സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ

Read Time:3 Minute, 42 Second

സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ.

മലയാളി സമൂഹം ഏറെ വേദനയോടെ ആണ് നടി ശരണ്യയുടെ വിയോഗം കണ്ടതും കേട്ടതും. ആർക്കും താങ്ങാൻ പറ്റാത്ത ഒരു വിഷമം തന്നെ ആയിരുന്നു അത്.

സംഭവിച്ചതറിഞ്ഞ് നടുങ്ങി നാടും നാട്ടുകാരും, വി തുമ്പി ബന്ധുക്കൾ

ആദ്യമൊക്കെ സിനിമയിലും സീരിയലിലും എല്ലാം സജീവമല്ലായിരുന്നു എങ്കിലും പിന്നീട് കാ ൻസർ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ആണ് ശരണ്യ ഏറെ പ്രശസ്ത ആയതു എന്ന് തന്നെ പറയാം.

താരത്തിന്റെ അവസ്ഥ കണ്ടു തന്നെ ആണ് മലയായികൾ ശരണ്യയോടൊപ്പം കരഞ്ഞത് തന്നെ എന്ന് പറയേണ്ടി വരും. ശരണ്യയുടെ വിയോഗത്തിന് ശേഷം പ്രേക്ഷകർക്ക് അറിയേണ്ടത് നടി സീമ ജി നായരെ കുറിച്ച് തന്നെ ആയിരുന്നു.

കാരണം സീമയോടൊപ്പം ഇത്രയും നാൾ, അതുപോലെ തന്നെ ഒരു വീട് വച്ചപ്പോൾ പോലും കൂടെ ഉണ്ടായിരുന്നത് സീമ തന്നെ ആയിരുന്നു. അവസാന നാളുകളിലും കൂടെ ഉണ്ടായിരുന്നത് സീമ തന്നെ.

ഒരു ദിവസം പോലും ആ സൈക്കിൾ ഓടിക്കാൻ അവൾക്കായില്ല – ക ണ്ണീരോടെ കേരളം

അതുകൊണ്ടു തന്നെയാണ് ശരണ്യയുടെ വീടിനു സീമയുടെ പേരുപോലും ചേർത്ത്. ഇപ്പോൾ ശരണ്യയുടെ അപ്രതീക്ഷിത വിയോഗം സീമയെ അകെ തളർത്തിയിട്ടുണ്. സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സീമ ജി നായരുടെ മകൻ ആരോമൽ പങ്കു വെച്ച വീഡിയോ ആണ്.

അമ്മയെ കുറിച്ച് ചോദിച്ചു പലരും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും, ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തീട്ടില്ല എന്നാണ് മകൻ ആരോമൽ അമ്മയെ കുറിച്ച് പറഞ്ഞത്.

കൂടാതെ ‘അമ്മ ഇനി ചിരിച്ചു കളിച്ചു എത്തി ഒരു മടങ്ങി വരവ് ഉണ്ടായാൽ മാത്രമേ യൂട്യൂബ് ചാനലിൽ വീഡിയോസ് ആയി എത്തുക ഉള്ളൂ എന്ന് മകൻ ആരോമൽ കൂട്ടി ചേർത്തു. വളരെ ആ ഘാതം ഉണ്ടാക്കിയ മ രണം തന്നെ ആയിരുന്നു എന്നും, സീമ ജി നായരുടെ ഇപ്പോളത്തെ ജീവിതവും അവസ്ഥയും മനസിലാകുമെന്നു ആരാധകർ കൂട്ടി ചേർക്കുന്നു.

3 വർഷം മുമ്പ് കോടീശ്വരി.. എന്നാലിന്ന് ജീവിതം തെ രുവിൽ.. ആലപ്പുഴയിലെ അനിതയുടെ ഞെ ട്ടിക്കുന്ന ജീവിതം

കാരണം അത്രമാത്രം അടുപ്പമായിരുന്നു. എല്ലാ ദിവസവും കാണുന്ന ഒരു മുഖം. അവസാന നിമിഷങ്ങളിൽ കൂടെ തന്നെ ഉണ്ടായിരുന്നു. ഒരു അമ്മയെ പോലെ തന്നെ ആണ് സീമ ജി നായർ ശരണ്യയെ നോക്കിയത്.

തിരിച്ചു ശരണ്യക്കും സീമ ജി നായർ ജീവൻ തന്നെ. അതുകൊണ്ടാണ് തന്നെ അല്ലെ ഇത്ര വലിയ വീട് കെട്ടി പൊക്കിട്ടും സ്നേഹസീമ എന്ന പേര് കൊടുത്തതും. അമ്മയെപ്പോലെ തന്നെ ആയിരുന്നു ശരണ്യക്ക് സീമ.  ഇനി സീമ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ് മലയാളികൾ.

ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫേസ്ബുക്ക് കാ മുകനൊപ്പം പോയ മലയാളി യുവതിക്ക് സംഭവിച്ചത് കണ്ടോ?
Next post കോഴിക്കോട് 8ാം ക്ലാസുകാരിക്ക് സംഭവിച്ചത്..അച്ഛനമ്മാർ ഇത് അറിഞ്ഞിരിക്കണം.. ഒന്നും നിസാരമാക്കരുത്..