിഴ് നാട്ടിലേക്കു എത്തിയത്.

എന്നാൽ തമിഴ് നാട്ടിൽ എത്തി യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുകയായിരുന്നു യുവതി . കാവേരി പട്ടണത്തുള്ള വസ്ത്രശാലയിൽ കഴിഞ്ഞ നാലു മാസത്തോളമായി ജോലിയും യുവതി ചെയ്തിരുന്നു. ഇതിനിടെ ഒരാഴ്ച ഡൽഹിയിൽ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള തന്റെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നതിനെ ചൊല്ലി സൂര്യയുമായി ത ർക്ക മുണ്ടായി.

3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം

ഇതേ തുടർന്നു കഴിഞ്ഞ ദിവസം മുതൽ രഞ്ജിനിയെ കാ ണാനില്ലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അ ന്വേഷണത്തിൽ മൃ തദേ ഹം ക ത്തിക്കരി ഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കടുത്ത മാ നസിക വി ഷമത്തെ തുടർന്ന് താൻ മ രിക്കുകയാണെന്നുള്ള ചെയ്യുകയാണെന്നുള്ള ആ ത്മഹത്യാ ക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, രഞ്ജിനിയുടെ മ ര ണ ത്തെ തുടർന്ന് സൂര്യ ഒളിവിലാണ്. ഇയാളെ പി ടികൂ ടി ചോ ദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പൊ ലീ സ് പറഞ്ഞു. ആ ത്മ ഹ ത്യയാ ണോ കൊ ലപാ തക മാണോ എന്ന് ഇതുവരെയും സ്ഥി രീകരി ക്കാനാ യിട്ടില്ല എന്നാണ് ലഭിക്കുന്ന റി പ്പോർ ട്ടുകൾ.

സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ
Next post സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ