ഭാര്യയെ കാണാഞ്ഞതിനെ തുടർന്ന് തി രച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച

Read Time:3 Minute, 25 Second

ഭാര്യയെ കാണാഞ്ഞതിനെ തുടർന്ന് തി രച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച

രാത്രിയിൽ കുളിമുറിയിലേക്ക് പോയ ഭാര്യയെ കാണാതെ ഭർത്താവ് നടത്തിയ തി രച്ചിലിൽ കണ്ടത് ഞെ ട്ടിക്കുന്ന കാഴ്ച. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവ ൻ ര ക്ഷിക്കു വാൻ സാധിച്ചില്ല.

ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച

യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദു രൂ ഹ സാ ഹചര്യത്തിൽ തൂ ങ്ങി മ രി ച്ച നിലയിൽ ആണ് കണ്ടെത്തിയത് നെടുങ്കണ്ടം കവുന്തി മണികെട്ടാൻ പൊയ്കയിൽ അർജുന്റെ ഭാര്യ ദേവികയെ ആണ് മ രി ച്ച നി ലയിൽ കണ്ടെത്തിയത്. ഇരുപത്തി നാലു വയസ്സായിരുന്നു.

മുറിയിൽ ര ക്ത ക്ക റ യും കസേരകൾ തകർത്ത നിലയിലും കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദു രൂ ഹ തയു ണ്ടെന്ന ആ രോ പ ണം ഉയരുന്നത്. നെടുങ്കണ്ടം എംഇഎസ് കോളേജിൽ രണ്ടാം വർഷ ബി എസ്‌ സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ് ദേവിക. ദേവികുളം സ ബ്ജ യി ലിലെ വാർഡനാണ് ഭർത്താവാണ് അർജുൻ.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയിൽ ശുചിമുറിയിൽ പോയ ഭാര്യ തിരിച്ചു എത്തതോടെ നടത്തിയ അന്വേ ഷ ണത്തിലാണ് തൂ ങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതെന്ന് അർജുൻ പൊ ലീ സിന് പറഞ്ഞു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മ ര ണം സംഭവിച്ചിരുന്നു. അർജുൻ ദേവിക ദമ്പതികൾക്ക് മൂന്നര വയസുള്ള മകനും.

അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്

സംഭവത്തിൽ ദു രൂഹ തയുണ്ടെ ന്നും അ ന്വേ ഷണം ആവശ്യമാണെന്നും ദേവികയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പൊ ലീ സും വിര ല ട യാള വി ദഗ്ദ്ധരും വീട്ടിൽ എത്തി പ രിശോ ധ ന നടത്തി. മുറിക്കുള്ളിൽ ത കർന്ന നിലയിൽ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും ര ക്ത ക്ക റയും കണ്ടെത്തിയതായി പോ ലീ സ് പറഞ്ഞു.

സംഭവത്തിൽ അർജുനെ വി ശദ മായി ചോദ്യം ചെയ്യുമെന്നും പോ സ്റ്റു മോ ർട്ടം റി പ്പോർ ട്ടി ൻറെ കൂടി അടിസ്ഥാനത്തിൽ അ ന്വേ ഷ ണം ഊ ർജിതമാക്കുമെന്നും കട്ടപ്പന ഡി വൈ എ സ്പി വ്യക്തമാക്കി.

ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ
Next post നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു