നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു

Read Time:4 Minute, 34 Second

നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു

നീനുവിനെയും കെവിനെയും മലയാളികൾക്ക് അറിയാം. ദു രഭി മാനത്തിന്റെ പേരിൽ കെവിനെ കൊ ലപ്പെ ടുത്തി യത് നീനുവിന്റെ ബന്ധുക്കൾ ആയിരുന്നു. കെവിന്റെ വിധവയാണ് നീനു ആ വീട്ടിലേക്ക് വന്നത്.

പ്രിയപ്പെട്ടവനെ കൊ ലപ്പെ ടു ത്തിയ സ്വന്തം അച്ഛനും സഹോദരനോടും ക്ഷ മിക്കാൻ തയ്യാറാകാതെ കെവിന്റെ കുടുംബത്തോടൊപ്പമാണ് നീനു ഇപ്പോഴും കഴിയുന്നത്. അതുകൊണ്ടുതന്നെ നീനുവിനെ പിന്തുണയ്ക്കാൻ ഒരുപാട് പേരുണ്ട്.

ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ

എന്നാൽ നാളെ ഒരു ദിവസം നീനു ഒരു വിവാഹം കഴിച്ചാൽ സമൂഹം എങ്ങനെയാണ് അതിനോട് പ്ര തികരിക്കുക എന്നതിനെക്കുറിച്ച് ദിവ്യശിവരാമന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇത്രയും കാലം താൻ കണ്ടിട്ടുള്ള സമൂഹത്തിന്റെ മനോഭാവം വെച്ച് അങ്ങനെയൊന്നു സംഭവിച്ചാൽ നീനു ഒരു നിമിഷം കൊണ്ട് വെറുക്കപ്പെട്ടവൾ ആകാം. പ്രണയിച്ചവനെ ച തി ച്ചവൾ ആകും.

മകൻ പോയിട്ടും മകളായി കണ്ട കെവിന്റെ വീട്ടുകാരോട് നന്ദിയില്ലാത്തവർ ആകും. സ്വാർത്ഥ ആകും എന്നാണ് ശിവരാമൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സഹിക്കുന്നോടത്തോളം മാത്രം സ്ത്രീകൾ മഹതികൾ ആകുന്ന പ്രത്യേകതരം സമൂഹമാണെന്ന് നമ്മുടെ എന്ന് യുവതി പറയുന്നു,

ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച

ദിവ്യശിവരാമന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ. അനശ്വര പ്രണയം. മ രി ക്കാത്ത പ്രണയം എന്നൊക്കെ രണ്ടു മൂന്നു ദിവസം മുൻപ് ദു രഭിമാന ക്കൊലയ്ക്ക് ഇരയായ കെവിന്റെ ഫോട്ടോയുടെ മുന്നിൽ മെഴുകുതിരി ക ത്തി ച്ചു വെക്കുന്ന നീനുവിന്റെ ഫോട്ടോ കണ്ടിരുന്നു.

അതിനുതാഴെ നീനുവിന്റെയും കെവിന്റെ മാതാപിതാക്കളെയും സ്നേഹിച്ചു കൊണ്ടുള്ള ഒരുപാട് കമന്റ്‌സ് കണ്ടു. അവരെ കാണുമ്പോഴെല്ലാം ഞാൻ വിചാരിക്കുന്ന ഒരു കാര്യമാണ്. ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ദാമ്പത്യം അനുഭവിച്ചിട്ടില്ലാത്ത നീനു നാളെ ഒരു ദിവസം അവളുടെ ഇഷ്ടത്തിന് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ എങ്ങനെയായിരിക്കും ഇവരുടെയെല്ലാം പ്രതികരണം എന്ന്.

 

അവൾ ഒരു നിമിഷം കൊണ്ട് വെ റുക്കപ്പെ ട്ടവൾ ആകും പ്രണയിച്ചവനെ ച തിച്ച വൾ ആകും. മകൻ പോയിട്ടും മകളായി കണ്ട കെവിന്റെ വീട്ടുകാരോട് നന്ദിയില്ലാത്തവൾ ആകും . സ്വാർത്ഥ ആകും. ഇത്രയും കാലം കണ്ടുപരിചയിച്ച സമൂഹത്തെ കുറിച്ച് എനിക്കുള്ള തോന്നലുകൾ മാത്രമാണ് ഇത് അടിച്ചേൽപ്പിക്കുന്നില്ല .

സഹിക്കുന്നോടത്തോളം മാത്രം സ്ത്രീകൾ മഹതികൾ ആകുന്ന പ്രത്യേകതരം സമൂഹമാണ് നമ്മുടെ പേഴ്സണാലിറ്റി. നീനു വിവാഹിതയാകണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ ആ കുട്ടി അന്നേരം അനുഭവിക്കാൻ പോകുന്ന സോഷ്യൽ പുള്ളി ങ്ങും വെർബൽ അ ബ്യുസിം ഗും ഓർത്ത് എനിക്ക് ഭ യ മുണ്ട്.. ഇങ്ങനെയായിരുന്നു കുറിപ്പ്.

ഭാര്യയെ കാണാഞ്ഞതിനെ തുടർന്ന് തി രച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യയെ കാണാഞ്ഞതിനെ തുടർന്ന് തി രച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച
Next post കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു