യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്

Read Time:4 Minute, 41 Second

യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്

യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണം ആണ് ഈ വരുന്ന ഓണം അതുതന്നെയാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ ഈ വർഷം കൂടുതൽ പ്രത്യേകതകൾ പറഞ്ഞിരിക്കുകയാണ് മൃദുല. മൃദുലയുടെ ഈ വീഡിയോ ആണ് വൈറൽ ആയി മാറുന്നത്.

കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

ഷൂട്ടിംഗ് സൈറ്റുകളിലെ ഓണാഘോഷങ്ങളും ഓണക്കളികളെയും പറ്റി മൃദുല പറഞ്ഞു കഴിഞ്ഞു. ‘കല്യാണസൗഗന്ധികം’ എന്ന സീരിയലിൽ അഭിനയിച്ചത്. അവിടെയാണ് ഷൂട്ടിംഗ് സൈറ്റിലെ ഓണം ആദ്യമായി സെലിബ്രേറ്റ് ചെയ്തത്. പിന്നീട് ഇപ്പോൾ രണ്ടു വർഷമായി ‘പൂക്കാലം വരവായി’ടെ കൂടെയാണ് ഓണം സെലിബ്രേറ്റ് ചെയ്യുന്നത്.

പുലികളിയും ഓണക്കളിയും വടംവലിയും ആയി ഭയങ്കര രസം തന്നെയാണ് ഷൂട്ടിംഗ് സൈറ്റിൽ. ഒരു ദിവസം കറികൾ എല്ലാം ഉണ്ടാക്കി ഒരു സദ്യ ഉണ്ടാകും. എന്ന് പുറത്ത് നിന്നായിരിക്കും ഓർഡർ. പണ്ട് സ്കൂളുകളിൽ ഒന്നും അങ്ങനെയല്ല. ഓരോ ദിവസവും ഓരോ ആൾ കറി കൊണ്ടുപോകും അങ്ങനെയാണ് സ്കൂളിൽ സദ്യ ഒരുക്കിയിരുന്നത്.

എന്നായാലും ആ സദ്യ ഭയങ്കര ഇഷ്ടമാണെന്ന് അതൊക്കെ നല്ല ഓർമ്മകൾ ആണെന്നും ആ ഒരു ദിവസം കളർ ഡ്രസ്സ് ഇടാൻ കാത്തിരിക്കുന്നതായി ഇരിക്കുമെന്ന് അങ്ങനെയോക്കെയുള്ള ഓർമ്മകളാണ് ഇപ്പോൾ മൃദുല പങ്കുവച്ചിരിക്കുന്നത്.

അച്ഛനോടും അമ്മയോടും ഒപ്പം തിരുവനന്തപുരത്തേ കനകക്കുന്ന് മ്യൂസിയം ആ റോഡിലൂടെ ഓണാഘോഷത്തിലെ ലൈറ്റും കണ്ട് അവിടുത്തെ സ്പെഷ്യൽ പരിപാടികൾ കണ്ട കുട്ടിക്കാലം കഴിഞ്ഞതൊക്കെ എനിക്ക് ഓർമ്മ ഉണ്ടെന്ന് മൃദുല കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു.

സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ

ഇപ്പോൾ കൊറോണ കാരണം അങ്ങനെയൊന്നുമല്ല എന്നും. വീട്ടിലിരുന്ന് തന്നെയാണ് ഓണ സെലിബ്രേഷൻ നമ്മൾ രണ്ടു വർഷമായി എല്ലാവരും ആഘോഷിക്കുന്നതെന്നും മൃദുല പറയുന്നുണ്ട്. വീട്ടിലിരുന്നാലും അത്ര സന്തോഷം തന്നെയാണ്. എന്നാലും കനകക്കുന്നിൽ രാത്രി ലൈറ്റ് ഒക്കെ കാണാൻ പോകാൻ കഴിയാത്തത് വളരെയധികം സങ്കടമുള്ള കാര്യമാണ് എന്ന് മൃദുല പറയുന്നത്.

ഒപ്പം ഈ വർഷത്തെ ഓണം വീട്ടുകാരോടും യുവയോടും യുവയുടെ വീട്ടുകാരോടൊപ്പം ആഘോഷിക്കാനാണ് തീരുമാനം എന്നാണ് പറയുന്നത്. വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ ഓണം ആയതുകൊണ്ട് തന്നെ ഇത്തവണ ഓണം ഭർത്താവിന്റെ വീട്ടുകാരുടെ കൂടിയും അവരുടെ ആഘോഷങ്ങളിലും എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ആയിരിക്കും ആഘോഷിക്കാൻ പോകുന്നത്.

അത് എന്റെ ഒരു ഭാഗ്യമായി തന്നെയാണ് മൃദുലയും കാണുന്നതെന്നാണ് ഇരുവരും പറയുന്നത്. അച്ഛനും അമ്മയും അനുജത്തിയും എല്ലാവരും കൂടെ ഭർത്താവ് യുവയുടെ നാടായ പാലക്കാട്ടേക്ക് പോകും. അവിടെ ആയിരിക്കും ഇത്തവണ ഓണം. ഇതാണ് ഇപ്രാവശ്യത്തെ ഓണത്തിൽ കൂടുതൽ വിശേഷങ്ങൾ. ആദ്യത്തെ ഓണമല്ലേ…… നാട്ടിൽ പോയി ആഘോഷിക്കാം എന്ന് കരുതി….. അത് യുവയുടെ നാട്ടിലേക്ക് പോകുമ്പോൾ അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോകുന്നത് തന്നെയാണ് എന്റെ ഭാഗ്യം എന്നു മൃദുല കൂട്ടിച്ചേർക്കുന്നു.

നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ
Next post ഞാൻ സന്തോഷിക്കുന്നു…  യുവവാവിന്റെ കുറിപ്പ് വൈറലാകുന്നു