ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി

Read Time:9 Minute, 11 Second

ദിലീപേട്ടന് ചായ ഇടുമ്പോഴാണ് ഞാൻ അത് അറിഞ്ഞത്.. സ ങ്കടത്തോടെ അമ്മയെ വിളിച്ചു.. കാവ്യയുടെ ആ മൊ ഴി

നടി ആ ക്രമി ക്കപ്പെട്ട കേ സി ൽ സാ ക്ഷി വി സ്താര തിനായി കോ ടതി യിൽ ഹാ ജ രായ കാവ്യാമാധവൻ കൂ റുമാറി എന്ന വിവരമാണ് ഇപ്പോൾ എത്തുന്നത്. ഇന്നലെ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോ ട തി യിൽ ഹാ ജരാ യത്. കാവ്യ മാധവൻ കൂ റുമാറിയ സാ ഹചര്യത്തിൽ അവയെ ക്രോ സ് സ്ഥലം നടത്താൻ പ്രോ സി ക്യൂ ഷൻ തീരുമാനിച്ചു.

മാതാപിതാക്കൾ തീർച്ചയായും ഇതൊന്ന് വായിക്കണം.

കോ ട തി ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ ഒരു മണിക്കൂർ ക്രോ സ് വി സ്താരം നടത്തുകയും ചെയ്തു. ഇന്നും കാവ്യ മാധവൻ കോ ട തിയിൽ ഹാ ജ രായി ക്രോ സ് വി സ്താരം തുടർന്നു. നടിയെ ആ ക്ര മിച്ച കേ സി ന്റെ ചൂവട് പിടിച്ച് മഞ്ജു ദിലീപ് വിവാ ഹമോചനവും കാവ്യമാധവനും ആയുള്ള രണ്ടാം കെട്ടും എല്ലാം അ ന്വേഷ ണപരി ധിയിൽ എത്തിയിരുന്നു.

അമ്മയുടെ സ്റ്റേജ് ഷോയുമായി നടന്ന റിഹേഴ്സൽ ഇടയിൽ ആ ക്രമി ക്കപ്പെട്ട നടിയുo ദിലീപും ആയി ഉണ്ടായ വാ ക്കുതർക്കം ഉണ്ടായതിന് പല പ്രശസ്ത താരങ്ങളും സാ ക്ഷിക ളാണ്. ബിന്ദുപണിക്കർ, സിദ്ദിഖ്, കാവ്യ തുടങ്ങിയ പലരും ഈ വേള യിൽ അവിടെ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും കൂ റുമാറി. ഒടുവിലത്തെ ആളാണ് കാവ്യ.

അതേസമയം ഈ കേ സി ന്റെ തുടക്കത്തിൽ കാവ്യ നൽകിയ മൊ ഴിയാ ണ് ഇപ്പോൾ വൈറലാകുന്നത്. ദിലീപ്-മഞ്ജുവാര്യർ വിവാ ഹമോചനത്തിന് താൻ കാരണക്കാരി അല്ലെന്നാണ് കാവ്യ പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട് .

കാവ്യയുടെ വാക്കുകളിങ്ങനെ. 2008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം . തിരുവനന്തപുരം സ്വദേശിയായിരുന്നു എന്റെ ആദ്യ ഭർത്താവ് . ഞാനായിരുന്നു ആദ്യ വിവാ ഹമോചനത്തിന് ആവശ്യപ്പെട്ടത്. തുടർന്ന് സംയുക്തമായി എറണാകുളം കോ ട തി യിൽ ഹ ർ ജി നൽക്കുകയായിരുന്നു.

കൊല്ലത്ത് കിണർ കുഴിച്ചപ്പോൾ വെളളത്തിന് പകരം കിട്ടിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.. അടിച്ചു മോനെ

2010 – ൽ കുടുംബ കോ ട തി യിൽ നിന്നും വിവാ ഹമോചന ഉ ത്ത രവ് ലഭിക്കുകയുണ്ടായി. ദിലീപേട്ടനും ആദ്യഭാര്യയായ മഞ്ജുവും തമ്മിലുള്ള പ്ര ശ്നങ്ങൾ എന്നുമുതലാണ് തുടങ്ങിയത് എന്ന് എനിക്കറിയില്ല. അവർ തമ്മിലുള്ള പ്ര ശ്ന ങ്ങൾക്ക് ആ ക്ര മി ക്കപ്പെട്ട നടിയുടെ ഒരു കാരണമാണ്. താനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജു ചേച്ചിക്ക് അയച്ചു കൊടുത്തു എന്ന് ദിലീപേട്ടൻ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്ര ശ്നങ്ങൾക്ക് കാരണം ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞിട്ടുള്ളതായി ഞാൻ അറിഞ്ഞിട്ടുണ്ട്. 2013- ൽ ‘മഴവിൽ അഴകിൽ അമ്മ’ എന്ന പരിപാടിയിലൂടെ റിഹേഴ്സൽ ക്യാമ്പിനിടെ ആ ക്ര മിക്കപ്പെട്ട നടി ദിലീപേട്ടനെയും തന്നെയും കുറിച്ച് മോ ശ മായി പറഞ്ഞു നടന്നിരുന്നു.

അതുകേട്ട് സിദ്ദിഖ് അങ്കിൾ അതിൽ ഇടപെട്ടിരുന്നു. ബിന്ദുചേച്ചി ഈ കാര്യം ദിലീപിനോട് പറഞ്ഞപ്പോൾ ദിലീപേട്ടൻ സിദ്ദിഖ് അങ്കിളിനോട് ഈ കാര്യം പറയുകയും. അവളെ നി യന്ത്രിക്കണം എന്ന് പറയുകയും ചെയ്തു. അവൾക്ക് ഞങ്ങൾ ഒരു ദ്രോ ഹ വും ചെയ്തിട്ടില്ല എന്നായിരുന്നു ദിലീപേട്ടൻ പറഞ്ഞത്.

പ്രാ ക്ടീസ് നടക്കുന്ന സ്ഥലത്ത് തന്നെയായിരുന്നു ആ ക്ര മിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിൾ സംസാരിച്ചത്. വേറെ ആരൊക്കെയോ അതിൽ ഇടപെട്ടു എന്ന് എനിക്കറിയില്ല. ഈ സംഭവത്തിനുശേഷം ദിലീപേട്ടൻ അവളുമായി സംസാരിച്ചിട്ടില്ല. മഴവിൽ അഴകിൽ അമ്മ എന്ന പ്രോഗ്രാമിന്റെ റിഹേഴ്സൽ നടക്കുന്ന സമയം വെള്ളരിപ്രാവിനെ ചങ്ങാതി എന്ന സിനിമയിലെ പതിനേഴിന്റെ പൂങ്കരളിൽ. എന്നു തുടങ്ങുന്ന ഗാനത്തിന് ഞാനും ദിലീപേട്ടനും ചുവടുവച്ചത് ആ സമയം ആയിരുന്നു ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.

ആരാധകരുടെ പ്രിയ മണിക്കുട്ടൻ വിവാഹത്തിന് ഒരുങ്ങുന്നു, സർപ്രൈസ്‌ പൊട്ടിച്ചു

ഈ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്സിക്യൂട്ടീവ് ക മ്മിറ്റി ഉണ്ടായിരുന്നു. പിന്നീട് മഞ്ജു ചേച്ചി ദിലീപേട്ടന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്. ദിലീപേട്ടനും മകൾ മീനാക്ഷിയും ഓസ്ട്രേലിയയിൽ പോയിരുന്ന സമയത്തായിരുന്നു ഇത്. പിന്നീട് ദിലീപും ഏട്ടനും ഞാനും വിവാഹിതരായി.

മഞ്ജു ചേച്ചിയും ആയി ഞാൻ സംസാരിക്കാറില്ല. നടി ആ ക്രമി ക്കപ്പെട്ട സംഭവം റിമി ടോമി ഫോണിൽ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ. സംഭവം നടന്നതിനു പിറ്റേന്ന് രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്. ദിലീപേട്ടന് ചായ ഇട്ടു കൊടുക്കാൻ പോയ നേരത്തായിരുന്നു റിമിയുടെ ഫോൺ കോൾ. സംഭവമറിഞ്ഞ് ഞാൻ ദിലീപേട്ടന്റെ അടുത്തുചെന്നപ്പോൾ ദിലീപേട്ടൻ പ്രൊഡ്യൂസർ ആന്റോ ചേട്ടനോട് ഫോണിൽ സംസാരിക്കുകയായിരുന്നു.

നടിയെ ആ ക്ര മിച്ച സംഭവം ആണ് സംസാരിച്ചതെന്നും സുനിയും കൂട്ടരും ആണ് ചെയ്തതെന്നും ദിലീപേട്ടൻ എന്നോട് പറഞ്ഞു. രാത്രി ആന്റോ ചേട്ടൻ മിസ്ഡ് കോൾ കണ്ടാണ് രാവിലെ തിരിച്ചു വിളിച്ചതെന്നും. ആ ക്രമി ക്കപ്പെട്ട നടിയുടെ നമ്പർ ചോദിച്ചപ്പോൾ എനിക്കറിയില്ല എന്നുമായിരുന്നു മറുപടി നൽകിയത്.

രമ്യ വിളിച്ചു സംസാരിച്ചപ്പോൾ ആ ക്രമി ക്കപ്പെട്ട നടി ക്ഷീണി തയായി കിടക്കുകയാണെന്ന് പറഞ്ഞത്. രമ്യ അമ്മയ്ക്ക് ഫോൺ നൽകി. അമ്മയോട് ദിലീപേട്ടൻ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തിരുന്നു. സുനിയെ തനിക്ക് അറിയില്ല എന്നും സുനിയെ ഇതിനു മുൻപ് കണ്ടതായി ഓർക്കുന്നില്ല എന്ന് ദിലീപേട്ടൻ പറഞ്ഞു. ഏപ്രിൽ 21നാണ് ഞങ്ങൾ സ്റ്റേജിൽ ഷോയ്ക്ക് അമേരിക്കയിലേക്ക് പോയി. അവിടെയൊന്നും ഇക്കാര്യങ്ങളൊന്നും ഞങ്ങൾ പ്രത്യേകിച്ച് സംസാരിച്ചില്ല.

വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് സംസാരിച്ചത് ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിർഷായും വിളിച്ച് കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശ ത്രു ക്കൾ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇങ്ങനെ തോന്നുന്നുണ്ട്.

പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *

Previous post പി ആർ ശ്രീജേഷിന്റെ വീട്ടിലേക്ക് സർപ്രൈസുമായി മമ്മൂട്ടി.; കോടികളൊന്നും ഒന്നുമല്ല.. ഇതാണ് സമ്മാനം
Next post മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌