വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ

Read Time:3 Minute, 50 Second

വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ

പത്തു വർഷത്തെ തീരാ വേ ദനകൾക്കിടയിൽ തിരിച്ചു വരുമെന്ന് വെറുതെ മോഹിച് ശരണ്യ വേ ദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത് ഇന്നലെ ഉച്ചക്കാണ്. ദു രി തകാ ലത്തു ശരണ്യയെ നെഞ്ചോട് ചേർത്ത് പിടിച്ചു ചികിത്സക്കും, ശരണ്യക്ക് സ്വന്തമായി ഒരു വീടൊരുക്കുവാനും അവസാന നിമിഷം വരെ സ്നേഹതണലായി ഒപ്പം നിന്നത് നടി സീമ ജി നായരാണ്.

ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

അതുകൊണ്ടു തന്നെ ശരണ്യയുടെ മര ണം സീമയെ വേ ദനയുടെ ആ ഴങ്ങളിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ആശുപത്രി വരാന്തയിൽ സർവ്വവും ത കർന്നു നിന്ന സീമ ജി നായർ ഓ ടിയെത്തിയവർക്കു ക ണ്ണീർ കാഴ്ചയാണ്.

തന്റെ ജീവിതത്തിന്റെ കരുത്തും പ്രകാശവുമായിട്ടാണ് സീമയെ ശരണ്യ കണ്ടത്. തിരിച്ചു സ്വന്തം മക്കളോടുള്ള സ്‌നേഹവും വാത്സല്യവും ആയിരുന്നു സീമക്ക് ശരണ്യയോട് ഉണ്ടായിരുന്നത്.

സീമ തന്നെയാണ് ജിവിതത്തിൽ കടുത്ത പ്ര തിസന്ധി നേരിട്ട ശരണ്യക്ക് സുമനസുകളുടെ സഹായത്തോടെ ഇവിതത്തിലേക്കു തിരികെ പിടിച്ചതും. വാടക വീട്ടിൽ നരക യാ തനയാണ് ശരണ്യ അനുഭവിച്ചത്‌. ശരണ്യയുടെ ചികിത്സാർത്ഥം വീട് ഒരുക്കി കൊടുക്കുവാൻ മുൻകൈയെടുത്ത് സീമ തന്നെ ആയിരുന്നു.

അതുകൊണ്ടു തന്നെ ലോകത്തെമ്പാടുമുള്ള ഒരുകൂട്ടം സുമനസുകളുടെ സഹായത്താൽ സഹായത്താൽ ഒരു വീട് ഒരുക്കിയപ്പോൾ തന്റെ വീടിനു ശരണ്യ നൽകിയ പേര് സ്നേഹ സീമ എന്നാണ്. തന്റെ തണലായ പ്രിയപ്പെട്ട സീമ ചേച്ചിയോടുള്ള സ്നേഹവും കടപ്പാടുമാണ് സ്വന്തം വീടിനു സ്നേഹസീമ എന്ന പേരിടാൻ ശരണ്യയെ പ്രേരിപ്പിച്ചത്.

പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ

തിരുവനതപുരം ചെമ്പഴത്തിയിലെ ഈ വീട്ടിൽ രോഗം മാറിവന്നു ശേഷക്കാലം സമാധാനത്തോടെ ജീ വിക്കണമെന്ന് ശരണ്യ കൊതിച്ചിരുന്നു. എന്നാൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിനു സമീപം പാലത്തിന്റെ കരയിലെ മനോഹരമായ ആ വീട്ടിലേക്കു ശരണ്യ ഇന്നലെ എത്തിയത് തന്റെ അവസാന യാത്രക്കായിരുന്നു.

കണ്ടുനിന്നവർ പോലും ക ണ്ണീര ണിഞ്ഞ ദൃശ്യങ്ങൾ ആണ് ഇന്നലെ സ്നേഹസീമയിൽ ഉണ്ടായിരുന്നത്. നിരവധി പേരാണ് കോ വി ഡ് പ്രോ ട്ടോ കാൾ നിലനിൽക്കുമ്പോൾ അതെല്ലാം പാലിച്ചു കൊണ്ടുതന്നെ ശരണ്യയെ ഒരുനോക്കു കാണുവാൻ സ്‌നേഹസീമയിൽ എത്തിയത്.

ശരണ്യയുടെ ‘അമ്മയെയും സ്നേഹസീമയെയും എങ്ങനെ ആ ശ്വസിപ്പിക്കും എന്നോർത്ത് ക ണ്ണീർവാ ർക്കുകയാണ് കൂട്ടുകാരും ബന്ധുക്കളും.

ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ
Next post ശരണ്യയുടെ വീട്ടിൽ എത്തിയ ടിനി ടോം ക ണ്ണീരോടെ ലൈവിൽ