ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു

Read Time:5 Minute, 12 Second

ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 ലെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥി ആയിരുന്നു പൊളി ഫിറോസ് അദ്ദേഹത്തിനൊപ്പം ഭാര്യ സജ്നയും ഷോയിൽ എത്തിരുന്നു. ഇവർ വന്നതിനു ശേഷം ബിഗ് ബോസ് വീട്ടിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

ഭർത്താവ് വിദേശത്തു, ഭാര്യക്ക് ബസ് ഡ്രൈവറായ 24 കാരനിൽ ബന്ധം , ഒടുവിൽ സംഭവിച്ചത് കേട്ടോ?

ബിഗ് ബോസ് വീട്ടിലെ ഒട്ടുമിക്ക മത്സരാത്ഥികളുമായി ഫിറോസ് ത ല്ലു ണ്ടാ ക്കിരുന്നു. മറ്റു മത്സരാർത്ഥികളുടെ വ്യക്തിഗത കാര്യങ്ങളിൽ ഇവർ ഇടപെടാൻ തുടങ്ങിയതോടെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്താക്കുക ആയിരുന്നു.

എന്നാൽ ബിഗ് ബോസ് ഫിനാലെയിൽ ഇവർ രണ്ടുപേരും എത്തിരുന്നു. ഇപ്പോൾ മണിക്കുട്ടൻ കുറിച്ച് ഫിറോസിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് വീട്ടിലേക്കു വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയിലേക്കു കടന്നു വന്നവരാണ് ഫിറോസും ഭാര്യയും സജ്നയും

കോഴിക്കോട് നെല്ലിപ്പൊയിലിലെ ഷൈനി ചെയ്തതറിഞ്ഞ് നാ ണംകെട്ട് വീട്ടുകാരും നാട്ടുകാർ

വന്ന നാൾ മുതൽ ബിഗ് ബോസ് വീട്ടിലെ ചർച്ച വിഷയമായിരുന്നു ഫിറോസും ഭാര്യ സജ്നയും. അമ്പത്തിമൂന്നു ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നതിനു ശേഷമാണ് ഇരുവരും പുറത്താകുന്നത്. ഇപ്പോൾ ഇതാ എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഫിറോസ് പറഞ്ഞ കാര്യമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ശരണ്യയെ അവസാനമായി കാണാൻ ഗണേഷ് കുമാർ എത്തിയപ്പോൾ, വൈ കാ രിക രംഗങ്ങൾ

മണിക്കുട്ടൻ ആളെങ്ങനെ എന്ന എം ജി യുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു ഫിറോസ്. മണിക്കുട്ടൻ നല്ല വ്യക്തിയാണ്, നല്ല മനുഷ്യനാണ്. പേര് പോലെ തന്നെ ഒരു മണി അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

മണിയുടെ ആംഗ്യവും ഫിറോസ് കാണിച്ചു. ഇതോടെ മറ്റു ഉദ്യേശമാണ് എന്ന് എം ജി ചോദിച്ചു. എന്നാൽ ഒരുപാടു ഉദ്ദേശ്യങ്ങൾ മണിയടിക്കു ഉണ്ട്. ദൈവികമായ കാര്യങ്ങളിലും മണിയടി ഉണ്ടല്ലോ, അമ്പലങ്ങളിലൊക്കെ അങ്ങനെ എല്ലാം ചേർന്ന ഒരു വ്യക്തി ആണ് എന്നാണ് ഫിറോസ് നൽകിയ മറുപടി.

തനിക്കു അത് വ്യക്തമായില്ല എന്ന് എം ജി പറഞ്ഞപ്പോൾ ഫിറോസ് അത് വിശദമാക്കി കൊടുത്തു. നല്ല കാര്യങ്ങൾക്കുള്ള മണിയടിയുണ്ട്. സുഖിപ്പിക്കാനുള്ള മണിയടിയുണ്ട്. ഒരു വീട്ടിലേക്കു കയറി ചെല്ലുമ്പോൾ ഉള്ള മണിയടിയുണ്ട്. ഇതെല്ലം കൂട്ടി ചേർന്നുള്ള വ്യക്തിയാണ് മണിക്കുട്ടൻ എന്നാണ് ഫിറോസിന്റെ വിശദീകരണം.

ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ.. ഹൃദയം ത കർക്കും ദൃശ്യങ്ങൾ

പിന്നാലെ മണിക്കുട്ടൻ ഇപ്പോൾ ബാച്ചിലർ ആണെല്ലോ അതെ കുറിച്ച് ഞാൻ സംസാരിച്ചു പോയി എന്നായി എന്ന് എം ജി പറഞ്ഞു. അതിനു പിന്നാലെ മണികുട്ടന്റെ വിവാഹത്തെ പറ്റി ഫിറോസ് മനസ് തുറന്നു.

മണിക്കുട്ടൻ വളരെ സീരിയസ് ആയിട്ടു വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഉടനെ തന്നെ ഉണ്ടാകും. എവിടെ നിന്നാണ് എന്ന് പറഞ്ഞിട്ടില്ല. ആരെങ്കിലെയും കണ്ടു വെച്ചിട്ടുണ്ടോ എന്ന എം ജി യുടെ ചോദ്യത്തിന്, കണ്ടു വെച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസിലാകുന്നത് എന്ന് ഫിറോസ് പറഞ്ഞു.

വീട്ടുക്കാർ നോക്കുന്നുണ്ട് ഒന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ ഉണ്ടാകാനാണ് സാധ്യത. വയസ്സ് കൂടി വരുക അല്ലെ എന്ന് ഫിറോസ് കൂട്ടി ചേർത്തു.

നടി ശരണ്യയോട് ബിനു കാണിച്ചത്, ഈ പാ പം എവിടെ പോയി ക ഴുകി കളയും

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ശരണ്യയോട് ബിനു കാണിച്ചത്, ഈ പാ പം എവിടെ പോയി ക ഴുകി കളയും
Next post കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ