സുജാത ഒരുപാട് വേദന തിന്നാണ് ആ സൂപ്പർഹിറ്റ് ഗാനം പാടിയതെന്ന് ഇപ്പോൾ തുറന്നു പറയുന്നു

Read Time:4 Minute, 2 Second

സുജാത ഒരുപാട് വേദന തിന്നാണ് ആ സൂപ്പർഹിറ്റ് ഗാനം പാടിയതെന്ന് ഇപ്പോൾ തുറന്നു പറയുന്നു

മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് ഗായിക തന്നെയാണ് സുജാത. വളരെ മാധുര്യമുള്ള ശബ്ദത്താൽ ഒരുപാട് ഗാനങ്ങളാണ് മലയാളികൾക്ക് ഏറെ നൽകിയിട്ടുള്ളത്. ബേബി സുജാതയായി പാടി തുടങ്ങിയ നാളുമുതൽ മലയാളികളുടെ മനസ്സിൽ തന്നെയാണ് സുജാതയും.. സുജാതയുടെ ശബ്ദവും..

ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

സുജാത പാടുമ്പോൾ തന്നെ ആ ഗാനത്തിന് ഒരു ഇണവും കൊഞ്ചലും ഒക്കെ വരും അതാണ് മലയാളികൾ ഇന്നും ഏറ്റെടുത്തിരിക്കുന്നത്. താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നായ ‘മധുരനൊമ്പരക്കാറ്റിലെ’ ദ്വാദശിയിൽ. എന്ന ഗാനത്തെക്കുറിച്ച് സുജാത ഇപ്പോൾ പറയുകയാണ്. വളരെ മനോഹരമായ ഒരു പാട്ടാണ് ദ്വാദശിയിൽ.. എന്ന് തുടങ്ങുന്നത്.

സുജാതയുടെ സൗണ്ടിൽ തന്നെ ഈ മലയാളികൾ ഇതൊക്കെ ഏറ്റെടുത്തു കഴിഞ്ഞതാണ്. ഏതൊരു അവസ്ഥയിൽ നിന്നപ്പോഴാണ് ഈ പാട്ട് എത്ര മനോഹരമായി സുജാത വ്യക്തമാക്കുകയാണ്. ഇത് കേൾക്കുമ്പോൾ ഓരോ മലയാളികൾക്കും സുജാത എത്രമാത്രം ഹാർഡ് വർക്കിംഗ് ആണെന്ന് മനസ്സിലാകും.

വയറ്റിൽ ഒരു സർജറി കഴിഞ്ഞ് പതിനാറാമത്തെ ദിവസം അതും തറയിൽ ഇരുന്നാണ് ഈ പാട്ട് സുജാത പാടിയത്. മോഹനനും തന്റെ അമ്മയും മാത്രമാണ് ഈ ദിവസങ്ങളിൽ താൻ ജോലിക്ക് പോയത് അറിഞ്ഞത്. മറ്റു ബന്ധുക്കളോ മറ്റുള്ളവരോ അറിഞ്ഞാൽ എന്നെ ചീ ത്ത പറയും.

വയറ്റിൽ ഇത്ര വലിയൊരു സർജറി കഴിഞ്ഞ് അതൊന്ന് ഉണങ്ങാൻ പോലും കാത്തിരിക്കാതെ ഞാൻ പോയതിന് എല്ലാവരും ഉറപ്പായും ചീ ത്ത പറയും ആയിരുന്നു.

അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച

അത് വലിയൊരു ചാൻസ് ആണ് എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു…. എന്റെ കരിയർ. എന്റെ ഇഷ്ടം….. എന്താണെന്ന് അവർക്ക് അറിയാവുന്നത് കൊണ്ടായിരിക്കും അത്ര സങ്കടം ഉണ്ടായിട്ടും വീർപ്പുമുട്ടും മോഹനനും അമ്മയും അത് സമ്മതിച്ചത്. തറയിലിരുന്ന് പാടിയപ്പോൾ തന്നെ എനിക്ക് കുറെയൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

പക്ഷേ, അത് ആ പാട്ടിൽ പ്രതിഫലിച്ചില്ല എന്നുള്ളതാണ് വലിയ കാര്യം. അത് ഹിറ്റായി മാറുകയാണ്. ആ ഹിറ്റായി മാറിയ ഗാനത്തിന്റെ പുറകിൽ ഇങ്ങനെ ഒരു കഥ കൂടി ഉണ്ട്. ഒരു വേദനയുടെ കഥ കൂടി ഉണ്ട് എന്നാണ് താരം പറയുന്നത്. താരത്തിന്റെ ഈ പറയുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്. ആ പാട്ടൊക്കെ ഹിറ്റായി മാറി മലയാളികൾ ഇന്നും കേൾക്കുന്നുണ്ട്. പക്ഷേ അതിന്റെ പുറകിൽ ഞാൻ എടുത്ത എഫർട്ട് അല്ലെങ്കിൽ അതിന് ഞാൻ അനുഭവിച്ച വേദന എത്ര മാത്രമാണെന്നുമാണ് സുജാത പറയുന്നത്.

ഭാര്യ മ രിച്ചിട്ട് രണ്ടു വർഷം കഴിയവേ ഗായകൻ ബിജു നാരായണൻ ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യ മ രിച്ചിട്ട് രണ്ടു വർഷം കഴിയവേ ഗായകൻ ബിജു നാരായണൻ ചെയ്തത്
Next post 3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം