സന്തോഷ വാർത്ത മന്ത്രിയുടെ അറിയിപ്പ് 1000 രൂപ വിതരണം ഇങ്ങനെ, വാഹനം പുറത്തിറക്കരുത്, 2 പ്രധാന അറിയിപ്പുകൾ

Read Time:3 Minute, 48 Second

സന്തോഷ വാർത്ത മന്ത്രിയുടെ അറിയിപ്പ് 1000 രൂപ വിതരണം ഇങ്ങനെ, വാഹനം പുറത്തിറക്കരുത്, 2 പ്രധാന അറിയിപ്പുകൾ

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഈ ഉത്സവം ബത്ത അക്ഷരാർത്ഥത്തിൽ ഒരു കോവിഡ്‌ ധന സഹായം എന്ന് തന്നെ പറയാവുന്നതാണ്. അപ്പോൾ ഈ ഒരു ഓണത്തോടനുബന്ധിച്ച് ലഭിക്കുന്ന ഈ ഒരു ഉത്സവബത്ത 75 തൊഴിൽദിനം പൂർത്തിയാക്കിയവർക്ക് ആണ് ലഭിക്കുക.

കോഴിക്കോട് 8ാം ക്ലാസുകാരിക്ക് സംഭവിച്ചത്..അച്ഛനമ്മാർ ഇത് അറിഞ്ഞിരിക്കണം.. ഒന്നും നിസാരമാക്കരുത്..

കഴിഞ്ഞദിവസം സർക്കാർ ജീവനക്കാർക്ക് 4000 രൂപ ഒരു ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നു. അതുപോലെതന്നെ ബോണസിന് അർഹത ഉള്ളവർക്ക് 2750 രൂപയാണ് ഉത്സവബത്ത നൽകുമെന്ന് അറിയിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്ന ആയിരം രൂപ ആണ്. എന്നാൽ എല്ലാ സർക്കാർ ജീവനക്കാരും ഈയൊരു ഓണം അഡ്വാൻസ് ആയി 15,000 രൂപയും അനുവദിച്ചിട്ടുണ്ട്.

ഇത് അഞ്ചു തുല്യ ഗഡുക്കളായി തിരിച്ചടക്കുകയും വേണം. സർവീസ് പെൻഷൻകാർക്ക് ആയിരം രൂപ പ്രത്യേക ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. കഴിവുള്ള ആളുകൾ ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് ധനമന്ത്രി പ്രത്യേകമായിത്തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്.

രണ്ടാമത്തെ അറിയിപ്പ്. പഴയ വാഹനങ്ങൾ പൊളിക്കുന്നതിനു പ്രത്യേകമായി ഒരു നയം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പതിനഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള വാണിജ്യ വാഹനങ്ങൾ നിരത്തിൽ ഇറക്കരുത് സ്വകാര്യവാഹനങ്ങൾ ആണെങ്കിൽ 20 വർഷങ്ങൾക്കു ശേഷം നിരത്തിൽ ഇറക്കാനും പാടില്ല.

സീമ ആകെ ത കർന്ന നിലയിൽ… തുറന്നു പറഞ്ഞ് മകൻ ആരോമൽ

പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനും അതുപോലെതന്നെ റോഡ് നികുതിയിളവുകൾ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈയൊരു ഒരു പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങൾ 15 വർഷവും ഇനി സ്വകാര്യവാഹനങ്ങൾ ആണെങ്കിൽ അവ 20 വർഷം മാത്രമേ പരമാവധി ഉപയോഗിക്കാനാവൂ.

അതിനുശേഷം ഇവ നിരത്തിലിറങ്ങാൻ ഉള്ള അനുമതി ഉണ്ടായിരിക്കുന്നതല്ല. പഴയ വാഹനങ്ങൾ പൊളി ക്കുന്നതിനായി എഴുപതോളം കേന്ദ്രങ്ങൾ ആണ് തുടങ്ങുന്നത്. അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്ന വാഹനങ്ങൾ നിർത്തണമെന്നും ഓട്ടോമാറ്റിക് ടെസ്റ്റിംഗ് നിർബന്ധമാക്കി എന്നും അദ്ദേഹം ഇപ്പോൾ അറിയിച്ചിട്ടുണ്ട്. പുതിയ നയത്തിലൂടെ മുപ്പത്തി അയ്യായിരം പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്.

എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post എറണാകുളത്തെ ആശുപത്രിയിൽ നടന്ന സംഭവം
Next post പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ