സൂരജിന് അവസരങ്ങൾ ഒക്കെ നഷ്ടമായതിൻ്റെ കാരണം ക രഞ്ഞു കൊണ്ട് പറഞ്ഞു

Read Time:6 Minute, 39 Second

സൂരജിന് അവസരങ്ങൾ ഒക്കെ നഷ്ടമായതിൻ്റെ കാരണം ക രഞ്ഞു കൊണ്ട് പറഞ്ഞു

പാടാത്ത പൈങ്കിളി എന്നത് ഒരു ഹിറ്റ് പരമ്പര തന്നെയാണ്. ഇന്നു പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള പരമ്പരകളിലെ സൂരജിന്റെ മാറ്റം തന്നെയാണ് എല്ലാവരെയും എപ്പോഴും പരാതി പറയുന്നത്. ഇപ്പോൾ അങ്ങനെ നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് ഉള്ളിൽ വിഷമമുണ്ടെന്ന രീതിയിലാണ് സൂര്യ തന്നെ മറുപടി പറയുന്നത്.

ഐ പി സ് ഓഫീസർ വിപിൻ കാർത്തിക്കു ശരിക്കും ആരെന്ന് അറിഞ്ഞ് നടുങ്ങി നാട്ടുകാരും പോ ലീ സും

ദേവിയുടേയും കണ്മണി യുടെയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നു. സംഭവ ബഹുലമായി സീരിയൽ മുന്നോട്ടുപോവുകയായിരുന്നു. സൂരജിന്റെ ഈ പിന്മാറ്റം ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ്. അതിൽ ഒരു നന്മയെ പറ്റിയും താരം തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കൊച്ച് പയ്യനെ രക്ഷിക്കാൻ പോയപ്പോൾ ആയിരുന്നു ഇത് സംഭവിച്ചതെന്ന് താരം തന്നെ പറഞ്ഞിരുന്നു.

 

നടുവിന് അങ്ങനത്തെ ക്ഷതം ഉണ്ടായതുകൊണ്ടാണ് ഇങ്ങനെ പ്രശ്നമുണ്ടായതെന്നും റെസ്റ്റ് എടുക്കേണ്ടി വരുന്നത് എന്നും താരം അന്ന് തന്നെ തുറന്നുപറഞ്ഞിരുന്നു. സീരിയൽ നിന്ന് മാറിയെങ്കിലും സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം മോട്ടിവേഷണൽ വീഡിയോകളുമായി നടൻ രംഗത്ത് എത്താറുണ്ട്. ഇപ്പോൾ ഹൃദയത്തിന്റെ ചില്ലു വാതിൽ പൊളിഞ്ഞു എന്ന ക്യാപ്ഷൻ ഓടെ ഒരു വീഡിയോ പോസ് ചെയ്തതു കൊണ്ടാണ് ആരാധകർക്കെല്ലാം ഈ വിഷമം മനസ്സിലായത്.

ഏറ്റവും ഇഷ്ടപ്പെട്ട ജോലിയിൽ നിന്ന് ഇടവേള എടുക്കേണ്ടി വന്നതിനെക്കുറിച്ചാണ് താരം ഇതിനകത്ത് പറയുന്നത്. പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നതും ഈ പുതിയ വീഡിയോ തന്നെ. സീരിയലിൽ സജീവമായ സമയത്ത് ഒട്ടും പ്രതീക്ഷിക്കാതെ തന്നെയായിരുന്നു. ഇടവേള എടുത്ത് മാറി നിൽക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല. പ്രത്യേകിച്ച് ഇഷ്ടമുള്ള കാര്യത്തിൽ നിന്നും.

1000 രൂപ ലഭിക്കാത്തവർ ശ്രദ്ധിക്കുക മന്ത്രിയുടെ അറിയിപ്പ്, ഫോണിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ATM പണം നഷ്ടമാവും, 3 അറിയിപ്പ്

എത്ര ചിരിച്ചാലും കളിച്ചാലും ഉള്ളിനുള്ളിൽ വിഷമം തന്നെയാണ്. ആരോഗ്യപ്രശ്നമാണെന്ന് എനിക്കറിയാം. പക്ഷേ, എന്റെ ഉള്ളിൽ വിഷമം കാണാതിരിക്കുമോ. ഞാൻ അത്രയ്ക്ക് എൻജോയ് ചെയ്ത് ഇഷ്ടപ്പെട്ട പാഷൻ ആണ്. ആ സ്ക്രീനിൽ നിന്ന് പുറത്തിറങ്ങി പിന്നെ ആ സ്ക്രീൻ നോക്കുമ്പോൾ വിഷമം തന്നെയാണ്. സീരിയൽ ഒന്ന് ടിവിയിൽ കാണാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല.

കാരണം വിഷമം വരും. ആരോഗ്യപ്രശ്നങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്. വീണ്ടും ഫീൽഡിലേക്ക് ഇറങ്ങാനുള്ള ശ്രമം നടത്തി വരുന്നുണ്ട്. അത്തരത്തിൽ ഉണ്ടായ സംഭവം ആണ് ഇപ്പോൾ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്. തിരിച്ചുവരുന്നതിന്റെ ഭാഗമായി ഇന്നലെ ചിലരെ വിളിച്ചിരുന്നു. ആ സമയത്താണ് തിരിച്ചിങ്ങോട്ട് കോൾ വന്നത്.

പരസ്യ ത്തിലേക്കുള്ള അവസരമായിരുന്നു അത്. അദ്ദേഹത്തെ കാണാനായി പോയപ്പോഴാണ് തടി കൂടുതലാണെന്ന് പറഞ്ഞത്. അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്. സീരിയൽ കഴിഞ്ഞ് വീട്ടിലേക്ക് ആരോഗ്യപ്രശ്നങ്ങളുമായി ഇരുന്നപ്പോൾ മരുന്നും ഭക്ഷണവും ഒക്കെ ശ്രദ്ധിച്ചപ്പോൾ അറിയാതെ ഒന്നു വണ്ണം കൂടിപ്പോയി. വീട്ടിൽ വിശ്രമിച്ചു കഴിയുന്ന സമയത്ത് നന്നായി ഭക്ഷണം കഴിക്കുമല്ലേ. ഓവർ തടി ഒന്നുമല്ല.

മുതിർന്നവർക്ക് 12500 രൂപ, സൗജന്യമായി ഒരു കുടുംബത്തത്തിന് 2000 രൂപ പ്രഖ്യാപിച്ചു പാലാ, 9 ന് സമ്മാൻ നിധി

എന്നാൽ അല്പം തടി. ഈ മുടിയും താടിയും ഒക്കെ കാണുമ്പോൾ വണ്ണം തോന്നിക്കും ചിലപ്പോൾ അതായിരിക്കും എന്നാണ് സൂരജ് പറഞ്ഞു. ഏതായാലും ഈ മുടിയും താടിയും വടിക്കില്ല എങ്കിലും ജെസ്റ്റ് ഒന്ന് ഡ്രിം ചെയ്ത് സുന്ദരൻ ആകാനുള്ള പ്ലാനിൽ ആണെന്നൊക്കെ കേൾക്കുന്നുണ്ട്. ഡയറ്റ് ചെയ്യണമെന്ന് പ്ലാൻ ഉണ്ട്. പക്ഷേ നടക്കുമോ എന്നറിയില്ല.

ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം വരുത്തണം. ആ അവസരം ലഭിച്ചിരുന്നെങ്കിൽ കേരളത്തിലെ പല സ്ഥലങ്ങളിലും എന്റെ വലിയ ഫ്ലക്സ് ഒക്കെ വന്നേനെ എന്നാണ് താരം പറയുന്നത്. തടി കാരണം അല്ലെങ്കിൽ ഈ ലുക്ക് കാരണമാണ് എനിക്ക് മാറ്റേണ്ടി വന്നത് എന്ന് താരം പറയുന്നു.

ഇനി എന്തായാലും ഞാൻ വലിയൊരു നേട്ടത്തിലേക്ക് തന്നെ തിരിച്ചു വരും എന്നും. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും ഓവറായി സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യാറില്ല എന്ന് ആദിൽ പറയുന്നത് തന്നെയാണ് എന്റെ മനസ്സിലും എന്നാണ് സൂരജ് പറയുന്നത്.

ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ
Next post ബിഹാറിൽ ചെന്ന കേരള പൊ ലീ സിന് സംഭവിച്ചത് കണ്ടോ, ഒടുവിൽ..