ജോലി പോയി എന്ന് അറിഞ്ഞപ്പോൾ കിരൺ പറഞ്ഞത് കേട്ടോ?

Read Time:3 Minute, 0 Second

ജോലി പോയി എന്ന് അറിഞ്ഞപ്പോൾ കിരൺ പറഞ്ഞത് കേട്ടോ?

വിസ്മയയുടെ മ ര ണ വു മായി ബന്ധപ്പെട്ട കേ സി ൽ, ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പി രിച്ചുവിട്ട സംഭവം കേരള ചരിത്രത്തിൽ തന്നെ ചിലപ്പോൾ ആദ്യ സംഭവമായേക്കാം.

ദൈ വമേ എങ്ങനെ സ ഹിക്കും, സംഭവിച്ചതറിഞ്ഞ് ന ടുങ്ങി ഒരു നാട് മുഴുവൻ

ഇന്നലെ, വെള്ളിയാഴ്ചയാണ് മോട്ടോർ വെഹിക്കിൾ ഇൻ സ്‌ പെ ക്ടർ ആയ കിരൺ കുമാറിനെ സർവീസിൽ നിന്ന് പു റ ത്താക്കിയ വിവരം സംസ്ഥാന ഗതാഗത വ കു പ്പ് മന്ത്രി അറിയിച്ചത്.

കൊല്ലത്തെ റീജണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വ കു പ്പ് വെ ഹി ക്കിൾ ഇ ൻ സ്‌ പെക്ടർ ആയിരുന്നു കിരൺ. വിസ്മയയുടെ മ ര ണ ത്തെ തുടർന്ന് സർവീസിൽ നിന്ന് സസ്‌പെഷനിൽ ആയിരുന്നു കിരൺ കുമാർ.

വ കുപ്പു ത ല അ ന്വേ ഷണം നടത്തിയതിനു ശേഷം സം ശ യാ തീത മായി കു റ്റം ചെയ്തെന്നു തെ ളി ഞ്ഞ തിനെ തുടന്നാണ്‌ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് പു റ ത്താക്കിയത്. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇന്നലെ തിരുവനന്തപുരത്തു വാർത്ത സ മ്മേളനം നടത്തി തീ രുമാനം അറിയിച്ചത്.

നടൻ ആന്റണി വർഗീസ് വിവാഹിതനായി… വിവാഹ വീഡിയോ കാണാം

ഇപ്പോൾ ഇതാ തന്നെ സർക്കാർ സ ർവീസിൽ നിന്ന് പി രിച്ചുവിട്ട ന ടപടിക്കെ തിരെ രംഗത്ത് എത്തിരിക്കുകയാണ് വിസ്മയയുടെ ഭർത്താവും കേ സി ലെ പ്ര തി യുമായ കിരൺ കുമാർ.

ക ഷ്ട്ടപെട്ടു പഠിച്ചു നേടിയെടുത്ത ജോലി അങ്ങനെ ആർക്കും അത്രവേഗം ത ട്ടി തെ റി പ്പിച്ചു കളയാൻ സാധിക്കുക ഇല്ലെന്നാണ് കിരൺ കുമാറിന്റെ വാ ദം. ഇന്നലെ സർവീസിൽ നിന്നും പി രിച്ചുവിട്ട വിവരം അറിഞ്ഞ കിരൺ കുമാർ ജ യി ലി ൽ അകെ അ സ്വ സ്ഥ നായിരുന്നു.

താൻ ഇതിനെ നി യമ പര മായി തന്നെ നേരിടുമെന്നാണ് കിരൺ കുമാർ പറയുന്നത്. അതിനു ഏതു അറ്റം വരെ പോകുവാൻ തയ്യാറന്നെന്നും കിരൺ പറയുന്നു.

നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ എന്ന് കു ത്തുവാക്കുകൾ, ആ വിശ്വാസം കൈവിട്ടില്ല, ഇപ്പോൾ 3 കുഞ്ഞുങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ എന്ന് കു ത്തുവാക്കുകൾ, ആ വിശ്വാസം കൈവിട്ടില്ല, ഇപ്പോൾ 3 കുഞ്ഞുങ്ങൾ
Next post ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം