പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ

Read Time:3 Minute, 9 Second

പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ശരണ്യ ശശി അ ന്തരി ച്ചു എന്ന വളരെ ദുഃ ഖകര മായ വാർത്തയാണ് ഈ നിമിഷം പുറത്തു വരുന്നത്. ഏറെ നാളായി ബ്രെ യിൻ ട്യൂ മർ എന്ന രോ ഗത്തോട് പൊ രുതുന്ന ശരണ്യയുടെ നില വളരെ പരി താപകരമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ

ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ, കാ മുകൻ ചെയ്തത് കണ്ടോ?

അടുത്തിടെയാണ് ബ്രെ യിൻ ട്യൂ മറിന്റെ പ്ര തിസന്ധികളോട് പ ടവെട്ടിയിരുന്ന നടി ശരണ്യക്ക് നട്ടെല്ലിൽ ട്യൂ മർ കണ്ടെത്തിരുന്നത്. ഇതിനു പിന്നാലെ റേ ഡിയേ ഷനും തുടങ്ങി എന്നാൽ അതിനോടൊപ്പം കോ വിഡ് കൂടി ബാധിച്ചു ശരണ്യ ഗുരു തരാ വസ്ഥയിൽ ആണെന്ന് സൂചിപ്പിച്ചു നടി സീമ ജി നായർ രംഗത്ത് എത്തിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചി കിത്സയിൽ ആയിരുന്നു ശരണ്യ. കി മോക്കിടയിൽ കൊ വിഡും എത്തിയതോടെ ശരണ്യയുടെ നില വ ഷളായെങ്കിലും പ്രതീക്ഷ നൽകി ശരണ്യ വീണ്ടു ജീ വതത്തിലേക്കു മടങ്ങി എത്തി.

കോ വിഡ് നെ ഗറ്റീവ് ആയ ശരണ്യക്ക് പനി കൂടി. വെന്റി ലേറ്റർ ഐ സി യു വിലക്ക് മാറ്റി. ശ്വാസം എടുക്കുവാൻ ആകാത്ത സാഹചര്യത്തിൽ ട്ര ക്കിയോ സ്റ്റമി ചെയ്ത് തൊണ്ട തു ളച്ചാ ണ് ശ്വാസം നൽകിയത്.

APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി

കഫം കെട്ടി ന്യൂ മോ ണിയ വന്നതോടെ ഏറെ ഗു രുത രമായിരുന്നു ശരണ്യയുടെ അവസ്ഥ. ലക്ഷണങ്ങളാണ് ചികിത്സക്ക് വേണ്ടി നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ട് സ്വ രൂപിച്ചെടുത്ത് കുടുംബം ചെലവാക്കിയത്.

എന്നാൽ എല്ലാ ശ്രമങ്ങളും വിഫ ലമാക്കി, അൽപ്പം മുൻപ് ശരണ്യ എന്നന്നേക്കുമായി വേ ദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയി മറിയുക ആയിരുന്നു.

മകൾക്കു വേണ്ടി മാത്രം ജീവിച്ച അമ്മയെ എങ്ങനെ ആശ്വ സിപ്പിക്കണം എന്നറിയാതെ പൊ ട്ടി കര യു കയാണ് സുഹൃത്തുക്കൾ. ശരണ്യക്ക് ആ ദരാഞ്ജലികൾ

മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീ വനൊടുക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീ വനൊടുക്കുമോ?
Next post ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ