സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ

Read Time:3 Minute, 57 Second

സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ

വീട്ടു മുറ്റത്തു കളിക്കുക ആയിരുന്ന മകന്റെ നി ലവിളി കേട്ട് ഓടിയെത്തിയപ്പോൾ മകൻ ഏർത് കമ്പിയിൽ തട്ടി കിടക്കുന്നത്. ഷോക്കേറ്റു നിലവിളിച്ച കുട്ടിയെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഷോ ക്കേറ്റ്‌ മാതാവും മകളും മ രിച്ചു.

3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം

ര​​ണ്ട് കൈ​​ക​​ൾ​​ക്കും പൊ ​​ള്ള​​ലേ​​റ്റ മൂ​​ന്ന് വ​​യ​​സ്സു​​കാ​​ര​​ൻ അ​​ദ്​​​ഭു​​ത​​ക​​ര​​മാ​​യി തന്നെ ര ​​ക്ഷ​​പ്പെ​​ട്ടു. വൈ​​ദ്യു​​തി മീറ്ററിന്റെ എ​​ർ​​ത്ത് ക​​മ്പി​​യി​​ൽ​​ നിന്നാണ് ഷോ ക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

തി​​രു​​വ​​ല്ലം മ​​ഠ​​ത്തേ​​പ​​റ​​മ്പ് ലെ​​യി​​ൻ മൂ​​ലൈ​​യി​​ൽ ക​​ട​​വ് റോ​​ഡി​​ൽ ​​താ​​മ​​സി​​ക്കു​​ന്ന മോ​​ഹ​​ൻ​​കു​​മാ​​റിന്റെ ഭാ​​ര്യ ഹേ​​ന മോ​​ഹ​​ൻ അമ്പതു വയസ്സ്, മ​​ക​​ൾ നെ​​ല്ലി​​യോ​​ട് ജ ​​ഡ്ജി​​കു ​​ന്നി​​ന് സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന നീ​​തു​​മോ​​ഹ​​ൻ ഇരുപത്തി ഒൻപതു വയസ്സ് എ​​ന്നി​​വ​​രാ​​ണ് മ ​​രി​ ​ച്ച​​ത്. ഇന്നലെ വെ​​ള്ളി​​യാ​​ഴ്ച്ച ഉ​​ച്ച​​ക്ക്​ 12 മണിയോടെയാണ് സം​​ഭ​​വം.

നീ​​തു​​വിന്റെ ര​​ണ്ടാ​​മ​​ത്തെ മകനായ പ്ര​​ണ​​വാ​​ണ് ര​​ ക്ഷ​​പ്പെ​​ട്ട​​ത്. കു​​ട്ടി​​യു​​ടെ ര​​ണ്ട് കൈ​​പ്പ​​ത്തി​​ക​​ൾ​​ക്കും ഈ സംഭവത്തിൽ പൊ ​​ള്ള​​ലേ​​റ്റു. വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന പ്രണവിന്റെ ക ​​ര​​ച്ചി​​ൽ കേ​​ട്ട്​ പു​​റ​​ത്തെ​​ത്തി​​യ നീ​​തു എ​​ർ​​ത്ത് ക​​മ്പി​​യി​​ൽ ത ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന കു​​ഞ്ഞി​​നെ ത ​​ട്ടി​​മാ​​റ്റി​​യെ​​ങ്കി​​ലും വൈ​​ദ്യു​​താ​​ഘാ ​​ത​​മേ​​റ്റ് നി ​​ല​​ത്തു​​വീ​​ണു.

സുജാത ഒരുപാട് വേദന തിന്നാണ് ആ സൂപ്പർഹിറ്റ് ഗാനം പാടിയതെന്ന് ഇപ്പോൾ തുറന്നു പറയുന്നു

നി​​ല​​വി​​ളി കേ​​ട്ട് പി​​ന്നാ​​ലെ​​യെ​​ത്തി​​യ നീ​​തു​​വിന്റെ മാ​​താ​​വ്​ ഹേ​​ന, നീ​​തു​​വി​​നെ വ​​ലി​​ച്ചെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്ക​​വെ വൈ​​ ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. 20 മി​​നി​​റ്റോ​​ളം വൈ​​ ദ്യു​​താ​​ഘാ​​ത​​മേ​​റ്റ് ഇ​​രു​​വ​​രും നി​​ ല​​ത്ത് കി​​ട​​ന്നു.

നീ​​തു​​വിന്റെ മൂ​​ത്ത​​മ​​ക​​നാ​​യ ഏ​​ഴു വ​​യ​​സ്സു​​കാ​​ര​​ൻ പ്ര​​യാ​​ഗ് വീ​​ടി​​ന് പു​​റ​​ത്തെ​​ത്തി നോ​​ക്കു​​മ്പോ​​ഴാ​​ണ് ഇ​​ട​​വ​​ഴി​​യി​​ൽ ര​​ണ്ടു​​പേ​​രും നി ​​ല​​ത്ത് കി​​ട​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. ഇ​​വ​​രെ തൊ​​ട്ട​​പ്പോ​​ൾ പ്ര​​യാ​​ഗി​​നും ഷോ ​​ക്കേ​​റ്റു.

ഇ​​രു​​വ​​രെ​​യും തി​​രു​​വ​​ല്ല​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ ക്ഷി​​ക്കാ​​നാ​​യി​​ല്ല. ച​​ന്ദ്രു​​വാ​​ണ് നീ​​തു​​വിന്റെ ഭ​​ർ​​ത്താ​​വ്. സ​​ഹോ​​ദ​​ര​​ൻ: നി​​ഖി​​ൽ മോ​​ഹ​​ൻ

ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം
Next post ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?