ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച

Read Time:4 Minute, 34 Second

ATM മുറിയിൽ നിന്നും പതിവില്ലാത്ത അസ്വ ഭാവിക ശബ്ദം; തുറന്നു നോക്കിയ നാട്ടുകാരും പോ ലീ സും കണ്ട കാഴ്ച

 

തമിഴ്നാട് നാമക്കലിൽ അണിയാപുരം വൺ ഇന്ത്യ എടിഎം ൽ നിന്ന് ഉയർന്ന അ ലാറം കേട്ട് ഷട്ടർ തുറന്ന നാട്ടുകാരും പോ ലീ സും കണ്ടത് എടിഎം മെഷിന്റെ മുകളിലെ ഭാഗത്തു നിന്നും പുറത്തേക്കു തലനീട്ടി ര ക്ഷപ്പെ ടുത്താൻ ആവശ്യപ്പെടുന്ന യുവാവിനെ.

ഇളവുകൾ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 ന് സ്കൂളുകൾ തുറക്കും, ഫോണിൽ ലഭിക്കും, പാവപ്പെട്ടവർക്ക് വീട് വെക്കാം

വ്യാഴാഴ്ച രാത്രി യന്ത്രത്തിന്റെ അകത്തു നിന്നും അ ലാ റംത്തിന്റെ ഒപ്പം യുവാവിന്റെ നി ലവി ളി ശബ്ദവും കേട്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. നാമക്കൽ അണിയാപുരം എന്ന സ്ഥലത്തു പതിവ് രാത്രികാല പ രിശോ ധനയിൽ ആയിരുന്നു മോഹനൂർ പോ ലീ സ്

പക്ഷെ പോ ലീ സ് എടിഎം ൽ എത്തിയെന്നു മനസിലായതോടെ, ഇയാൾ എടിഎം ന്റെ ഉള്ളിലേക്ക് പതുങ്ങി ഇരുന്നു. അകത്തു കയറിയപ്പോൾ പോ ലീ സ് ഒന്നും കണ്ടില്ല. എന്നാൽ എടിഎം മെഷീന് മുകളിലായി സ്ഥാപിച്ച ഷീറ്റു മാറി കിടക്കുന്നതു പെട്രോ ളിം ഗ് സം ഘത്തിന്റെ ശ്രദ്ധയിൽ പെട്ടു.

ലൈറ്റ് അടിച്ചു അകത്തു കയറിയ പോ ലീ സു ക്കാർ ഞെ ട്ടി. മെഷിനകത്തു ഒരു യുവാവ് പ തുങ്ങി ഇരിക്കുന്നു. പിടികൂ ടി ചോ ദ്യം ചെയ്തപ്പോൾ ക വർ ച്ചയു ടെ ചു രു ൾ അഴിഞ്ഞത്‌.

ജോലി പോയി എന്ന് അറിഞ്ഞപ്പോൾ കിരൺ പറഞ്ഞത് കേട്ടോ?

ബീഹാർ സ്വദേശിയായ ഉപേന്ദ്ര റോയ് ആണ് ഊ രാക്കുടു ക്കിൽ പെട്ടത്. മോഹനൂർ അടുത്തുള്ള സ്വകാര്യ കോഴിത്തീറ്റ കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. തുറന്നു കിടന്ന എടിഎം മുറിക്കുള്ളിൽ കയറി ഷട്ടർ താഴ്ത്തിയാണ് ഇയാൾ ഓ പ്പറേ ഷൻ എടിഎം തുടങ്ങിയത്.

യന്ത്രത്തിന്റെ മുകൾ ഭാഗത്തെ ഒരു ഭാഗം മാറ്റി എടിഎം ന്റെ ഉള്ളിലേക്ക് ഇറങ്ങി. എടിഎം ന്റെ മുൻഭാഗം തുറക്കുക എന്നത് വളരെ ക ടുപ്പം ഏറിയ ജോലിയാണ്. അതുകൊണ്ടാണ് പിൻഭാഗം തുറന്നത്. പുറകുവശം പൂർണമായി ത ക ർത്തു നോട്ടുകൾ അടുക്കി വെക്കുകയായിരുന്നു, പോ ലീ സ് എത്തുമ്പോൾ ഉബേന്ദ്ര റോയ്.

നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ എന്ന് കു ത്തുവാക്കുകൾ, ആ വിശ്വാസം കൈവിട്ടില്ല, ഇപ്പോൾ 3 കുഞ്ഞുങ്ങൾ

പിന്നിട് ഇയാൾക്ക് പുറത്തേക്കു വരണോ അകത്തോട്ടു പോകാനോ കഴിയാതെ കു ടു ങ്ങി കി ടക്കുക ആയിരുന്നു. ഫോട്ടോയും വിഡിയോയും എടുത്തു കഴിഞ്ഞാൽ തന്നെ ഒന്ന് പുറത്തു ഇറക്കി തരണമെന്ന് ത മിഴ്നാട് പോ ലീസി നോട് ആവശ്യപ്പെട്ടു.

പണമെടുക്കുവാൻ കയറിയതാണെന്നും, തന്റെ പണം ഉള്ളിൽ കുടുങ്ങിയത് കൊണ്ടാണ് ഉള്ളിൽ കയറിയതെന്നും പോ ലീ സിനോട് വി ശദീകരിച്ചു. പു റത്തെടുക്കാൻ വൈകിയതുകൊണ്ടു ഇയാൾ ആക്രോ ശി ക്കുകയും ചെയ്തു.

മോ ഷണ ശ്രമത്തിനു ബാങ്കിന്റെ പരാ തി യുടെ മേൽ ഇയാ ൾക്കെതിരെ കേ സ്സെ ടുത്തു റി മാ ന്റ് ചെയ്തു. എടിഎം മെഷിനിൽ രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ ഉണ്ടായിരുന്നു. കൃത്യസമയത്തു പോ ലീ സ് എത്തിയതിനാൽ പണം നഷ്ടപ്പെട്ടില്ല.

അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്

Leave a Reply

Your email address will not be published. Required fields are marked *

Previous post അമ്മ സ്നേഹത്തോടെ അവനെ കൈകളിൽ കോരി എടുത്തപ്പോൾ അവൻ കരുതിയില്ല അമ്മ ഇങ്ങനെ ചെയ്യുമെന്ന്
Next post ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ