കോഴിക്കോട് നെല്ലിപ്പൊയിലിലെ ഷൈനി ചെയ്തതറിഞ്ഞ് നാ ണംകെട്ട് വീട്ടുകാരും നാട്ടുകാർ

Read Time:3 Minute, 14 Second

കോഴിക്കോട് നെല്ലിപ്പൊയിലിലെ ഷൈനി ചെയ്തതറിഞ്ഞ് നാ ണംകെട്ട് വീട്ടുകാരും നാട്ടുകാർ

താമരശ്ശേരിയിൽ വിദ്യാർത്ഥിനികളെ പീ ഡി പ്പിച്ച കായികാധ്യാപകന്റെ സഹായി ആയിരുന്ന സ്ത്രീ അ റ സ്റ്റി ൽ. നെല്ലിപ്പൊയിൽ സ്വദേശിനി ഷൈനിയിയെ ആണ് ക സ്റ്റ ഡി യിൽ എടുത്തു മൂന്നു മണിക്കൂറിൽ ഏറെ സമയം ചോദ്യം ചെയ്തു പോ ലീ സ് അ റ സ്റ്റ് രേ ഖപ്പെ ടുത്തിയത്.

ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ.. ഹൃദയം ത കർക്കും ദൃശ്യങ്ങൾ

വിദ്യാർത്ഥികളെ പീ ഡി പ്പിക്കുവാൻ കായിക അധ്യാപകൻ വി ടി മനീഷിനു ഒ ത്താശ ചെയ്തു കൊടുത്തത് ഷൈനി ആണെന്ന് പോ ലീ സ് കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ വെച്ചും, ഇവരുടെ സഹായത്തോടെയും, അറിവോടെയും മറ്റിടങ്ങളിൽ വെച്ചും പീ ഡി പ്പി ച്ചതായി ഇരകൾ പോ ലീ സിൽ മൊ ഴി നൽകിയിരുന്നു.

ഇ സംഭവത്തിൽ അ റസ്റ്റി ലായ കായിക അധ്യാപകൻ മനീഷിനെതിരെ നി ർണ്ണായക വെളി പ്പെടുത്തലാണ് മറ്റൊരു വിദ്യാർത്ഥിയും അമ്മയും നടത്തിയത് എന്ന റിപ്പോർട്ടുകൾ ഉണ്ട്. നെല്ലിപ്പൊയിലിലുളള ഇ വനിതാ സുഹൃത്തിൻറെ വീട്ടിൽ വച്ചാണ് മനീഷ് പല കുട്ടികളെയും ചൂ ഷ ണം ചെയ്തത്.

അ ശ്ലീ ല ച്ചു വയോടെയാണ് മനീഷ് തന്നോടും മറ്റ് പലരോടും സംസാരിക്കാറുളളത്. ഇത്രയും നാൾ പുറത്തു പറയാഞ്ഞത് ഭ യം മൂലമാണെന്നും ഇവർ പറയുന്നു.

ഒടുവിൽ കാവ്യാ മാധവൻ കോ ട തിയിൽ എത്തി

പാലക്കാട്ടെ സ്കൂളിൽ നിന്ന് രണ്ട് വർഷം മുമ്പ് മനീഷ് പഠിപ്പിക്കുന്ന സ്കൂളിലെത്തിയതാണ് പെൺകുട്ടി. സ്പ്രിൻറ് താരമായ പെൺകുട്ടി മനീഷിൽ നിന്നുണ്ടായ ദുരനുഭവങ്ങളെത്തുടർന്ന് പരിശീലനം നിർത്തിവച്ചിരിക്കുകയാണ്.

 

മനീഷിനെതിരെ പ്രധാന അധ്യാപകന് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പരാതികൾ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കാറുമുണ്ട്. പരാതികളുയരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടേതുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് താമശ്ശേരി ഡിവൈഎസ്പി അറിയിച്ചു. താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത മനീഷ് റിമാൻഡിലാണ് .

ശരണ്യയെ അവസാനമായി കാണാൻ ഗണേഷ് കുമാർ എത്തിയപ്പോൾ, വൈ കാ രിക രംഗങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യയെ അവസാനമായി കാണാൻ ഗണേഷ് കുമാർ എത്തിയപ്പോൾ, വൈ കാ രിക രംഗങ്ങൾ
Next post ഭർത്താവ് വിദേശത്തു, ഭാര്യക്ക് ബസ് ഡ്രൈവറായ 24 കാരനിൽ ബന്ധം , ഒടുവിൽ സംഭവിച്ചത് കേട്ടോ?