29ആം വയസിൽ അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൾ, ഇന്ന് ആരായെന്ന് കണ്ടോ?

Read Time:4 Minute, 9 Second

29ആം വയസിൽ അച്ഛന്റെ ആഗ്രഹം നിറവേറ്റി മകൾ, ഇന്ന് ആരായെന്ന് കണ്ടോ?

ഗു ണ്ട കൾ തന്റെ അച്ഛനെ വെ ടിവെ ച്ചു കൊ ല്ലുബോ ൾ വെറും നാലു വയസ്സ് മാത്രമേ പ്രായമായിരുന്നു അഞ്ചും സൈഫിയുടേത്. 1992 ലാണ് മാർക്കറ്റിലെ പി ടിച്ചു പ റിക്കാ ർക്ക് എതിരെ ശ ക്തമായ ന ടപടി എടുക്കുകയും അവരെ നേ രിടാൻ മുന്നോട്ടു തയ്യാറായി വരുകയും ചെയ്തതിന്റെ പേരിൽ അഞ്ചും സെയിഫിയുടെ അച്ഛൻ റാഷിദ് അഹമ്മദിനെ ഗു ണ്ടക ൾ കൊ ന്ന ത്.

കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു

കടയിൽ കയറി പണം എ ടുക്കുവാൻ ശ്രമിച്ചതിനെ ത ടയുമ്പോളായിരുന്നു ഗു ണ്ട കൾ റാഷിദിനെ വെ ടിവെ ച്ചു വീ ഴ്ത്തി. പിതാവിനെ കുറിച്ചുള്ള നേരിയ ഓർമ്മകൾ മാത്രമേ അഞ്ജുവിനു ഉള്ളു. എങ്കിലും കാൽ നൂറ്റാണ്ടു മുൻപ് പിതാവ് തന്നെ കുറിച്ച് കണ്ട സ്വപ്നം അവൾ നിറവേറ്റുക ആയിരുന്നു.

മകളെ ജ ഡ്ജി ആയി കാണണം എന്നായിരുന്നു പിതാവ് റാഷിദിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. ഇരുപത്തി അഞ്ചു വർഷങ്ങൾ കഴിഞ്ഞു തന്റെ ഇരുപത്തി ഒൻപതാം വയസ്സിൽ പിതാവിന്റെ ആ ആഗ്രഹം സാധിച്ചു കൊടുത്തു.

ഉത്തരപ്രദേശിലെ പബ്ലിക് സ ർവീസ് ക മ്മീ ഷൻ സിവിൽ സർവീസ് ജൂനിയർ പരീക്ഷയിൽ ഉന്നത വിജയമാണ് അഞ്ജു നേടിയത്. 5 സഹോദരന്മാരുടെ ഏക സഹോദരിയാണ് അഞ്ജു.

നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു

പിതാവ് മ രി ച്ചതോടെ കുടുംബത്തിന്റെ പൂർണ ഉ ത്തരവാദിത്തം മുഴുവൻ കൗമരാകാരനായ മൂത്ത മകൻ ദിൽഷാദ് അഹമ്മദിന്റെ ചുമലിലായി. നാൽപ്പതു വയസ്സ് കഴിഞ്ഞിട്ടും സ്വന്തം വിവാഹത്തെ പറ്റി ചിന്തിക്കാതെ കുടുംബത്തെ കരകയറ്റാനുള്ള പ്രയത്നത്തിലാണ് അദ്ദേഹം.

കടന്നുപോയത് ഏറെ യാ തന കൾ നിറഞ്ഞ കാലമായിരുന്നു. പിതാവിന്റെ സ്വപ്നം അവർ അപ്പോളും കൂടെ സൂക്ഷിച്ചു. മക്കളുടെ ഭാവിയെ കരുതി ഭർത്താവിന്റെ ഘാ ത കർക്കെ തിരെ കേ സു പോ ലും അഞ്ജുവിന്റെ മാതാവ് അമിത വേഗത്തിൽ ഉപേക്ഷിക്കേണ്ടതായി വന്നു.

മക്കളെ കുറിച്ച് പിതാവ് കണ്ട സ്വപ്‌നങ്ങൾ യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്നും ഇന്ന് അഞ്ജുവിന്റെ മാതാവ് പറയുന്നു. നീ തി ക്കു വേണ്ടിയുള്ള പോ രാട്ടത്തി നിടയിലാണ് തന്റെ അച്ഛന്റെ ജീ വൻ ന ഷ്ടമായതെന്ന് അഞ്ജു പറയുന്നു.

നല്ലതു വരുത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ സാഹചര്യങ്ങൾ അതിനു അദ്ദേഹത്തെ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനും, ശരിയായ കാര്യങ്ങൾ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തുവാനുമാണ് തന്റെ ലക്‌ഷ്യം. സമൂഹത്തിന് മാറ്റങ്ങൾ കൊണ്ട് വരുവാനുള്ള അവസരം ഇന്ന് ദൈവം നൽകി. പിതാവിന്റെ ത്യാ ഗം ഒരിക്കലും പാഴായി പോകില്ലെന്നും അഞ്ജു ഉറപ്പു പറയുന്നു.

APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി

Leave a Reply

Your email address will not be published. Required fields are marked *

Previous post APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി
Next post ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ, കാ മുകൻ ചെയ്തത് കണ്ടോ?