ശരണ്യയെ അവസാനമായി കാണാൻ ഗണേഷ് കുമാർ എത്തിയപ്പോൾ, വൈ കാ രിക രംഗങ്ങൾ

Read Time:1 Minute, 51 Second

ശരണ്യയെ അവസാനമായി കാണാൻ ഗണേഷ് കുമാർ എത്തിയപ്പോൾ, വൈ കാ രിക രംഗങ്ങൾ

കാ ൻസർ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന നടി ശരണ്യ ശശിയുടെ വി യോഗ ത്തിന്റെ വേ ദനയിലാണ് പ്രേക്ഷക ലോകവും സഹപ്രവർത്തകരും.

ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ

ശരണ്യയുടെ മൃ തദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ സാധാരണക്കാരും സിനിമ സീരിയൽ രംഗത്തെ ആളുകളും ശരണ്യയെ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തി.

നാടാണ് എം എൽ എ യുമായ കെ ബി ഗണേഷ് കുമാർ ശരണ്യക്ക് അ ന്ത്യോ പചാരം അർപ്പിക്കുവാൻ എത്തിയപ്പോൾ അതി വൈ കാരികമായ മുഹൂർത്തങ്ങൾക്കാണ് സാക്ഷിയായത്.

വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ

ശരണ്യയുടെ അമ്മ മകളുടെ വേ ർപാ ട് ഇപ്പോളും വിശ്വസിക്കുവാൻ ആകാത്ത പോലെയാണ് ഗണേഷ് കുമാറിനോട് സംസാരിച്ചത്. അദ്ദേഹത്തിന് മുൻപിൽ വളരെ വൈ കാരി കമായി വി തുമ്പികൊണ്ടു സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങൾ ആരെയും നൊ മ്പര പ്പെടുത്തുന്നതാണ്.

ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ.. ഹൃദയം ത കർക്കും ദൃശ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ.. ഹൃദയം ത കർക്കും ദൃശ്യങ്ങൾ
Next post കോഴിക്കോട് നെല്ലിപ്പൊയിലിലെ ഷൈനി ചെയ്തതറിഞ്ഞ് നാ ണംകെട്ട് വീട്ടുകാരും നാട്ടുകാർ