ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ

Read Time:2 Minute, 56 Second

ശരണ്യയുടെ വേ ർപാട്, ക ണ്ണീരോടെ നടൻ സാജന്റെ വാക്കുകൾ

ഒടുവിൽ വേ ദനകൾ ഒന്നും ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. കാ ൻസർ ബാധിതയായി കഴിഞ്ഞിരുന്ന മലയാളത്തിന്റെ പ്രിയ നടി ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അ ന്തരിച്ചത്.

പോയി അവൾ.. നടി ശരണ്യ ശശി അന്ത രി ച്ചു അവസാന നാളുകൾ ഇങ്ങനെ

തന്നെ വി ഴുങ്ങിയ കാ ൻസറിനെ തോ ൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് ശരണ്യ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സക്കും പോരാ ട്ടങ്ങൾക്കിടയിലും അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്നും ജീ വിതത്തിലേക്ക് തിരിച്ചു വരണമെന്നും ശരണ്യ കൊതിച്ചിരുന്നു.

എന്നാൽ മ ര ണം ആ മോഹങ്ങൾക്ക് മേൽ അവസാന വി ധി നടപ്പിലാക്കിയതിന്റെ ഞെ ട്ടലിലും വേദ നയിലുമാണ് പ്രിയപ്പെട്ടവർ.

ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിലാണ് ഞങ്ങൾ അവസാനം കണ്ടത്. അന്നും എന്നോട് പറഞ്ഞത്… ചേട്ടാ .. ചേട്ടാ.. നമുക്കിനിയും ഒന്നിച്ചു അഭിനയിക്കണം എന്നാണ്. അത്രത്തോളം ജീവിതത്തെ സ്നേഹിച്ചവളാണ് ശരണ്യ.

മിടുമിടുക്കി, എംഎക്ക് പഠിക്കുന്ന കോളേജിലെ സൂപ്പർ ഗേൾ; ആതിര ചെറിയ കാര്യത്തിന് ജീ വനൊടുക്കുമോ?

വര്ഷങ്ങള്ക്കു മുൻപ് ഞങ്ങൾ നായികാ നായകന്മാരായി ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. അക്കാലം മുതലുള്ള പരിചയവും സൗഹൃദവുമാണ് നടൻ സാജൻ സൂര്യയുടെ വാക്കുകളിൽ വേ ദ ന തിങ്ങി.

ഒരുപാട് പ്രയാസങ്ങൾ നേരിട്ട കുട്ടിയാണ് അവൾ. രോഗം അവളെ ഒത്തിരി വേ ദ നിപ്പിച്ചു. അപ്പോളൊക്കെയും ജീ വിതത്തിലേക്ക് തിരിച്ചു വരണം എന്ന് അവൾ അതിയായി തന്നെ ആഗ്രഹിച്ചു.

ഞങ്ങൾ എല്ലാവരും അത് തന്നെയാണ് പ്രാർഥിച്ചത്. പക്ഷെ സാജന്റെ വാക്കുകൾ പാതി മു റിഞ്ഞു. സീമ ചേച്ചിയും ശരണ്യയുടെ അമ്മയും ഈ വേ ദന എങ്ങനെ താങ്ങും എന്ന് എനിക്കറിയില്ല. സീമ ജി നായരുടെ പിന്തുണ ശരണ്യക്ക് നൽകിയ ആ ശ്വാസം ചെറുതല്ല സാജൻ പറയുന്നു.

ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ശരണ്യയെ പൊന്നുപോലെ നോക്കിയ നടി സീമ, വി തുമ്പി താരങ്ങൾ
Next post വീട്ടിലേക്ക് ശരണ്യ അവസാനമായി എത്തി; ക രഞ്ഞു തളരുമ്പോഴും അ ന്ത്യയാ ത്രയ്ക്കു ചുക്കാൻ ഏറ്റെടുത്ത് സീമ