ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം

Read Time:5 Minute, 33 Second

ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം

മോഹം ബാക്കിയാക്കി.. സ്കൂളിലെത്തി പുതിയ ക്ലാസ് റൂമിൽ ഇരുന്ന് പഠിക്കണം എന്നായിരുന്നു 13 വയസ്സുകാരിയുടെ മോഹം. ആ മുറ്റത്തേക്ക് അവസാനമായി ഇന്നലെ എത്തിയത് കളിചിരി മാഞ്ഞ ചേതനയറ്റ അവളുടെ ശരീരം കണ്ടു നിൽക്കാനാവാതെ വിങ്ങിപ്പൊട്ടി പ്രിയപ്പെട്ടവർ…… സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു സൈക്കിൾ വാ ഹനാപകടത്തിൽ പെട്ട് മ രിച്ച വൃന്ദ വിനോദ്കുമാർ.

സുജാത ഒരുപാട് വേദന തിന്നാണ് ആ സൂപ്പർഹിറ്റ് ഗാനം പാടിയതെന്ന് ഇപ്പോൾ തുറന്നു പറയുന്നു

കുട്ടിയുടെ മൃ തദേഹം പൊതുദ ർശനത്തിനായി എത്തിച്ചപ്പോഴേക്കും പ്രിയപ്പെട്ടവർ അത് താങ്ങാനാവാതെ വി ങ്ങിപ്പൊട്ടി. ചേവരമ്പലം കെ എസ് എച്ച് ബി ഫ്ലാറ്റിൽ താമസിക്കുന്ന മലാപറമ്പ് അരീക്കൽ ഭവനിൽ വിനോദ് കുമാറിനെയും സരിതയുടെയും ഏകമകളാണ് വൃന്ദ. കൂട്ടുകാർക്കൊപ്പം ആഗസ്റ്റ് നാലിന് രാവിലെ ഫ്ലാറ്റിന് പരിസരത്ത് സൈക്കിളുമായി കളിക്കവേ വൃന്ദയുടെ സൈക്കിൾ മതിലിൽ ഇ ടിച്ച് മറിയുകയായിരുന്നു.

ശരീരത്തിലേക്ക് വീണ സൈക്കിളിന്റെ ഹാൻഡിൽ വയറിൽ ഇടിച്ചു. വീട്ടിൽ മടങ്ങിയെത്തിയ കുട്ടി ഛർദിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ പാൻക്രിയാസിന് ക്ഷ തമേറ്റിരുന്നു ഇതാണ് മ രണത്തിലേക്ക് നയിച്ചത്. സ ർജറി നടത്തിയെങ്കിലും അ ണുബാധയെ തുടർന്ന് വ്യാഴാഴ്ചയോടെ നില വഷളാവുകയായിരുന്നു.

ശരണ്യ പോയത് പെറ്റമ്മ അറിഞ്ഞത് സോഷ്യൽ മീഡിയയിൽ കണ്ട്; ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

വെള്ളിയാഴ്ച രാവിലെ വൃദ്ധ മരണത്തിന് കീഴടങ്ങി. അഞ്ചാം തരം മുതൽ സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു വൃന്ദ. പഠനത്തിലും നൃത്തത്തിലും എല്ലാം മിടുക്കി. എത്രയും പെട്ടെന്ന് സ്കൂൾ തുറക്കുന്നത് കാത്തിരിക്കുകയായിരുന്നു അവൾ. അതിനിടെയാണ് അപ്രതീക്ഷിതമായി പുതിയ സൈക്കിൾ അ പകടത്തിൽപെട്ടതും കുട്ടി മ രിച്ചതും.

കൊതിയോടെ കാത്തിരുന്ന പുതിയ സൈക്കിൾ വൃന്ദയ്ക്ക് കിട്ടിയത് ആഗസ്റ്റ് 3 വൈകിട്ടാണ്. പിറ്റേന്ന് രാവിലെ കൂട്ടുകാർക്കൊപ്പം സൈക്കിളുമായി കളിക്കാൻ ഇറങ്ങിയപ്പോൾ അത് മ രണത്തിലേക്കുള്ള വഴിയായി. സൈക്കിളിൽ നിന്ന് വീണപ്പോഴും ഛർദ്ദിച്ചപ്പോഴും ഒന്നും അത് ഇത്ര വലിയ അ പകടം ആണെന്ന് ആർക്കും അറിയില്ലായിരുന്നു.

അതിരാവിലെ പണിക്ക് പോയ ഭർത്താവ് പണി ഇല്ലന്ന് അറിഞ്ഞ് തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച

വെള്ളിയാഴ്ച കുരുന്നു ജീവൻ പൊലിഞ്ഞപ്പോൾ ഞെട്ടലോടെ ആയിരുന്നു പ്രിയപ്പെട്ടവർ എല്ലാം….. ചേവരമ്പലം ഫ്ലാറ്റിൽ ഉള്ളവരുടെ മനസ്സിൽ ഉള്ളത് ആ മിടുക്കികുട്ടിയുടെ തെളിഞ്ഞ മുഖം മാത്രമാണ്…… സ്കൂളിൽ പോകണം എന്ന ആഗ്രഹം പോലെ പ്രിയപ്പെട്ടതായിരുന്നു വൃന്ദയ്ക്ക് എൻ സി സി യിൽ ചേർന്ന് പ്രവർത്തിക്കണമെന്ന്.

ഏതാനും ദിവസം മുൻപാണ് എൻ സിസിയിൽ ചേരുന്നതിന് അപേക്ഷിച്ചതും. ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയോടെ ആയിരുന്നു എല്ലാ കാര്യങ്ങളും ചെയ്തത്. സ്കൂളിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അവസാനമായി യാത്രയാക്കാൻ എൻസിസി ലേബൽ വിംഗും ഉണ്ടായിരുന്നു. വളരെ മിടുക്കിയായിരുന്നു വൃന്ദ.

സ്കൂളിൽ എത്തണം എന്ന് മാത്രമായിരുന്നു മോളുടെ ആഗ്രഹം. ക്ലാസ് ടീച്ചർ വിൻസി ബേബി വിതുമ്പി. പ്രിൻസിപ്പൽ സിസ്റ്റർ നിതിഷ, പ്രധാന അധ്യാപിക സിസ്റ്റർ റോസ്മിൻ എന്നിവരും മൃ തദേഹം കാണാൻ എത്തി.

3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം

Leave a Reply

Your email address will not be published. Required fields are marked *

Previous post 3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം
Next post സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ