കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു

Read Time:2 Minute, 28 Second

കിരണിന്റെ ജോലി സർക്കാർ തെ റിപ്പിച്ചു എന്നറിഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ? പ്ര തികരണം വൈറലാവുന്നു

കൊല്ലത്ത് വിസ്മയയുടെ മ ര ണത്തി ൽ ഭർത്താവ് കിരൺ കുമാറിനെ മോട്ടോർ വാഹന വ കു പ്പിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ പ്ര തികരണവുമായി നടൻ സുരേഷ് ഗോപി എം പി

ഭാര്യയെ കാണാഞ്ഞതിനെ തുടർന്ന് തി രച്ചിൽ നടത്തിയപ്പോൾ കണ്ട കാഴ്ച

കിരൺ കു റ്റകൃ ത്യം ചെയ്തിട്ടുണ്ടെങ്കിൽ അനുയോജ്യമായ ന ടപ ടി ആണെന്നും, മറിച്ചാണെങ്കിൽ സർവീസിൽ തിരിച്ചു വരാനുള്ള സംവിധാനം സ ർക്കാർ ഒരുക്കണം എന്ന് അദ്ദേഹം പറഞ്ഞു.

വിസ്മയയുടെ മ രണത്തി ൽ വേ ദനി ക്കുന്ന എല്ലാവർക്കും തന്നെ ഭർത്താവ് കിരണിനെ സർ വീസിൽ നിന്നും പി രിച്ചുവിട്ട ന ടപടി ഒരു സ്വാന്തനമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇന്ത്യയുടെ അഭിമാനം. വയസ് വെറും 23. നീരജ് ചോപ്രയുടെ അ മ്പരപ്പിക്കുന്ന ജീവിത കഥ

വിസ്മയയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പണിയിൽ നിന്നും പറഞ്ഞു അയക്കുക എന്ന് പറഞ്ഞാൽ അയാളെ എങ്ങനെ ബാധിക്കുക എന്ന് കണ്ടു തന്നെ അറിയണം.

പക്ഷെ കു റ്റകൃ ത്യം ചെയ്തിട്ടുണ്ടെങ്കിൽ അനുയോജ്യം. ആദ്യം തന്നെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രിയെയും അഭിനന്ദിക്കുകയാണ്. ചെയ്തിട്ടില്ല എങ്കിൽ തിരിച്ചു വന്നോട്ടെ.

അതിനും സംവിധാനം സർക്കാർ തന്നെ കാണണം എന്നെ പറയുന്നുള്ളു. നമ്മൾ എല്ലാവശവും കാണണം. കു റ്റം ചെയ്തിട്ടുണ്ടെങ്കിൽ നമ്മൾ ആ പക്ഷത്തു നിൽക്കരുത് സുരേഷ് ഗോപി പറഞ്ഞു.

നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നീനു നാളെ ഒരു വിവാഹം ചെയ്താൽ മലയാളികൾ എങ്ങനെ പ്ര തികരിക്കും, കുറിപ്പ് ചർച്ചയാകുന്നു
Next post APL/BPL കാർഡിന് വമ്പിച്ച വിലകുറവിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ഇങ്ങനെ, അവസാന തിയ്യതി