മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌

Read Time:5 Minute, 39 Second

മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌

കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ കടാതിയിൽ നാടോടി സ്ത്രീ വീട്ടിനുള്ളിൽ കയറി മോ ഷ ണം നടത്തിയ വാർത്ത നാട്ടുകാരെ ഞെട്ടിച്ചത്. ഇപ്പോൾ അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തെത്തുമ്പോൾ പോ ലീ സ് പോലും അമ്പരക്കുകയാണ്. മൂവാറ്റുപുഴ കടാതിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണ് നാടോടി സംഘത്തിലെ സ്ത്രീ മോ ഷ്ടിക്കു വാൻ കയറിയത്.

ബിജുവിന്റെ മകളും എൽ ഏൽ ബി വിദ്യാർത്ഥിയുമായ കൃഷ്ണ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു കൃഷ്ണ. ക്ലാസ്സിനിടെ അമ്മയുടെ മുറിയിൽ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്.

പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം

ആഭരണപ്പെട്ടിയും പേഴ്സും സ്ത്രീ കൈവശപ്പെടുത്തിയിരുന്നു. ഇവർ ബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി കൃഷ്ണ പറഞ്ഞു. ആഭരണവും പേഴ്സും തിരിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും വിട്ടു കൊടുക്കുവാനോ വിട്ടുപോയിട്ട് പോകുവാനോ തയ്യാറായില്ല. ആഭരണ പെട്ടിയും പേഴ്സും തിരിച്ചുകിട്ടാൻ സർവ്വശക്തിയും എടുത്തിട്ടും നാടോടി സ്ത്രീ അല്പം പോലും ഭ യക്കു ന്നില്ലെന്ന് കൃഷ്ണ പറയുന്നു.

ഇരുവരുമായും മല്ലിടുന്നതിനിടെ കൃഷ്ണയുടെ കഴുത്തിന് ഇവർ പിടിച്ചു. എന്നാൽ നഖങ്ങൾക്കിടയിൽ അവർ ഏതോ ഒരു രാസപദാർത്ഥം പുരട്ടിയിരുന്നു. അവിടെ ചൊറിഞ്ഞു തടിച്ചു. ഇതിനിടെ വീടിനകത്ത് കിടന്ന വടിയുമായി കൃഷ്ണ അവരെ അ ടി ച്ചു. തല്ലു കി ട്ടിയിട്ടും നാടോടി സ്ത്രീയിൽ ഒരു ഭാ വമാറ്റവും ഉണ്ടാകില്ല.

ഇതിനിടെ കൃഷ്ണ നിലച്ചതോടെ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടുത്തം ഇട്ട് വീ ഴ്ത്തി. കാലിൽ ഒരു പ്രത്യേക രീതിയിൽ പിടിച്ചതോടെ കാൽ ചലിപ്പിക്കാനോ നടക്കാനോ കഴിയാതെ ആയെന്ന് കൃഷ്ണ പറയുന്നു. സ്ത്രീയിൽ നിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചു വാങ്ങിയതോടെ സ്ത്രീ ര ക്ഷപ്പെടുകയായിരുന്നു.

മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.

ആഭരണം തിരികെ കിട്ടിയെങ്കിലും പേഴ്സിലെ പണം ന ഷ്ടപ്പെട്ടു. ഗേറ്റിന് പുറത്ത് മറ്റൊരു സ്ത്രീയും ഇതിനിടെ കണ്ടിരുന്നു എന്ന് കൃഷ്ണ പറയുന്നു. മർമ്മവിദ്യ അറിയാവുന്നവരാകണം നാടോടി സംഘത്തിലുണ്ടായിരുന്നത് എന്നാണ് സംശയം. ഇവർ വീട്ടിൽ കയറിയപ്പോൾ വീടിനു മുൻപിൽ ഉണ്ടായിരുന്നു നായ് കുരയ്ക്കാത്തത് എന്താണെന്നും സംശയം ഉയർന്നിട്ടുണ്ട്.

വീടിനു പുറകിലെ അടച്ചിട്ട വാതിൽ തുറന്ന നിലയിലായിരുന്നു. അതേസമയം കൃഷ്ണയുടെ കഴുത്തിൽ ഉണ്ടായ മു റി വിന്റെ ഭാഗത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചൊറിഞ്ഞ് തടിക്കുകയും കഴുത്തിൽ കറുത്ത പാടുകൾ തെളിഞ്ഞു വരികയും ചെയ്തതോടെ ചികിത്സതേടി. കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെന്നും കൃഷ്ണ പറഞ്ഞു. മുറിവിലൂടെ എന്തെങ്കിലും പദാർത്ഥം ശരീരത്തിന് അകത്തേക്ക് കടന്നത് കൊണ്ടാവാം ചൊറിച്ചിൽ ഉണ്ടാവുന്നത് എന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി.

കുറുവസംഘത്തേ ചൊല്ലിയുള്ള ഭീതി ഉയർന്നിരിക്കുന്നതിനിടെയാണ് നാടോടി സംഘത്തിന്റെ മോ ഷ ണം. കൃഷ്ണ പോ ലീ സിൽ വിവരമറിയിച്ചതിനെ തുടർന്ന് നഗരത്തിൽ വലിയ തോതിൽ തിരച്ചിൽ നടത്തിയെങ്കിലും നാടോടി സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. പോ ലീ സ് വീട്ടിലെത്തിയ വിദഗ്ധ പ രിശോധന നടത്തി. ശാ സ്ത്രീയ അ ന്വേ ഷണ സംഘവും സ്ഥലത്ത് പ രിശോ ധന നടത്തിയിരുന്നു.

ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി
Next post സംയുക്തയുടെ തിരിച്ചുവരവും മകൻ്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചും തുറന്നുപറഞ്ഞ് താരം