ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ, കാ മുകൻ ചെയ്തത് കണ്ടോ?

Read Time:2 Minute, 24 Second

ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ, കാ മുകൻ ചെയ്തത് കണ്ടോ?

താൻ പ്രണയിച്ച പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ മുൻ കാ മുകൻ ചെയ്ത കാര്യം കണ്ടു ഞെ ട്ട ലിൽ ആയിരുന്നു കൊല്ലം തട്ടാർക്കോണം ഗ്രാമം. മാർച്ച് എട്ടിനായിരുന്നു ആ സംഭവം.

APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി

കാ മു കിയുടെ വീടിന് തീ യി ട്ട യുവാവിനെ കിളികൊല്ലൂർ പൊ ലീ സ് അ റസ് ​റ്റ്​ ചെയ്തു. തട്ടാർകോണം മേലൂട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കര തൊടിയിൽ അഖിലാണ് പി ടി യിലാ യത്. ഇരുപത്തി ആറു വയ്യസ്സാണ് ഇയാൾക്ക്. മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പ്ര തികാ രമായി യുവാവ് കാ മുകി യുടെ വീടിന് തീ യിടു കയായിരുന്നു.

അഖിൽ പ്രദേശത്തെ പെൺകുട്ടിയുമായി അ ടുപ്പത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടിക്കു തൃശൂരിൽ ജോലി ലഭിക്കുകയും അവിടെവച്ച് വയനാട് സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി . തുടർന്ന് ഇരുവരുടെ വീട്ടുകാരുടെ സമ്മതതോടെ വിവാഹവും കഴിഞ്ഞ് വയനാട്ടിൽ താമസമായി.

കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു

കഴിഞ്ഞ മാർച്ച് എട്ടിന് ഇരുവരും കിളികൊല്ലൂരിലെ വീട്ടിലെത്തി. ഇതറിഞ്ഞു മ ദ്യപി ച്ചെത്തിയ യുവാവ് ഇവരുടെ വീടിന് തീ യി ട്ട ശേഷം ഒ ളിവി ൽ പോവുകയായിരുന്നു. പ്ര തി കിളികൊല്ലൂരിൽ എത്തിയതെന്ന രഹ സ്യ വിവരത്തെ തുടർന്ന് പോ ലീ സെ ത്തി ​ഇയാളെ പി ടികൂടു കയായിരുന്നു.

29ആം വയസിൽ അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൾ, ഇന്ന് ആരായെന്ന് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post 29ആം വയസിൽ അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൾ, ഇന്ന് ആരായെന്ന് കണ്ടോ?
Next post മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീ വനൊടുക്കുമോ?