കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ

Read Time:3 Minute, 1 Second

കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ

കിണർ കുഴിക്കുമ്പോൾ വെള്ളം കിട്ടാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. എന്നാൽ കൊട്ടിയത്ത്‌ കിണർ കുഴിച്ചപ്പോൾ കിട്ടിയ സാധനം കണ്ടു അമ്പരപ്പിലാണ് നാട്ടുകാർ.

നടി ശരണ്യയോട് ബിനു കാണിച്ചത്, ഈ പാ പം എവിടെ പോയി ക ഴുകി കളയും

കൊട്ടിയം തഴുത്തല സ്വദേശികളായ അനിൽ കുമാറും ഗിരീഷും വീട് നിർമിച്ചു വിൽക്കുന്നവരാണ്. തഴുത്തല ഖാദിസിയ്യക്ക് സമീപം നിർമിച്ചു കൊണ്ടിരിക്കുന്ന വീടിനു മുന്നിൽ കിണർ കുഴിക്കുന്നതിനിടെ കണ്ടെത്തിയ പതിനഞ്ചേമുക്കാൽ കിലോയോളം വരുന്ന നിറമുള്ള കല്ല് തിരുവനന്തപുരത്തെ ജെം ലാബിലേക്കു പരിശോധനയ്ക്ക്‌ അയച്ചിരുന്നു..

ഇനി പരിശോധനാഫലം ലഭിച്ചാലേ കല്ല് ഏതുതരത്തിൽ പെട്ടതു ആണെന്ന് അറിയാനായി സാധിക്കുക ഉള്ളൂ. അനിൽകുമാറും ഗിരീഷും വീട് നിർമിച്ചു വിൽക്കുന്നവരാണ്. ഇങ്ങനെ വീട് നിർമിച്ചു നൽകുവാൻ വാങ്ങിയ സ്ഥലത്തുനിന്നാണ് ഇത്തരത്തിൽ കല്ല് കിട്ടിയത്.

ഭർത്താവ് വിദേശത്തു, ഭാര്യക്ക് ബസ് ഡ്രൈവറായ 24 കാരനിൽ ബന്ധം , ഒടുവിൽ സംഭവിച്ചത് കേട്ടോ?

ഭൂമിക്കടിയിൽ നിന്ന് കല്ല് കിട്ടിയതിനെ കുറിച്ച് അനിൽകുമാർ പറയുന്നത് ഇങ്ങനെ ആണ് : ‘ 4 മാസം മുൻപ് 70 അടി താഴ്ചയിൽ നിന്നാണ് കല്ല് കിട്ടിയത്. ഉരുളൻ കല്ല് ആയതിനാൽ വൃത്തിയാക്കി എടുക്കാമെന്നു കരുതി വീട്ടിലേക്കു തന്നെ കൊണ്ടുപോയി. പിന്നെ ഏറെക്കാലത്തേക്കു ആരും ശ്രദ്ധിച്ചില്ല.

ഈ കഴിഞ്ഞ ദിവസം മകൻ വളരെ യാദൃച്ഛികമായി ടോർച്ച് തെളിച്ചപ്പോൾ കല്ലുകൾ തിളങ്ങുന്നതു കണ്ടു. തുടർന്നാണ് അധികൃതരെ വിവരമറിയിച്ച് പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. സ ബ് ക ലക്ടർ ചേതൻ കുമാർ മീണ, അസി. ജി യോളജിസ്റ്റ് വീണ എം.നായർ, തഹസിൽദാർ ശശിധരൻ പിള്ള, വില്ലേജ് ഓഫിസർ ആർ.ബി.ഷൈൻ എന്നിവർ സ്ഥലത്തെത്തി വിശദമായി പരിശോധനകൾ നടത്തി.

ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു
Next post മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.