ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം

Read Time:7 Minute, 1 Second

ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം

രണ്ടുമാസത്തെയും പെൻഷനും കൂടി ചേർത്ത് 3200 രൂപ അക്കൗണ്ടിൽ ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. 1600 രൂപ മാത്രമേ അക്കൗണ്ടുകളിൽ എത്തിച്ചേർന്നിട്ടോള്ളൂ എന്നൊരു സംശയമാണ് ഉന്നയിച്ചിട്ടുള്ളത്. അപ്പോൾ തീർച്ചയായും രണ്ട് തവണകളായി ആണ് ഈ ഒരു തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുക.

നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ എന്ന് കു ത്തുവാക്കുകൾ, ആ വിശ്വാസം കൈവിട്ടില്ല, ഇപ്പോൾ 3 കുഞ്ഞുങ്ങൾ

ആദ്യത്തെത് ജൂലൈ മാസത്തെ 1600 രൂപ അക്കൗണ്ടിലേക്ക് എത്തിച്ചേരും. അതിനുശേഷം ആഗസ്റ്റ് മാസത്തെ 1600 രൂപ ഒരു ദിവസമോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതാണ്. ആഗസ്റ്റ് മാസം ഒമ്പതാം തീയതിക്കുള്ളിൽ തന്നെ എല്ലാ പെൻഷൻ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് ഈയൊരു 3200 രൂപ എത്തിച്ചേരുന്നതാണ്.

ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട അറിയിപ്പ്. ഇനി നിങ്ങൾക്ക് കോ വിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് നിങ്ങളുടെ വാട്സാപ്പിൽ ലഭ്യമാകുന്നതാണ്. മൈ ഗോ കൊറോണ ഹെൽപ്പ് ഡെസ്ക് എന്ന സംവിധാനത്തിലൂടെയാണ് ഇയൊരു വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പ്ൽ ലഭ്യമാകുന്നത്.

കോ വി ഡ് പോർട്ടലിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത നമ്പറിലെ ഈ വാട്സ്ആപ്പ് നമ്പറിൽ മാത്രമേ ഈയൊരു സേവനം ലഭിക്കുകയുള്ളൂ. 90 13 15 15 15 എന്ന നമ്പർ നിങ്ങൾ ഫോണിൽ അതിനായി നിങ്ങൾ സേവ് ചെയ്യേണ്ടതുണ്ട്. ഈയൊരു നമ്പർ വാട്സാപ്പിൽ തുറന്നതിനു ശേഷം അതിൽ ഡൗൺലോഡ് സർട്ടിഫിക്കറ്റ് എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കുക.

ദൈ വമേ എങ്ങനെ സ ഹിക്കും, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി ഒരു നാട് മുഴുവൻ

ഫോണിൽ ലഭിക്കുന്ന ഒ ടി പി വാട്സ്ആപ്പ്ൽ മറുപടി മെസ്സേജ് ആയി നിങ്ങൾ നൽകുകയും വേണം. ഇവിടെ കോവിനിൽ രജിസ്റ്റർ ചെയ്ത പേരുകൾ ദൃശ്യമാവുന്നതാണ്. ഡൗൺലോഡ് ചെയ്ത ആളുടെ പേരിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താൽ ഉടൻ പിഡിഎഫ് രൂപത്തിലുള്ള മെസ്സേജ് ആയി സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.മെനു എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ കൂടുതൽ സേവനങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

പുറത്തിറങ്ങാനും അതുപോലെതന്നെ കടകളിലേക്ക് പ്രവേശിക്കുന്നതിന് വേണ്ടി ഒരു വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വീണ്ടും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ എല്ലാവരും തന്നെ വാട്സാപ്പിൽ ഇയൊരു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാനുള്ള സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഇനി അടുത്ത അറിയിപ്പ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഒരു മുന്നറിയിപ്പാണ്. സംസ്ഥാനം ഒരു മൂന്നാം തരംഗത്തിന് മുന്നിലാണ് അതുകൊണ്ടുതന്നെ എല്ലാവരും വളരെ ജാഗ്രത പാലിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിച്ചില്ല എന്നുണ്ടെങ്കിൽ മൂന്നാം തരംഗം ഉടനെ ഉണ്ടാകും എന്നുള്ളതാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്.

നടൻ ആന്റണി വർഗീസ് വിവാഹിതനായി… വിവാഹ വീഡിയോ കാണാം

അപ്പോൾ അതുകൊണ്ടുതന്നെ എല്ലാ പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നാണ് വീണ ജോർജ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

അടുത്ത അറിയിപ്പ്. ഇന്ത്യയിൽ ഇനി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർന്റെ റിപ്പോർട്ടിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ ആഗസ്റ്റ് മാസം 17 മുതൽ സ്കൂളുകൾ തുറക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 5 – 8 വരെയുള്ള സ്കൂളുകൾക്കാണ് ഇപ്പോൾ തുറക്കുന്നത്. 8 മുതൽ 12 വരെയുള്ള സ്കൂളുകളും ഉടനെതന്നെ തുറക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ത മിഴ്നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടുവാനും അതിനുശേഷം സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതിനു ചുവടു പിടിച്ച് അധികം വൈകാതെ തന്നെ കേരളത്തിലെ സ്കൂളുകൾ തുറക്കും എന്നുള്ളതാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.

ബിഹാറിൽ ചെന്ന കേരള പൊ ലീ സിന് സംഭവിച്ചത് കണ്ടോ, ഒടുവിൽ..

ഇനി അടുത്ത അറിയിപ്പ്. ഒബിസി വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഭവനരഹിതരായ ആയിട്ടുള്ള ആളുകൾക്കും അതോടൊപ്പം മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബാംഗങ്ങൾക്കും പുതിയ വീട് നിർമ്മാണത്തിന് വേണ്ടി 10 ലക്ഷം രൂപ വരെ 8 ശതമാനം പലിശയിൽ ലഭ്യമാക്കുന്നതാണ്.

അപേക്ഷകരുടെ പ്രായപരിധി എന്ന് പറയുന്നത് 18 മുതൽ 55 വയസ്സിനും ഇടയിലുള്ള ആളുകൾ ആയിരിക്കണം അതോടൊപ്പം അപേക്ഷകന് സ്വന്തമായി 6 സെന്റ് ഭൂമി എങ്കിലും ഉണ്ടായിരിക്കണം എന്നുള്ളതാണ് ഇതിലെ പ്രധാന നിബന്ധനകൾ.

ജോലി പോയി എന്ന് അറിഞ്ഞപ്പോൾ കിരൺ പറഞ്ഞത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ജോലി പോയി എന്ന് അറിഞ്ഞപ്പോൾ കിരൺ പറഞ്ഞത് കേട്ടോ?
Next post അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്