മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.

Read Time:4 Minute, 54 Second

മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.

സ്വയരക്ഷക്കായി മകളെ ക രാട്ടെ പഠിപ്പിച്ചു മാതാപിതാക്കൾ. എന്നാൽ ആ മകൾ സ്വന്തം മാതാവിനെ ചെയ്തത് അറിഞ്ഞു ഞെ ട്ട ലിലാണ് നാട്ടുകാർ. മുബൈയിൽ ഐറോളിയിൽ താമസിക്കുന്ന നാൽപത്തിയൊന്ന് വയസ്സുള്ള വീട്ടമ്മക്കാണ് പതിനഞ്ചുകാരിയായ മകളിൽ നിന്ന് ദാ രു ണ മായ സംഭവം ഉണ്ടായത്.

ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു

എഞ്ചിനീർമാരായ മാതാപിതാക്കൾക്ക് തങ്ങളുടെ മകളെ ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം. ഇതിനായി നീറ്റ് പരീക്ഷ പരിശീലന ക്‌ളാസ്സുകളിനും ചേർത്തു. പെൺകുട്ടി പതിവായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ഇവർ എതി ർത്തിരുന്നു.

ജൂലായ് 27 ഈ കാരണത്തിന്റെ പുറകിൽ അച്ഛൻ മകളെ വ ഴ ക്കു പറഞ്ഞു. തുടർന്ന് പെൺകുട്ടി വീട് വിട്ടു ഇറങ്ങുകയും, അമ്മാവന്റെ വീട്ടിലേക്കു പോകുകയും ചെയ്തു. അമ്മാവന്റെ വീട്ടിൽ നിന്നും ‘അമ്മ കുട്ടിയെ തിരികെ കൊണ്ട് വന്നെങ്കിലും പഠനത്തോടെ ചൊ ല്ലി വ ഴ ക്കു തുടർന്നു.

നടി ശരണ്യയോട് ബിനു കാണിച്ചത്, ഈ പാ പം എവിടെ പോയി ക ഴുകി കളയും

പഠനത്തിന്റെ പേരിൽ തന്നെ ഉ പ ദ്ര വിക്കുന്നതായി പോ ലീ സിൽ പ രാ തി പ്പെടും എന്ന് പെൺകുട്ടി പറഞ്ഞു. ഇതോടെ ‘അമ്മതന്നെ പെൺകുട്ടിയെ പോ ലീ സ് സ്റ്റേ ഷ നിൽ എത്തിച്ചു. ഇവിടെ വെച്ച് പോ ലീ സ് പെൺകുട്ടിക്ക് കൗ ൺസലിംഗ് നൽകി പറഞ്ഞു വിടുക ആയിരുന്നു.

പിന്നീട് ജൂലായ് 30 നു പഠനത്തിന്റെ പേരിൽ ‘അമ്മ പെൺകുട്ടിയെ വീണ്ടും വ ഴ ക്കു പറഞ്ഞു. ത ർ ക്കത്തിനിടെ ‘അമ്മ ക ത്തി എടുത്തു ഭീ ഷ ണിപെടുത്തി എന്നും ഇതോടെ താൻ അമ്മയെ ത ള്ളിഇട്ടു എന്നുമാണ് മൊ ഴി. താഴെ വീണു അ ബോ ധാവസ്ഥയിൽ ആയിരുന്ന ‘അമ്മ ക രാ ട്ടെ ബെൽറ്റ് എ ടു ക്കുവാൻ ശ്രമിച്ചു.

ഇത് കണ്ടതോടെ പെൺകുട്ടി ഓടിപോയി ആ ബെൽറ്റ് എടുക്കുകയും തുടർന്നു ബെൽറ്റ് കഴുത്തിൽ മുറുക്കി അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ‘അമ്മ മരിച്ചു എന്ന് ഉറപ്പായതോടെ പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നും വാട്സാപ്പ് സന്ദേശം അച്ഛനും സഹോദരനും അയച്ചു.

ഭർത്താവ് വിദേശത്തു, ഭാര്യക്ക് ബസ് ഡ്രൈവറായ 24 കാരനിൽ ബന്ധം , ഒടുവിൽ സംഭവിച്ചത് കേട്ടോ?

ഞാൻ എല്ലാവിധത്തിലും ശ്രമിച്ചു, ഞാൻ എല്ലാം അ വസാനിപ്പിക ആയിരുന്നു എന്നായിരുന്നു ആ അയച്ച സന്ദേശം. തുടർന്നു വാതിൽ പൂട്ടി പുറത്തിറങ്ങിയ പെൺകുട്ടി, താക്കോൽ വീടിന്റെ അകത്തേക്ക് ഇട്ടു.

പിന്നാലെ അമ്മ വാതിൽ തു റക്കുന്നില്ല എന്ന് പറഞ്ഞു അച്ഛനെ ഫോണിൽ വിളിച്ചു. വിവരം അറിഞ്ഞു പെൺകുട്ടിയുടെ അമ്മാവൻ ആണ് വീട്ടിൽ എത്തിയത്. തുടർന്നു വാതിൽ ചവിട്ടി തുറന്നു അകത്തു കടന്നതോടെ ആണ് വീട്ടമ്മയെ മ രി ച്ച നിലയിൽ കണ്ടെത്തിയത്.

കഴുത്തിൽ ക രാട്ടെ ബെൽറ്റ് കു രു ങ്ങി മ രി ച്ച നിലയിൽ ആയിരുന്നു മൃ തദേ ഹം. സംഭവം ആ ത്മ ഹ ത്യ എന്ന നിലയിലാണ് പോ ലീ സ് കേ സ് അ ന്വേ ഷിച്ചത്. എന്നാൽ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെ പെ ൺകു ട്ടിയുടെ പെ രുമാ റ്റത്തിൽ സം ശ യം തോന്നി.

ഇതോടെ പെൺകുട്ടിയെ വിശദമായി ചോ ദ്യം ചെയുകയും, പതിനഞ്ചു കാരിയായ പെൺകുട്ടി സംഭവിച്ച കാ ര്യങ്ങൾ എല്ലാം തുറന്നു പറയുക ആയിരുന്നു.

കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ
Next post പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം