ഞാൻ സന്തോഷിക്കുന്നു…  യുവവാവിന്റെ കുറിപ്പ് വൈറലാകുന്നു

Read Time:3 Minute, 53 Second

ഞാൻ സന്തോഷിക്കുന്നു…  യുവവാവിന്റെ കുറിപ്പ് വൈറലാകുന്നു

മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു പിടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് ശരണ്യ. നാടൻ വേഷങ്ങളിൽ ശാലീന സുന്ദരിയായി മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ കടന്നു കൂടിയ താരം ഒരു കാലം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുൻപിൽ വില്ലത്തി ആയും ശരണ്യ തിളങ്ങിയിട്ടുണ്ട്.

നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ

2012- ൽ തന്റെ കരിയറിൽ ഏറ്റവും തിളങ്ങി നിൽക്കവേയാണ് തലവേദനയുടെ രൂപത്തിൽ ട്യൂ മർ ശരണ്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്. തെലുങ്കിൽ സ്വാതി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ശക്തമായ തലവേദന ഉണ്ടാവുന്നത്. തുടർന്ന് ഡോക്ടറെ കണ്ടശേഷം മൈഗ്രേൻ ഉള്ള മരുന്ന് രണ്ടുമാസം കഴിച്ചു.

2012 – ൽ ഷൂട്ടിംഗ് സൈറ്റിൽ കുഴഞ്ഞുവീണു. തുടർന്ന് സഹപ്രവർത്തകർ ആശുപത്രി എത്തിച്ചതോടെയാണ് നടിക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഈ ലോകത്തോട് വിടപറഞ്ഞത്. ശരണ്യ ജീവിതത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സഞ്ജു എന്നയാൾ പങ്കുവെച്ച് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

ഒരു മരണത്തിൽ സന്തോഷിക്കുക എന്നത് വലിയ തെറ്റാണ് എന്ന് പൂർണ ബോധത്തോടെ ഞാനീ മരണത്തിൽ സന്തോഷിക്കുന്നു. പണ്ട് സൂര്യ ടിവിയിൽ സീരിയൽ കാണുമ്പോൾ തോന്നിയ ഇഷ്ടം… അന്നത്തെ പ്രായത്തിൽ തോന്നിയ ഒരു ക്രഷ്…. പിന്നീട് ചോട്ടാ മുംബൈയിലെ ലാലേട്ടന്റെ അനിയത്തി ആയപ്പോൾ ആ ഇഷ്ടം കൂടി. പിന്നെ അറിഞ്ഞു ക്യാൻസറാണെന്ന്. ഭർത്താവ് ഇട്ടിട്ടുപോയി പോയി..

മുടി പോയി വേദനയിലൂടെയാണ് ജീവിതമെന്ന് ഒക്കെ……. ക്യാൻസർ മാറി എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. പിന്നീട് അവർ ഒരു യൂട്യൂബ് തുടങ്ങിയപ്പോൾ ഞാൻ വെറുതെ സബ്സ്ക്രൈബ് ചെയ്തു. കുക്കിംഗ് വീഡിയോ ഞാൻ കാണാറില്ല. എങ്കിലും വെറുതെ ഓപ്പൺ ചെയ്തു വയ്ക്കും. എന്റെ ഒരു വ്യൂ അവർക്ക് കൂടുതൽ കിട്ടിക്കോട്ടെ എന്ന് കരുതി. അവരുടെ ആരോഗ്യം കുറഞ്ഞു വരുന്നത് വർഷങ്ങളായി ഞാൻ കണ്ടു.

ഇപ്പോൾ വീണ്ടും അടുത്ത് അസുഖം ആണെന്നറിഞ്ഞപ്പോൾ എന്തിനാ ഇങ്ങനെ വേദന തിന്നിക്കുന്നത് ദൈവമേ എന്ന് പ്രാർത്ഥിച്ചു….. അവർ പോയി വേദനകളില്ലാത്ത ലോകത്തേക്ക്.. സന്തോഷത്തോടെ അവിടെ ജീവിക്കട്ടെ. ഇങ്ങനെയായിരുന്നു ആ കുറിപ്പ്.

യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്
Next post അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച