ബിഹാറിൽ ചെന്ന കേരള പൊ ലീ സിന് സംഭവിച്ചത് കണ്ടോ, ഒടുവിൽ..

Read Time:5 Minute, 43 Second

ബിഹാറിൽ ചെന്ന കേരള പൊ ലീ സിന് സംഭവിച്ചത് കണ്ടോ, ഒടുവിൽ..

 

മാനസയെ കൊ ല പ്പെ ടുത്തിയ ശേഷം ജീ വൻഒ ടുക്കിയ രാഖിലിന് പി സ്റ്റ ൺ നൽകിയ ആളെ ബിഹാറിൽ നിന്നും കോതമംഗലം എസ് ഐ യുടെ നേതൃത്വത്തിൽ അ റ സ്റ്റു ചെയ്തു

ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ

ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പി ടിയി ലായത്. ബിഹാർ മുൻഗർ ജില്ലയിലെ ഖപ്ര താര സ്വദേശിയായ സോനു കുമാർ മോദി (21) ആണ് ഇപ്പോൾ പോ ലീ സ് പി ടിയി ലായത്. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാൾ പി ടിയി ലായത്. ഇതോടെ കേ സി ൽ വ ഴിത്തി രിവ് ഉണ്ടാകുക ആണ്.

സോനുകുമാറിനെ മുൻഗർ മ ജി സ്ട്രേ റ്റ് കോ ട തി യിൽ ഹാ ജ രാ ക്കി. സോനുകുമാർ മോദിയെ ഉടൻ നാ ട്ടിലെത്തിക്കും. അറുപതിനായിരം രൂപ നൽകിയാണ് രാഖിൽ തോ ക്ക് വാ ങ്ങിയതെന്നാണ് വിവരം. രാഖിലിനെ മുനവറില്‌ എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊ ലീ സിന്റെ ഒരു സംഘം മുനവറിൽ തന്നെ തുടരുകയാണ്.

കോതമംഗലത്ത് ദന്തഡോക്ടർ വെ ടി യേ റ്റ് മ രി ച്ച കേ സി ൽ അ ന്വേ ഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു. ബീഹാറിലെ നടത്തിയ അ ന്വേ ഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്.

തോ ക്കി നെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അ ന്വേഷ ണ സംഘത്തിൻ്റെ നീക്കം. ബീഹാർ പൊ ലീ സി ൻ്റെ സഹ കരണത്തോടെയായിരുന്നു കോതമംഗലം പൊ ലീ സി ൻറെ അ ന്വേ ഷണം.

ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും

രാഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബർ ടാക്‌സി ഡ്രൈവറെ തി രയുന്നുണ്ട്. പട്‌നയിൽനിന്ന് ഇയാളുടെ സഹായത്തോടെ രാഖിൽ മുൻഗറിൽ എത്തി. ഇവിടെ നിന്നാണ് ആ തോ ക്ക് വാങ്ങി.

പിടി കൂ ടു ന്ന സ മയത്തു സോനുവിന്റെ സംഘം എ തിർ ത്തെ ങ്കിലും പൊ ലീ സ് വകവച്ചില്ല. മുൻഗർ എ സ്‌പി യുടെ സ്‌ ക്വാ ഡും ഒ പ്പമുണ്ടായി രുന്നതു കേ ര ള പൊലീ സിനു സഹായമായി. പൊ ലീ സ് സംഘം വെ ടിയു തിർത്തു. ഇതോടെ ഇവർ ഓടി ര ക്ഷപ്പെട്ടു.

ബിഹാറിലെ പാട്ന, മംഗൂർ എന്നിവിടങ്ങളിൽ പൊ ലീ സ് അന്വേഷണം നടത്തി. രാഖിൽ ദന്ത ഡോക്ടറായ മാനസയെ വെ ടിവ യ്ക്കാൻ ഉപയോഗിച്ച തോ ക്കി ൻ്റെ ഉറവിടം ബംഗാൾ ആണെന്ന് അന്വേ ഷണ സംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ അ ന്വേ ഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബംഗാളിൽ നിന്നും എത്തിച്ച തോ ക്ക് ബിഹാറിൽ വെച്ച് കൈമാറിയെന്നാണ് അ ന്വേ ഷണ സം ഘത്തിന്റെ കണ്ടെത്തൽ.

1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്

അ ന്വേ ഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഉ ദ്യോഗസ്ഥർ വിലയിരുത്തുന്നു. രാഖിലിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അ ന്വേ ഷ ണത്തിന് ഗുണം ചെയ്തിട്ടുണ്ട്.

ബിഹാർ പൊ ലീ സി ന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്‌ ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊ ലീ സു കാർ ഉൾപ്പെടെയുള്ള സം ഘം ഇയാളെ അ റ സ്റ്റ് ചെയ്തത്.

കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസയെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ വെ ടി വ ച്ച്‌ കൊ ല പ്പെ ടു ത്തുകയായിരുന്നു.

തുടർന്ന് ഇയാളും സ്വ യം വെ ടി വ ച്ച്‌ മ രി ച്ചു. മാനസ ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ എന്ന യുവാവ് അ തിക്ര മിച്ചു കയറി വെ ടിവയ്ക്കു ക യായിരുന്നു.

സൂരജിന് അവസരങ്ങൾ ഒക്കെ നഷ്ടമായതിൻ്റെ കാരണം ക രഞ്ഞു കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂരജിന് അവസരങ്ങൾ ഒക്കെ നഷ്ടമായതിൻ്റെ കാരണം ക രഞ്ഞു കൊണ്ട് പറഞ്ഞു
Next post നടൻ ആന്റണി വർഗീസ് വിവാഹിതനായി… വിവാഹ വീഡിയോ കാണാം