സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ

Read Time:3 Minute, 0 Second

സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ

നടൻ ബാല വീണ്ടു വിവാഹിതൻ ആകുന്നു. തരാം തന്നെ വാർത്ത സ്ഥിതികരിച്ച വാർത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. ഗായിക അമൃത സുരേഷ് തമ്മിലുള്ള വിവാഹ മോചനം നടത്തിട്ടു നാളുകൾ ഏറെ ആയി.

ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി

പലപ്പോഴും ബാലയുടെ വിവാഹ കാര്യം എന്ന് പറഞ്ഞു വാർത്തകൾ വരികയും അവയെല്ലാം രൂ ക്ഷമായി തന്നെ നിഷേധിച്ചു ബാല രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

പക്ഷെ ഇക്കുറി സംഗതി വാസ്തവമാണ് അടുത്ത മാസം അഞ്ചിന് കേരളത്തിൽ വച്ചാകും വിവാഹം എന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പലപ്പോഴും അഭിനേതാക്കളെ പറ്റി അഭ്യൂഹം പരന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ബാല രൂ ക്ഷമായി പ്രതികരിച്ചിരുന്നു.

തമിഴ്‌നാട്ടിലെ സിനിമ കുടുംബത്തിലെ അംഗമാണ് ബാല. ബാലയുടെ വധു ആരെന്ന ചോദ്യം ഇപ്പോഴും ബാക്കി ആകുകയാണ്. അവളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിലാണ് ഉള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാമെന്ന് ബാലയുടെ പ്രതികരണമാണ് പുറത്തു എത്തിരിക്കുന്നത്.

മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌

2019 ൽ എറണാകുളം കുടുംബ കോടതിയിലാണ് ബാലാക്കും അമൃതകും വിവാ ഹമോചനം അനുവദിച്ചത്. ഏകമകൾ അവന്തിക അമ്മക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവർ വേർപിരിഞ്ഞത്.

എല്ലാ അഭിനേതാക്കൾക്കും അവരുടേതായ വ്യക്‌തി ജീവിതം ഉണ്ട്. ഞാൻ ഒരു നല്ല നടനാണോ എന്ന് എനിക്കറിയില്ല പക്ഷെ നല്ലൊരു അച്ഛനാണ് ആ പദവി എന്നിൽ നിന്ന് പറിച്ചെടുത്തപ്പോൾ ഞാൻ മറ്റൊന്നിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്ന് ബാല ഒരു അഭിമുഖഹത്തിൽ വെളിപ്പെത്തിരുന്നു.

സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം

Leave a Reply

Your email address will not be published. Required fields are marked *

Previous post സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം
Next post കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ