ഒടുവിൽ കാവ്യാ മാധവൻ കോ ട തിയിൽ എത്തി

Read Time:2 Minute, 35 Second

ഒടുവിൽ കാവ്യാ മാധവൻ കോ ട തിയിൽ എത്തി

കൊച്ചിയിൽ നടിയെ ആ ക്ര മിച്ച കേ സി ൽ നടി കാവ്യാമാധവൻ കോ ട തിയിൽ ഹാ ജ രായി. രാവിലെ 11 : 55 നു ആണ് കാവ്യാ കോ ട തി യിൽ ഹാ ജ രാ യത്. കാവ്യ ഇത് ആദ്യമായാണ് കോ ട തി യിൽ സാ ക്ഷി വി സ്താ രത്തിന് ഹാ ജ രാ കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാവ്യ കോ ട തി യിൽ എത്തിയിരുന്നെങ്കിലും അന്ന് വി സ്താ രം നടന്നിരുന്നില്ല.

എല്ലാവരെയും മനസറിഞ്ഞ് സഹായിക്കുന്ന സുരേഷ് ഗോപി പറഞ്ഞത് കേട്ടോ? തുറന്നടിച്ചത് കേട്ട് ഞെ ട്ടിപ്പോയി

കാവ്യാ എത്തുമെന്ന് അറിഞ്ഞു ചാനൽ പ്രവർത്തകരും സ്ഥലത്തു എത്തിരുന്നു. ചാനൽ ക്യാമറകൾക്ക് മുഖം കൊടുക്കാതെ വേഗത്തിൽ കോ ട തി വ രാന്തയിലേക്ക് കയറുക ആയിരുന്നു. ദിലീപ് കോ ട തി യിൽ എത്തിരുന്നില്ല അ ഭി ഭാഷ കനൊപ്പം തനിച്ചാണ് കാവ്യാ കോ ട തിയിൽ എത്തിയത്. കേ സി ൽ കാവ്യയുടെ മൊ ഴി അതി നി ർ ണ്ണായകമാണ്..

കേ സി ൽ ഏകദേശം 178 പേരുടെ വി സ്താ രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി ആ ക്ര മ ണ ത്തിനിരയാകുന്നത്. കേ സി ൽ എട്ടാം പ്ര തി യാണ് നടൻ ദിലീപ്. സു പ്രിം കോ ട തി 2021 ആഗസ്തിൽ ന ട പടികൾ പൂ ർ ത്തി യാക്കാൻ ആ വശ്യപ്പെട്ടിരുന്നു.

ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ

എന്നാൽ കോ വി ഡ് രണ്ടാം ത രംഗത്തെ തുടർന്ന് മേയിൽ ആഴ്ചകളോളം കോ ട തി അടച്ചിടേണ്ട സാഹ ചര്യമുണ്ടായെന്നും വി ചാ രണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേ ക്ഷ നൽകിയത്. കേ സി ൽ മുന്നൂറിലധികം സാ ക്ഷി കളാണ് ഉള്ളത്.

രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Previous post രാജ്യത്തിന് അഭിമാനമായി മെഡലുമായി പറന്നിറങ്ങിയ ധനലക്ഷ്മി, എന്നാൽ ആ വാർത്ത
Next post ക ണ്ണുനീർ ഒളിപ്പിക്കാൻ പാടുപെടുന്ന സീമ.. ഹൃദയം ത കർക്കും ദൃശ്യങ്ങൾ