അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്

Read Time:2 Minute, 1 Second

അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്

മഴവനൂർ തട്ടാമുകളിൽ സ്വന്തം കുഞ്ഞിനെ അമ്മ KSRTC ബസിനു മുമ്പിലേക്ക് വ ലിച്ചെ റിഞ്ഞു. ആറു വയസ്സുള്ള ആൺകുട്ടിയെ ആണ്

ജോലി പോയി എന്ന് അറിഞ്ഞപ്പോൾ കിരൺ പറഞ്ഞത് കേട്ടോ?

എറണാകുളത്ത് അമ്മ കുഞ്ഞിനെ കെ എസ്ആർ ടി സി ബസിന് അടിയിലേക്ക് വലിച്ചെറിഞ്ഞു. എറണാകുളം ജില്ലയിലെ മഴുവന്നൂർ തട്ടാംമുകളിലാണ് സംഭവമുണ്ടായത് എന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതേസമയം, നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്ന് കുട്ടി ര ക്ഷപെടു കയായിരുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്ത്രീ.

നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ എന്ന് കു ത്തുവാക്കുകൾ, ആ വിശ്വാസം കൈവിട്ടില്ല, ഇപ്പോൾ 3 കുഞ്ഞുങ്ങൾ

ഇവർക്ക് നാല് മക്കളുണ്ടെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ വളർത്താൻ നിവൃത്തിയി ഇല്ലാതെ വന്നതോട് കൂടിയാണ് ഈ കൃ ത്യം ചെയ്തത് എന്ന് അമ്മ പറഞ്ഞു.

നാട്ടുകാർ ചേർന്ന് അമ്മയെ ത ടഞ്ഞു വയ്ക്കുകയും പിന്നീട് പോ ലീ സിന് കൈമാറുകയും ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം
Next post ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച