ഭാര്യ മ രിച്ചിട്ട് രണ്ടു വർഷം കഴിയവേ ഗായകൻ ബിജു നാരായണൻ ചെയ്തത്

Read Time:2 Minute, 54 Second

ഭാര്യ മ രിച്ചിട്ട് രണ്ടു വർഷം കഴിയവേ ഗായകൻ ബിജു നാരായണൻ ചെയ്തത്

മലയാളത്തിൽ അറിയപ്പെടുന്ന പിന്നണി ഗായകനാണ് ബിജു നാരായണൻ. ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടിയ ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗായകന്റെ ഭാര്യയുടെ മ ര ണം ആരാധകരെയും ഏറെ സങ്കടപ്പെടുത്തിയിരുന്നു.

അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച

നാൽപ്പത്തിനാലാം വയസ്സിൽ ക്യാ ൻസർ രോഗത്തെ തുടർന്ന് ആയിരുന്നു ശ്രീലത വിടവാങ്ങിയത്. പ്രിയപ്പെട്ടവളുടെ മ ര ണം എന്ന സത്യത്തോട് പൊരുത്തപ്പെടാൻ ഇനിയുമായിട്ടില്ല ബിജുവിനും മക്കൾക്കും. ഭാര്യയുടെ ഓർമ ദിനത്തിൽ ബിജു നാരായണൻ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഭാര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ ചേർത്ത് വച്ച് ഒരു ഗാനാർച്ചന സമർപ്പിക്കുകയാണ് ബിജു. എസ്. എസ് ബിജു എഴുതിയ വരികൾ ആലപിച്ചിരിക്കുകയാണ് ബിജു നാരായണൻ തന്നെയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറിയത്.

ഞാൻ സന്തോഷിക്കുന്നു…  യുവവാവിന്റെ കുറിപ്പ് വൈറലാകുന്നു

പ്രണയം ജീവിതത്തിലേക്ക് പകർത്തി ഒന്നായവർ ആയിരുന്നു ബിജു നാരായണനും ശ്രീലതയും. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ചു വരുന്നതിനിടയിലായിരുന്നു വി ല്ലനായി കാ ൻസർ രോഗം എത്തിയത്. പ്രണയ പാതിയെ തനിച്ചാക്കി ശ്രീലത മ ര ണത്തിന് കീഴടങ്ങുകയായിരുന്നു.

അസുഖം മാറില്ല എന്ന് തുടക്കത്തിൽ ഡോക്ടർ പറഞ്ഞിരുന്നു. പരമാവധി സമയം കൂട്ടാൻ ഉള്ള കാര്യങ്ങൾ ചെയ്യാനൊള്ളു എന്നായിരുന്നു ഡോക്ടർ ബിജുവിനോട് പറഞ്ഞത്.

രണ്ടു വർഷം മുൻപായിരുന്നു ബിജുവിനെയും മക്കളെയും വിട്ട് ശ്രീലത വിടവാങ്ങിയത്. മഹാരാജാസ് കോളേജിൽ വെച്ചായിരുന്നു ബിജുവും ശ്രീലതയും പ്രണയത്തിലായത് ഇവരുടെ പ്രണയത്തിലെ ഹംസമായിരുന്നു നടൻ ടിനി ടോം..

ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ
Next post സുജാത ഒരുപാട് വേദന തിന്നാണ് ആ സൂപ്പർഹിറ്റ് ഗാനം പാടിയതെന്ന് ഇപ്പോൾ തുറന്നു പറയുന്നു