നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ

Read Time:4 Minute, 48 Second

നീ തന്ന വാക്ക് വെറുതേ ആയല്ലോ? ജീവിതം തുടങ്ങുംമുമ്പ് ഭാര്യയുടെ വി യോഗം; വി തുമ്പി യുവാവിന്റെ വാക്കുകൾ

ജീവിതം പലപ്പോഴും അങ്ങനെയാണ് നമ്മുടെ പ്രിയപ്പെട്ടവരെ സ്നേഹിച്ചു ജീവിതം തുടങ്ങുമ്പോഴേക്കും വി ധിയുടെ വിളയാട്ടത്തിൽ അവർ നമ്മളിൽ നിന്ന് വേർപെട്ടു പോകുന്നത്. ഇപ്പോൾ അത്തരത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്ന പ്രിയതമ വിട പറഞ്ഞതിനെ പറ്റിയുള്ള ഷമീർ ഷരീഫ് ഉള്ള് പൊള്ളുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സെപ്റ്റംബർ 5ന് നടൻ ബാലക്ക് വിവാഹം റിപ്പോർട്ടുകൾ

ഷമീറിന്റെ ഭാര്യ സുമി നാളുകൾക്ക് മുൻപാണ് മരിച്ചത്. ഇക്കാക്കൊപ്പം ഞാൻ എപ്പോഴും കാണും എന്ന് പറഞ്ഞു മണിക്കൂറുകൾക്കകം ഭാര്യ തന്നെ വിട്ടുപോയത് ഷമീറിന് ഇന്നും വിശ്വസിക്കാനായിട്ടില്ല. അർബുദം എന്ന വില്ലനെ അതിജീവിച്ചിട്ടും സുമിയെ മരണം അപ്രതീക്ഷിതമായി തട്ടിയെടുത്തതിനെ പറ്റിയുള്ള കുറിപ്പ് ക്യാൻസർ അതിജീവന കൂട്ടായ്മയായ കേരള ക്യാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ട്സിൽ ആണ് ഷമീർ കുറിച്ചത്.

എല്ലാ വേദനകളും അവധി നൽകി പ്രിയപ്പെട്ടവൾ യാത്രയായ നിമിഷത്തെക്കുറിച്ച് ഷമീർ കണ്ണീരോടെ കുറിക്കുന്നു. ചിരിക്കുമ്പോഴും അർബുദം എന്ന മഹാരോഗത്തിന്റെ കനൽ ആരുമറിയാതെ ഞങ്ങളുടെ മനസ്സിൽ എരിയുന്നുണ്ടായിരുന്നു. അത് പരസ്പരം പറയാറുണ്ടായിരുന്നു. ഒരുപാട് നാളത്തെ കാത്തിരിപ്പും ഒരുപാട് പേരുടെ പ്രാർത്ഥനയും കഷ്ടപ്പാടും ഉണ്ടായിരുന്നു.

അ ർബുദത്തെ തോൽപ്പിച്ചു എന്ന അഹങ്കാരം അല്ലായിരുന്നു. പകരം കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളെ വെറുതെ വിടണേ എന്ന പ്രാർത്ഥനയും ഉണ്ടായിരുന്നുള്ളൂ. കോവി ഡ് എന്ന മഹാമാരി ബാധിച്ച് രണ്ടു പ്രാവശ്യം ആണ്. ആദ്യത്തെത് തരണം ചെയ്യാൻ സാധിച്ചുവെങ്കിലും രണ്ടാമത്തേത് കോവിഡ്‌ പിടിയിൽനിന്ന് നിന്നെ രക്ഷിക്കാൻ എനിക്ക് സാധിച്ചില്ലല്ലോ.

മോ ഷണത്തിന് വീട്ടിൽ കയറിയ നാടോടി സ്ത്രീയുടെ മ ർമ്മപ്രയോഗം; എ തിരിട്ട പെൺകുട്ടിക്ക് സംഭവിച്ചത്‌

കോ വിഡിന്റെ പിടിയിൽ വീണ് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോഴും എന്റെ കൂടെ ഉണ്ടാകും ആയിരുന്നു. കുറച്ചുകാലത്തേക്കെങ്കിലും നിന്നെ സന്തോഷത്തോടെ നോക്കാൻ സാധിച്ചല്ലോ. മണിക്കൂറുകൾക്ക് മുൻപ് കണ്ടപ്പോൾ ഇക്കാക്ക് വേണ്ടി ഞാൻ എന്തും സഹിക്കും. തിരിച്ചുവരും എന്ന വാക്കുകൾ വെറുതെ ആയി.

എന്ത് വേദനകളിലും വിഷമങ്ങളിലും ആണെങ്കിലും എന്റെ ഇക്കാ എന്റെ കൂടെ ഉണ്ടല്ലോ…. എനിക്ക് അതുമതി….. നിന്റെ വിഷമഘട്ടത്തിൽ നിന്റെ കൂടെ നിൽക്കാൻ സാധിച്ചു. അ ർബുദം എന്ന മഹാരോഗത്തിന് മുൻപിൽ നിന്നും കൈപിടിച്ച് നിന്നെ കൂടെ കൂട്ടാൻ സാധിച്ചു. കുറച്ചുനാളത്തേക്ക് എങ്കിലും നിന്റെ ചിരിച്ച മുഖം മാത്രം ഞാൻ കണ്ടിരുന്നു.

ഇന്ന് നീ എന്റെ കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എങ്കിലും മരണമെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ പറ്റില്ലല്ലോ…. ഇക്കാടെ മോൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ…. ജീവിച്ചിരുന്നപ്പോൾ നീ അനുഭവിച്ചിരുന്ന വിഷമം പരലോകത്തിൽ അള്ളാഹു സന്തോഷം ഉള്ളതാക്കി തീർക്കണേ….. ആമ്മേൻ….. എന്ന് പറഞ്ഞാണ് ഷമീറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിന്റെ അഭിമാന താരം ആ ത്മ ഹ ത്യ ചെയ്ത നിലയിൽ
Next post യുവയുടെയും മൃദുലയുടെയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ഓണത്തിന് സർപ്രൈസ്