ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

Read Time:2 Minute, 25 Second

ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

നടി ശരണ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചു താരങ്ങൾ. പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്നാണ് ശരണ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ച് നടി സീമ ജി നായർ ഫേസ്ബുകിൽ പങ്കു വെച്ചത്.

മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീ വനൊടുക്കുമോ?

ശരണ്യക്ക് അമ്മയോ സഹോദരിയോ എല്ലാം തന്നെ ആയിരുന്നു സീമ ജി നായർ. അത്രമേൽ വലുതായിരുന്നു ഇരുവരും തമ്മിലുള്ള ആത്മബന്ധം. നടിയുടെ ചികിത്സക്കായി സഹായ സഹകരണങ്ങൾ ചോദിച്ചു കൊണ്ട് നിരവധി തവണ സീമ ജി നായർ എത്തിരുന്നു

കൂടാതെ ശരണ്യയുടെ വീടിന്റെ പേര് പോലും സ്നേഹസീമ എന്നായിരുന്നു. അവസാന സമയങ്ങളിൽ ശരണ്യക്കൊപ്പം സീമയും ഉണ്ടായിരുന്നു. നടി മഞ്ജു വാര്യരും ഹരീഹ് പേരടിയും തുടങ്ങിയ താരങ്ങളും സീമയുടെ നിര്യാണത്തിൽ അനുശോചനം ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മഞ്ജു കുറിച്ചു

ബ്രെ യിൻ ട്യൂ മ റിനോട് പടപൊരുതി അ തിജീവ നത്തിന്റെ പ്രതീകമായിരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ശരണ്യ ശശി ഇന്ന് ഉച്ചക്കാണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്.

ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ, കാ മുകൻ ചെയ്തത് കണ്ടോ?

അ ർബുദ ബാ ധയെ തുടർന്ന് പതിനൊന്നു തവണ സ ർജറിക്ക്‌ വിധേയആയിരുന്നു. തുടർചികിത്സക്ക് തയ്യാറെടുക്കുന്നതിനിടെ ശരണ്യക്കും അമ്മക്കും കോ വി ഡ് ബാധിച്ചു ഇതോടുകൂടി ശരണ്യയുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോ ശമാ യി.

പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ
Next post ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ