നടൻ ആന്റണി വർഗീസ് വിവാഹിതനായി… വിവാഹ വീഡിയോ കാണാം

Read Time:2 Minute, 15 Second

നടൻ ആന്റണി വർഗീസ് വിവാഹിതനായി… വിവാഹ വീഡിയോ കാണാം

മലയാളി സിനിമ പ്രേക്ഷക ഹൃദയങ്ങളുടെ പ്രിയ താരമാണ് നടൻ ആൻറണി വർഗീസ്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം കഴിഞ്ഞതിന്റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.

ഇരുവരുടെയും പ്രണയവിവാഹമാണ്. സ്‍കൂൾ കാലം മുതൽ സുഹൃത്തുക്കളാണ് ഇരുവരും.

സൂരജിന് അവസരങ്ങൾ ഒക്കെ നഷ്ടമായതിൻ്റെ കാരണം ക രഞ്ഞു കൊണ്ട് പറഞ്ഞു

നേരത്തെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളുടെയും വിവാഹ നിശ്ചയത്തിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർ​ഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ വിൻസെന്റ് പെപ്പേ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഏക വരുമാനം ആയിരുന്നു കിരണിന്റേത്.. പഠിച്ച് നേടിയ ജോലി അല്ല്യോ..? ത കർന്ന് കിരണിന്റെ വീട്ടുകാർ

അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

കൊവിഡ് നിബന്ധനകൾ പാലിച്ച്, അങ്കമാലിയിൽ വച്ചുതന്നെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു വിവാഹത്തിന് ക്ഷണം. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഞായറാഴ്ച റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

വീഡിയോ കാണാം

ബിഹാറിൽ ചെന്ന കേരള പൊ ലീ സിന് സംഭവിച്ചത് കണ്ടോ, ഒടുവിൽ..

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിഹാറിൽ ചെന്ന കേരള പൊ ലീ സിന് സംഭവിച്ചത് കണ്ടോ, ഒടുവിൽ..
Next post ദൈ വമേ എങ്ങനെ സ ഹിക്കും, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി ഒരു നാട് മുഴുവൻ