സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം

Read Time:5 Minute, 49 Second

സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം

മലയാളത്തിലെ എക്കാലത്തെയും ഫേവറേറ്റ് നടി തന്നെയാണ് സംയുക്താവർമ്മ. ഒരു സംശയവുമില്ലാതെ അത് നമുക്ക് പറയാൻ കഴിയും. കാരണം സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു താരം തന്നെയാണ്. ബിജു മേനോനുമായുള്ള കല്യാണശേഷം തന്നെ അത്ര സജീവമല്ല. പക്ഷേ സോഷ്യൽ മീഡിയയിൽ കുറച്ചെങ്കിലും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി

ബിജുമേനോനും സംയുക്തയും ഒരു മാതൃകാ ദമ്പതികൾ ആണെന്ന് തന്നെ പറയാം. ഇവരുടെ സമയം വിവാഹം കഴിച്ച പലരും ഇന്ന് വേർപിരിഞ്ഞ് രണ്ടാം വിവാഹം തന്നെ എത്തും നിൽക്കുന്നുണ്ട്. പക്ഷേ ഇവർ എന്നും നല്ല ബോണ്ടിൽ സ്നേഹത്തോടെ തന്നെയാണ് പോകുന്നത്. ഫാമിലി ഫങ്ക്ഷൻസിനും അല്ലാത്ത ഫങ്ക്ഷൻസിനും ഒക്കെ രണ്ടുപേരെ കാണുമ്പോൾ തന്നെ തന്നെ മലയാളികൾക്ക് സന്തോഷമാണ്.

ഇപ്പോൾ വിശേഷം പങ്കുവച്ചാണ് സംയുക്ത എത്തിയിരിക്കുന്നത്. സിനിമയിലേക്കുള്ള തിരിച്ചു വരവ് എന്തെന്ന് അറിയില്ല. പക്ഷേ ഇപ്പോൾ ബിജുമേനോനോടൊപ്പം മകൻ ദക്ഷന്നോടും ഒപ്പം സമയം ചെലവഴിക്കുന്നതാണ് തന്റെ ജീവിതത്തിൽ വലിയ സന്തോഷം എന്നാണ് സംയുക്ത പറയുന്നത്. മകനും അച്ഛനെ കണ്ട് അഭിനയം വളരെയധികം ഇഷ്ടമാണ്.

പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം

സിനിമയ്ക്ക് ഒരു ഫാന്റസി ലോകമല്ലേ.. ആ നിറങ്ങൾ കണ്ട് കണ്ണ് മഞ്ഞളി കരുതെന്ന് ഞാൻ മകനോട് എപ്പോഴും പറയും. അവിടെ സൂക്ഷിക്കണം. അവിടെ ഭാഗ്യവും വേണം. കാരണം ഒരുപാട് കഴിവുള്ളവർ വെളിയിൽ ആണ് നിൽക്കുന്നത്. ഭാഗ്യമുള്ളവർ മാത്രമാണ് അതിനകത്തേക്ക് കയറിയിട്ട് ഉള്ളൂ. കഴിവും കഠിനാധ്വാനവും മാത്രം പോരാ സിനിമയിൽ നിലനിൽക്കണമെങ്കിൽ തലവര കൂടി വേണമെന്ന് സംയുക്ത പറയുന്നത്.

സംയുക്തക്ക് യോഗ വളരെ ഇഷ്ടമാണ്. യോഗയിൽ ഉപരിപഠനം നടത്തിയിരുന്നത് അങ്ങനെയാണ്. യോഗയോടുള്ള ഇഷ്ടം കൂടുന്നത് വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ യോഗ ചെയ്യാൻ തുടങ്ങി. അല്ലാതെ തടി കുറയ്ക്കാൻ വേണ്ടി അല്ല. എനിക്ക് എന്റെ തടി ഇഷ്ടമാണ്. എനിക്കിത് കൂടുതലായി തോന്നിയിട്ടില്ല.

ഞാൻ യോഗ ചെയ്യുന്നത് മനസ്സിന് ശാന്തി കിട്ടാനാണ്. മെലിയുന്നതിന് വേണ്ടിയല്ല. സംയുക്ത യോഗ ചിത്രങ്ങളും വീഡിയോസും ഇതിനോടകംതന്നെ താരം തന്നെ പങ്കു വച്ചിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു. എല്ലാവരും ചോദിക്കുന്നത് ഒരേയൊരു കാര്യം.

കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ

ബിജുമേനോൻന്റെ നായികയായിട്ടാണെങ്കിൽ മാത്രമായി തിരിച്ചു വരികയുള്ളൂ എന്ന് മാത്രമാണ്. എങ്ങനെ തിരിച്ചു വരാൻ പ്ലാൻ ഒന്നുമില്ല. അത് ബിജു മേനോന്റെ ഭാര്യ ആയിട്ടാണോ നായികയായിട്ടാണോ അങ്ങനെയും വരാം. പ്ലാൻ ഉണ്ടെങ്കിൽ ഞാൻ എന്തായാലും തിരിച്ചുവരും. നല്ല സ്ക്രിപ്റ്റ് കിട്ടിയാൽ ഞാൻ തിരിച്ചു വരുമെന്നാണ് സംയുക്ത പറയുന്നത്.

എന്തായാലും എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള താരവും എന്തായാലും ഇത്രയധികം തിരിച്ചു വരുവാൻ ആഗ്രഹിക്കുന്ന കാര്യവും സംയുക്തയുടെ അഭിനയവും അത്ര നല്ല കഥാപാത്രവും മലയാളികൾക്ക് തന്നതുകൊണ്ട് തന്നെയാണ്. വിവാഹ ശേഷം നിരവധി മികച്ച അവസരങ്ങൾ തേടി എത്തിയിരുന്നെങ്കിലും സംയുക്ത അതൊന്നും സ്വീകരിച്ചിരുന്നില്ല എന്നാണ് സത്യം.

പ്രിയനായിക തിരിച്ചുവരുന്നുള്ള ചോദ്യങ്ങളാണ് ആരാധകർക്ക് ഇപ്പോഴും സംയുക്തയോട് ചോദിക്കാനുള്ളത്. അതിനുള്ള മറുപടികളും വിശേഷങ്ങളുമായി താരം ഇപ്പോഴും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. അത്തരത്തിലുള്ള വിശേഷമാണ് താരം ഇപ്പോഴും പങ്കുവച്ചിരിക്കുന്നത്.

മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌

Leave a Reply

Your email address will not be published. Required fields are marked *

Previous post മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌
Next post സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ